എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഇടയാറന്മുള/നീർവിളാകം

Schoolwiki സംരംഭത്തിൽ നിന്ന്

ആറന്മുളയിൽ നിന്നും ഏഴു കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഗ്രാമം. നെൽപാടങ്ങളാൽ സമൃദ്ധമായ ഈ പ്രദേശം സ്കൂളിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.