"ഗവ. യു.പി.എസ്സ് നിലമേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 70: | വരി 70: | ||
അക്കാലഘട്ടത്തിൽ നമ്മുടെ നിലമേൽ പ്രദേശത്ത് വിദ്യാലയമെന്ന പേരിൽ, ലൂഥർ മിഷൻ സ്കൂൾ മാത്രമാണ് പ്രവർത്തിച്ചിരുന്നത്. ബ്രിട്ടീഷു കാർ മിഷണറി പ്രവർത്തനങ്ങളുടെ ഭാഗമായി നിർമിച്ച് പ്രസ്തുത സ്കൂൾ സായിപ്പിന്റെ സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. വരേണ്യവർഗ്ഗത്തിന്റെ സ്കൂളായി നിലകൊണ്ട് അവിടെ സമൂഹത്തിലെ പിന്നോക്കകാർക്ക് അപ്രാപ്യമായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. നമ്മുടെ നാട്ടിലെ നാനാതുറകളിൽപ്പെട്ടവർക്കും അക്ഷരവെളിച്ചം പകർന്നു നൽകാൻ സൗകര്യമൊരുക്കേണ്ടത് നമ്മുടെ തന്നെ ധാർമ്മിക ബാധ്യതയാണെന്ന് സ്വയം തിരിച്ചറിഞ്ഞ ചില മഹത്തുക്കൾ അതിനായി മുന്നിട്ടിറങ്ങി. വരേണ്യവർഗ്ഗത്തിന്റെ മാത്രം അവകാശമല്ല വിദ്യാഭ്യാസം, മണ്ണിൽ പിറന്നു വീഴുന്ന ഓരോ മനുഷ്യജീവിക്കും വിദ്യ തേടാനുള്ള അവകാശമുണ്ടെന്ന് ഉറച്ചുവിശ്വസിച്ചു അവർ. പിന്നീടങ്ങോട്ട് പ്രയത്നത്തിന്റെ പകലിരവുകളായിരുന്നു. വിദ്യാലയം നടത്താൻ കെട്ടിടം വേണം. അനുമതി വേണം; അങ്ങിനെ അവർ അക്ഷീണ പരിശ്രമത്തിലേർപ്പെട്ടു. പാർശ്വവത്കരിക്കപ്പെട്ടവൻ പാഠശാലയിലേക്ക് എന്ന സ്വപ്നം അവരുടെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്നു. നില മേലിലെ പാവപ്പെട്ടവരുടെ പ്രാർത്ഥന ആ സംഘടിത ശക്തിയോടൊപ്പമുണ്ടായിരുന്നു. | അക്കാലഘട്ടത്തിൽ നമ്മുടെ നിലമേൽ പ്രദേശത്ത് വിദ്യാലയമെന്ന പേരിൽ, ലൂഥർ മിഷൻ സ്കൂൾ മാത്രമാണ് പ്രവർത്തിച്ചിരുന്നത്. ബ്രിട്ടീഷു കാർ മിഷണറി പ്രവർത്തനങ്ങളുടെ ഭാഗമായി നിർമിച്ച് പ്രസ്തുത സ്കൂൾ സായിപ്പിന്റെ സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. വരേണ്യവർഗ്ഗത്തിന്റെ സ്കൂളായി നിലകൊണ്ട് അവിടെ സമൂഹത്തിലെ പിന്നോക്കകാർക്ക് അപ്രാപ്യമായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. നമ്മുടെ നാട്ടിലെ നാനാതുറകളിൽപ്പെട്ടവർക്കും അക്ഷരവെളിച്ചം പകർന്നു നൽകാൻ സൗകര്യമൊരുക്കേണ്ടത് നമ്മുടെ തന്നെ ധാർമ്മിക ബാധ്യതയാണെന്ന് സ്വയം തിരിച്ചറിഞ്ഞ ചില മഹത്തുക്കൾ അതിനായി മുന്നിട്ടിറങ്ങി. വരേണ്യവർഗ്ഗത്തിന്റെ മാത്രം അവകാശമല്ല വിദ്യാഭ്യാസം, മണ്ണിൽ പിറന്നു വീഴുന്ന ഓരോ മനുഷ്യജീവിക്കും വിദ്യ തേടാനുള്ള അവകാശമുണ്ടെന്ന് ഉറച്ചുവിശ്വസിച്ചു അവർ. പിന്നീടങ്ങോട്ട് പ്രയത്നത്തിന്റെ പകലിരവുകളായിരുന്നു. വിദ്യാലയം നടത്താൻ കെട്ടിടം വേണം. അനുമതി വേണം; അങ്ങിനെ അവർ അക്ഷീണ പരിശ്രമത്തിലേർപ്പെട്ടു. പാർശ്വവത്കരിക്കപ്പെട്ടവൻ പാഠശാലയിലേക്ക് എന്ന സ്വപ്നം അവരുടെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്നു. നില മേലിലെ പാവപ്പെട്ടവരുടെ പ്രാർത്ഥന ആ സംഘടിത ശക്തിയോടൊപ്പമുണ്ടായിരുന്നു. | ||
