"ജി.എൽ.പി.എസ് കാവുംപടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) PHOTO |
(ചെ.) →ചരിത്രം |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
= ഗവൺമെൻറ് എൽ പി സ്കൂൾ കാവുംപടി = | |||
എന്നാൽ സ്ഥലപരിമിതിയും ക്ലാസ് മുറികളുടെ അഭാവവും കാരണം 2004 ൽ റവന്യൂ വകുപ്പ് അധീനതയിൽ സ്ഥിതിചെയ്യുന്ന നിലവിലെ സ്ഥലം ഗ്രാമപഞ്ചായത്ത് ,എസ് എസ് എ ,പി ടി എ തുടങ്ങിയവരുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി റവന്യുവകുപ്പ് ഗ്രാമപഞ്ചായത്തിനു വിട്ടു നൽകുകയും അവിടെ കെട്ടിടം പണിതു വിദ്യാലയം ആരംഭിക്കുകയും ചെയ്തു. | |||
2005-06 ൽ പുതിയ കെട്ടിടത്തിൽ വിദ്യാലയം പ്രവർത്തനമാരംഭിച്ചു . നിലവിൽ ഒരു ഹാൾ ,ഒരു ഓഫീസ് റൂം, 2 ക്ലാസ് റൂം എന്നിവയാണ് ഉള്ളത്. ഉച്ചഭക്ഷണം ഒരുക്കാനായി ഒരു കൊച്ചു അടുക്കളയും സ്ഥാപിച്ചു . ഇവിടെ ഹെഡ്മാസ്റ്റർ ,മൂന്ന് അധ്യാപകർ, ഒരു അറബിക് ടീച്ചർ ,ഒരുപിടി സിഎം ഒരു ഭക്ഷണ വർക്കർ എന്നിവർ അവർ ജോലി ചെയ്യുന്നു. | |||
{{Infobox AEOSchool | |||
| സ്ഥലപ്പേര് = KAVUMPADY | | സ്ഥലപ്പേര് = KAVUMPADY | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | | വിദ്യാഭ്യാസ ജില്ല= തലശ്ശേരി | ||
| വരി 24: | വരി 32: | ||
| സ്കൂൾ ചിത്രം= GLPS Image 14803 at 10.19.36 AM.jpeg | | | സ്കൂൾ ചിത്രം= GLPS Image 14803 at 10.19.36 AM.jpeg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
== '''ഇരിട്ടി ഉപജില്ലയിലെ തില്ലങ്കേരി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു കൊച്ചു വിദ്യാലയമാണ് ഗവൺമെൻറ് എൽ പി സ്കൂൾ കാവുംപടി. 1953-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .ഒരു ചെറിയ പീടിക മുറിയിൽ ശ്രീ തണലോട്ട് മമ്മദ് എന്നവരുടെ താൽപര്യപ്രകാരം ആയിരുന്നു ആദ്യമായി സ്കൂൾ ആരംഭിക്കുന്നത്. ശ്രീ അബ്ദുല്ല മാസ്റ്റർ ,ശ്രീ പാറയിൽ മൊയ്തീൻ തുടങ്ങിയവരുടെ ശ്രമഫലമായിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത് .''' == | |||
== '''ഈ വിദ്യലയത്തിന്റെ ആദ്യത്തെ സാരഥി ശ്രീ അബ്ദുല്ല മാസ്റ്റർ ആയിരുന്നു . വിദ്യാലയത്തിന് എലിമെന്ററി ബോർഡ് അംഗീകാരം ലഭിച്ചതോടെ പീടിക മുറിയിൽനിന്നും ഓലമേഞ്ഞ ഷെഡിലേക്ക് അധ്യയനം തുടർന്നു. എന്നാൽ ഓലഷെഡ് കത്തി നശിക്കുകയും അതിന് നിമിത്തമായ താനാണെന്നുള്ള ധാരണയിലായിരുന്നുസമീപ വാസിയായ ശ്രീ പാറയിൽ മൊയ്‌ദീൻ അവർകൾ . താൻ കാരണം നശിച്ച ഷെഡിനു പകരം അദ്ദേഹം സ്ഥലം വിലക്ക് എടുക്കുകയും അവിടെ ഒരു സ്ഥിരം കെട്ടിടം നിർമ്മിച്ച് വാടകയ്ക്ക് വിദ്യാലയത്തിന് നൽകുകയുമാണ് ഉണ്ടായത്''' == | |||
