"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഇടയാറന്മുള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ഉൾപ്പെടുന്ന സ്ഥലങ്ങൾ: കോയിപ്പുറം) |
(→ഉൾപ്പെടുന്ന സ്ഥലങ്ങൾ: കോയിപ്രം) |
||
വരി 12: | വരി 12: | ||
*ആറാട്ടുപുഴ | *ആറാട്ടുപുഴ | ||
*പൂവത്തൂർ | *പൂവത്തൂർ | ||
* | *'''കോയിപ്രം''' |
11:35, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പത്തനംതിട്ട ജില്ലയിലെ ആറന്മുള ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് ഇടയാറന്മുള. പമ്പാനദിയുടെ കരയിൽ ആറന്മുളയ്ക്കും മാലക്കരയ്ക്കും ഇടയിലായാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. മഹാകവി കെ.വി. സൈമൺ, പ്രശസ്ത ക്രിസ്തീയ ഗാനരചയിതാവ് സാധു കൊച്ചുകുഞ്ഞ് ഉപദേശി തുടങ്ങിയവർ ഈ ഗ്രാമത്തിലാണ് ജനിച്ചത്. തിരുവാറന്മുള മൂലസ്ഥാനം വിളക്കുമാടം കൊട്ടാരം ഈ ഗ്രാമത്തിലാണ് സ്ഥിതിചെയ്യുന്നത്. ഒരു ഹയർ സെക്കന്ററി സ്കൂൾ ഉൾപ്പെടെ അഞ്ചോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇടയാറന്മുളയിൽ പ്രവർത്തിക്കുന്നുണ്ട്. 5ഓളം അമ്പലങ്ങളും 4 പള്ളികളും ഇടയാറന്മുളയിൽ സ്ഥിതി ചെയ്യുന്നുണ്ട്. ചരിത്രപ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി ജലമേളയിൽ ഈ ഗ്രാമത്തിൽനിന്ന് മൂന്ന് പള്ളിയോടങ്ങൾ (ഇടയാറന്മുള, ഇടയാറന്മുള കിഴക്ക്, ളാക-ഇടയാറന്മുള) പങ്കെടുക്കുന്നുണ്ട്.
ഉൾപ്പെടുന്ന സ്ഥലങ്ങൾ
- വിളക്കുമാടം
- കോഴിപ്പാലം
- ളാക
- കോട്ടയ്ക്കകം
- കളരിക്കോട്
- കുറിച്ചിമുട്ടം
- എരുമക്കാട്
- നീർവിളാകം
- മാലക്കര
- ആറാട്ടുപുഴ
- പൂവത്തൂർ
- കോയിപ്രം