1950-ൽ തുടങ്ങിയ നിരന്തര പ്രയത്നങ്ങൾക്കൊ ടുവിൽ 1952 ജൂണിൽ നിലമേൽ എൽ.പി. സ്കൂൾ പ്രവർത്തനം ആരംഭിച്ചു. പാടത്തും പറമ്പിലും, അന്യന്റെ പിന്നാമ്പുറത്തുനിന്നും കൂട്ടത്തോടെ ആ നിഷ്കളങ്കബാല്യങ്ങൾ, അക്ഷരവെളിച്ചത്തിലേക്ക് | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
12:48, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു.പി.എസ്സ് നിലമേൽ | |
---|---|
വിലാസം | |
നിലമേൽ നിലമേൽ പി.ഒ. , 691535 , കൊല്ലം ജില്ല | |
സ്ഥാപിതം | 1 - 1 - 1952 |
വിവരങ്ങൾ | |
ഫോൺ | 0474 2433093 |
ഇമെയിൽ | govtupsnilamel@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40230 (സമേതം) |
യുഡൈസ് കോഡ് | 32130200501 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | ചടയമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | നിലമേൽ |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 322 |
പെൺകുട്ടികൾ | 348 |
ആകെ വിദ്യാർത്ഥികൾ | 670 |
അദ്ധ്യാപകർ | 31 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സജീവ്.പി. |
പി.ടി.എ. പ്രസിഡണ്ട് | സജീബ്.എം |
അവസാനം തിരുത്തിയത് | |
15-01-2022 | 40230 |
ചരിത്രം
നില മേലാക്കിയ നിലമേൽ ഗവ. യു.പി .എസ് നിലമേൽ
(സ്കൂൾ ചരിത്രത്തിലൂടെ)
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രങ്ങൾ സമൂഹമനസ്സിനെ ഉണർത്താൻ പോന്നതായിരുന്നു. അതിന്റെ പ്രകമ്പനങ്ങൾ സാമൂഹ്യമാറ്റങ്ങൾക്ക് വഴിയൊരുക്കി. ഭാരതം നേരിട്ട വെല്ലുവിളികൾ ധീരനേതാക്കൾ അതിജീവിച്ചതും, പരിഹാരം കണ്ടതും, രാജ്യത്തെ നന്മയിലേക്ക് നയിച്ചതും നാം ചരിത്രത്താളുകളിൽ വായിച്ചറിഞ്ഞതാണ്. സ്വാതന്ത്ര്യം നേടിയിട്ടും പ്രവർത്തിക്കാൻ ഇനിയും ഏറെയു ണ്ടെന്നും അന്ധകാരങ്ങൾ മാറേണ്ടതുണ്ടെന്നും തിരിച്ചറിഞ്ഞ് പ്രവർത്തിച്ച മഹാത്മാക്കളുടെ പുണ്യ ഭൂമിയാണ് ഇന്ത്യ, ബ്രിട്ടീഷ് ഭരണകൂടത്തിന് കീഴിൽ അനുഭവിച്ച അസ്വാതന്ത്യത്തിൽനിന്ന് വിമോചനത്തിന്റെ പാതയിലേക്ക് ഉണർന്നുവന്ന ഭാരതത്തിന് യാത്ര ചെയ്യാനേറെയുണ്ടായിരുന്നു.
