"ജി.എൽ.പി.എസ് കാവുംപടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,032 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ജനുവരി 2022
(ചെ.)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}


= '''ഗവൺമെൻറ് എൽ പി സ്കൂൾ കാവുംപടി''' =
= '''<u>ഗവൺമെൻറ് എൽ പി സ്കൂൾ കാവുംപടി</u>'''      =
 
=    '''ഇരിട്ടി ഉപജില്ലയിലെ തില്ലങ്കേരി ഗ്രാമപഞ്ചായത്തിൽ  സ്ഥിതിചെയ്യുന്ന  ഒരു    കൊച്ചു വിദ്യാലയമാണ് ഗവൺമെൻറ് എൽ പി സ്കൂൾ കാവുംപടി. 1953-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .ഒരു ചെറിയ പീടിക മുറിയിൽ ശ്രീ തണലോട്ട് മമ്മദ് എന്നവരുടെ താൽപര്യപ്രകാരം ആയിരുന്നു ആദ്യമായി  സ്കൂൾ ആരംഭിക്കുന്നത്. ശ്രീ  അബ്ദുല്ല മാസ്റ്റർ ,ശ്രീ പാറയിൽ മൊയ്തീൻ തുടങ്ങിയവരുടെ ശ്രമഫലമായിട്ടാണ്  ഈ വിദ്യാലയം ആരംഭിച്ചത് .'''=


{{Infobox AEOSchool
{{Infobox AEOSchool
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1300817" എന്ന താളിൽനിന്ന് ശേഖരിച്ചത്