"ജി.എൽ.പി.എസ് കാവുംപടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GAFOOR (സംവാദം | സംഭാവനകൾ)
GAFOOR (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}


= ഗവൺമെൻറ് എൽ പി സ്കൂൾ കാവുംപടി =
= '''ഗവൺമെൻറ് എൽ പി സ്കൂൾ കാവുംപടി''' =
എന്നാൽ സ്ഥലപരിമിതിയും ക്ലാസ് മുറികളുടെ അഭാവവും കാരണം 2004 ൽ റവന്യൂ വകുപ്പ് അധീനതയിൽ സ്ഥിതിചെയ്യുന്ന നിലവിലെ സ്ഥലം ഗ്രാമപഞ്ചായത്ത് ,എസ് എസ് എ ,പി ടി എ  തുടങ്ങിയവരുടെ നിരന്തര പരിശ്രമത്തിന്റെ  ഫലമായി റവന്യുവകുപ്പ് ഗ്രാമപഞ്ചായത്തിനു വിട്ടു നൽകുകയും അവിടെ കെട്ടിടം പണിതു വിദ്യാലയം  ആരംഭിക്കുകയും ചെയ്തു.
=        '''ഇരിട്ടി ഉപജില്ലയിലെ തില്ലങ്കേരി ഗ്രാമപഞ്ചായത്തിൽ  സ്ഥിതിചെയ്യുന്ന ഒരു    കൊച്ചു വിദ്യാലയമാണ് ഗവൺമെൻറ് എൽ പി സ്കൂൾ കാവുംപടി. 1953-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .ഒരു ചെറിയ പീടിക മുറിയിൽ ശ്രീ തണലോട്ട് മമ്മദ് എന്നവരുടെ താൽപര്യപ്രകാരം ആയിരുന്നു ആദ്യമായി സ്കൂൾ ആരംഭിക്കുന്നത്. ശ്രീ അബ്ദുല്ല മാസ്റ്റർ ,ശ്രീ പാറയിൽ മൊയ്തീൻ തുടങ്ങിയവരുടെ ശ്രമഫലമായിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്''' =
 
2005-06  ൽ പുതിയ കെട്ടിടത്തിൽ വിദ്യാലയം പ്രവർത്തനമാരംഭിച്ചു . നിലവിൽ ഒരു ഹാൾ ,ഒരു ഓഫീസ് റൂം, 2 ക്ലാസ് റൂം എന്നിവയാണ് ഉള്ളത്. ഉച്ചഭക്ഷണം ഒരുക്കാനായി ഒരു കൊച്ചു അടുക്കളയും സ്ഥാപിച്ചു . ഇവിടെ ഹെഡ്മാസ്റ്റർ ,മൂന്ന് അധ്യാപകർ, ഒരു അറബിക് ടീച്ചർ ,ഒരുപിടി സിഎം ഒരു ഭക്ഷണ വർക്കർ എന്നിവർ അവർ ജോലി ചെയ്യുന്നു.
 
 
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര് = KAVUMPADY
| സ്ഥലപ്പേര് = KAVUMPADY
"https://schoolwiki.in/ജി.എൽ.പി.എസ്_കാവുംപടി" എന്ന താളിൽനിന്ന് ശേഖരിച്ചത്