സാമൂഹ്യമായും സാമ്പത്തികമായും വിദ്യാഭ്യാ സപരമായും ഉയരാനുള്ള ത്വര എങ്ങും മാറ്റൊലി ക്കൊണ്ടു. സ്വതന്ത്ര ഇന്ത്യ ജനമനസ്സുകളിൽ തെളിയിച്ച തിരിനാളങ്ങൾ ദേശാന്തരങ്ങളിൽ അഗ്നിനാളങ്ങളായി ജ്വലിച്ചു. അജ്ഞതയും അന്ധവിശ്വാസങ്ങളും തുടച്ചുനീക്കാനും സാമൂഹ്യമായും സാമ്പത്തികമായും മുന്നേറാനും അതവരെ പ്രാപ്തരാക്കി.
അക്കാലഘട്ടത്തിൽ നമ്മുടെ നിലമേൽ പ്രദേശത്ത് വിദ്യാലയമെന്ന പേരിൽ, ലൂഥർ മിഷൻ സ്കൂൾ മാത്രമാണ് പ്രവർത്തിച്ചിരുന്നത്. ബ്രിട്ടീഷു കാർ മിഷണറി പ്രവർത്തനങ്ങളുടെ ഭാഗമായി നിർമിച്ച് പ്രസ്തുത സ്കൂൾ സായിപ്പിന്റെ സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. വരേണ്യവർഗ്ഗത്തിന്റെ സ്കൂളായി നിലകൊണ്ട് അവിടെ സമൂഹത്തിലെ പിന്നോക്കകാർക്ക് അപ്രാപ്യമായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. നമ്മുടെ നാട്ടിലെ നാനാതുറകളിൽപ്പെട്ടവർക്കും അക്ഷരവെളിച്ചം പകർന്നു നൽകാൻ സൗകര്യമൊരുക്കേണ്ടത് നമ്മുടെ തന്നെ ധാർമ്മിക ബാധ്യതയാണെന്ന് സ്വയം തിരിച്ചറിഞ്ഞ ചില മഹത്തുക്കൾ അതിനായി മുന്നിട്ടിറങ്ങി. വരേണ്യവർഗ്ഗത്തിന്റെ മാത്രം അവകാശമല്ല വിദ്യാഭ്യാസം, മണ്ണിൽ പിറന്നു വീഴുന്ന ഓരോ മനുഷ്യജീവിക്കും വിദ്യ തേടാനുള്ള അവകാശമുണ്ടെന്ന് ഉറച്ചുവിശ്വസിച്ചു അവർ. പിന്നീടങ്ങോട്ട് പ്രയത്നത്തിന്റെ പകലിരവുകളായിരുന്നു. വിദ്യാലയം നടത്താൻ കെട്ടിടം വേണം. അനുമതി വേണം; അങ്ങിനെ അവർ അക്ഷീണ പരിശ്രമത്തിലേർപ്പെട്ടു. പാർശ്വവത്കരിക്കപ്പെട്ടവൻ പാഠശാലയിലേക്ക് എന്ന സ്വപ്നം അവരുടെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്നു. നില മേലിലെ പാവപ്പെട്ടവരുടെ പ്രാർത്ഥന ആ സംഘടിത ശക്തിയോടൊപ്പമുണ്ടായിരുന്നു.
1950-ൽ തുടങ്ങിയ നിരന്തര പ്രയത്നങ്ങൾക്കൊ ടുവിൽ 1952 ജൂണിൽ നിലമേൽ എൽ.പി. സ്കൂൾ പ്രവർത്തനം ആരംഭിച്ചു. പാടത്തും പറമ്പിലും, അന്യന്റെ പിന്നാമ്പുറത്തുനിന്നും കൂട്ടത്തോടെ ആ നിഷ്കളങ്കബാല്യങ്ങൾ, അക്ഷരവെളിച്ചത്തിലേക്ക്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 40230
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