== '''എന്നാൽ സ്ഥലപരിമിതിയും ക്ലാസ് മുറികളുടെ അഭാവവും കാരണം 2004 ൽ റവന്യൂ വകുപ്പ് അധീനതയിൽ സ്ഥിതിചെയ്യുന്ന നിലവിലെ സ്ഥലം ഗ്രാമപഞ്ചായത്ത് ,എസ് എസ് എ ,പി ടി എ തുടങ്ങിയവരുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി റവന്യുവകുപ്പ് ഗ്രാമപഞ്ചായത്തിനു വിട്ടു നൽകുകയും അവിടെ കെട്ടിടം പണിതു വിദ്യാലയം ആരംഭിക്കുകയും ചെയ്തു.''' == | |||
== '''2005-06 ൽ പുതിയ കെട്ടിടത്തിൽ വിദ്യാലയം പ്രവർത്തനമാരംഭിച്ചു . നിലവിൽ ഒരു ഹാൾ ,ഒരു ഓഫീസ് റൂം, 2 ക്ലാസ് റൂം എന്നിവയാണ് ഉള്ളത്. ഉച്ചഭക്ഷണം ഒരുക്കാനായി ഒരു കൊച്ചു അടുക്കളയും സ്ഥാപിച്ചു . ഇവിടെ ഹെഡ്മാസ്റ്റർ ,മൂന്ന് അധ്യാപകർ, ഒരു അറബിക് ടീച്ചർ ,ഒരുപിടി സിഎം ഒരു ഭക്ഷണ വർക്കർ എന്നിവർ അവർ ജോലി ചെയ്യുന്നു.''' == | |||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
== മാനേജ്‌മെന്റ് == | == '''മാനേജ്‌മെന്റ്''' == | ||
== മുൻസാരഥികൾ == | == '''മുൻസാരഥികൾ''' == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
11:38, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെൻറ് എൽ പി സ്കൂൾ കാവുംപടി
എന്നാൽ സ്ഥലപരിമിതിയും ക്ലാസ് മുറികളുടെ അഭാവവും കാരണം 2004 ൽ റവന്യൂ വകുപ്പ് അധീനതയിൽ സ്ഥിതിചെയ്യുന്ന നിലവിലെ സ്ഥലം ഗ്രാമപഞ്ചായത്ത് ,എസ് എസ് എ ,പി ടി എ തുടങ്ങിയവരുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി റവന്യുവകുപ്പ് ഗ്രാമപഞ്ചായത്തിനു വിട്ടു നൽകുകയും അവിടെ കെട്ടിടം പണിതു വിദ്യാലയം ആരംഭിക്കുകയും ചെയ്തു.
2005-06 ൽ പുതിയ കെട്ടിടത്തിൽ വിദ്യാലയം പ്രവർത്തനമാരംഭിച്ചു . നിലവിൽ ഒരു ഹാൾ ,ഒരു ഓഫീസ് റൂം, 2 ക്ലാസ് റൂം എന്നിവയാണ് ഉള്ളത്. ഉച്ചഭക്ഷണം ഒരുക്കാനായി ഒരു കൊച്ചു അടുക്കളയും സ്ഥാപിച്ചു . ഇവിടെ ഹെഡ്മാസ്റ്റർ ,മൂന്ന് അധ്യാപകർ, ഒരു അറബിക് ടീച്ചർ ,ഒരുപിടി സിഎം ഒരു ഭക്ഷണ വർക്കർ എന്നിവർ അവർ ജോലി ചെയ്യുന്നു.
| ജി.എൽ.പി.എസ് കാവുംപടി | |
|---|---|
| വിലാസം | |
KAVUMPADY KAVUMPADY,THILLANKERY PO , 670702 | |
| സ്ഥാപിതം | 1953 |
| വിവരങ്ങൾ | |
| ഫോൺ | 04902405010 |
| ഇമെയിൽ | glpskavumpady@gmail.com |
| വെബ്‍സൈറ്റ് | no |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14803 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | SREELATHA S P |
| അവസാനം തിരുത്തിയത് | |
| 15-01-2022 | GAFOOR |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|