"എ.എൽ.പി.എസ്. ചേന്ദമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19504C (സംവാദം | സംഭാവനകൾ)
No edit summary
19504C (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
  {{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ പൊന്നാനി  താലൂക്കിലെ വെളിയൻകോഡ് പഞ്ചായത്തിലാണ് എ ..പി . ചേന്നമംഗലം സ്കൂൾ സ്ഥിതി ചെയ്യുന്നത് .{{Infobox AEOSchool
  {{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ പ്രസിദ്ധമായ വെളിയംകോട് പഞ്ചായത്തിലെ നിത്യ ഹരിത സുരഭിലമായ പെരുമുടി ശ്ശേരി എന്ന ദേശത്തിലെ ആറാം വാർഡിലാണ് എ.എൽ.പി.എസ് ചേന്ദമംഗലം എന്ന വിദ്യാലയം സ്ഥിതി ചെയ്യുന്നത്{{Infobox AEOSchool
| സ്ഥലപ്പേര്= പൊന്നാനി
| സ്ഥലപ്പേര്= പൊന്നാനി
| വിദ്യാഭ്യാസ ജില്ല= തിരൂർ
| വിദ്യാഭ്യാസ ജില്ല= തിരൂർ
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
1946 ലാണ്  ഈ വിദ്യാലയം സ്ഥാപിച്ചത്.  
1946 ൽ ചേന്നമംഗലം ശങ്കരനാരയണൻ നമ്പൂതിരി പാടിന്റെ അധീനതയിൽ 30 സെന്റ് സ്ഥലത്ത് 4 ഡിവിഷനുകളിലായി ഇ.പി നാരായണൻ നായർ ഹെഡ് മാസ്റ്ററായി ഈ വിദ്യാലയത്തിന് തുടക്കമിട്ടു. വിദ്യ അഭ്യസിക്കുന്നതിനായി വളരെ ബുദ്ധിമുട്ടിയിരുന്ന വിഭാഗങ്ങളുടെ കഷ്ട്ടതകളും ആ വിഭാഗങ്ങളുടെ പരാധതീനതകളുമാണ് ഈ വിദ്യാലയത്തിന്റെ തുടക്കത്തിന് കാരണമായത്. സ്ഥാപനത്തിന് തുടർച്ചയായ 46 വർഷം നേതൃത്വം കൊടുത്ത ശങ്കരനാരയണൻ നമ്പൂതിരിയിൽ നിന്നും 1992 കാലത്ത് മുഹമ്മദ് അബ്ദു
 
സത്താർ വിദ്യാലയം ഏറെറടുത്തു. പിന്നീടത് 4 ഡി വിഷനിൽ നിന്ന് 8 ഡിവിഷനായി വളർന്നു 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


"https://schoolwiki.in/എ.എൽ.പി.എസ്._ചേന്ദമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്