"ജി എൽ പി എസ് എരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 70: | വരി 70: | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
മനോഹരമായ ഇരുനില സ്കുൂൾ കെട്ടിടം 8 ശിശു സൗഹൃദക്ലാസ്സ് റൂമുകൾ. I C T സാധ്യതകൾ പരമാവധി ഉപയോഗിക്കാൻ സാധ്യമാകുന്ന തരത്തിൽ പ്രെജക്ടറുകൾ സംവിധാനിച്ച 5 ഓളം ക്ലാസ് മുറികൾ . 1൦ ഓളം കംമ്പ്യൂട്ടറുകൾ കൊണ്ട് സജീകരിച്ച കംമ്പ്യൂട്ടർ ലാബ്. . ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയ അടുക്കള പാജകപ്പുര (ഏറ്റവും പുതിയതായി നിർമിച്ചത്). വിവിധ തീമുകൾ ചുമർചിത്രങ്ങൾ,കൊണ്ട് അലംകൃതമായ ക്ലാസ്സ് റൂമുകൾ. ഒരുമിച്ച് എല്ലാ ക്ലസ്സ്കളുമായും ബന്ധപ്പെടുന്ന തരത്തിൽ ഒരുക്കിയ ശബ്ദ സംവിധാനം . ടൈൽ വിരിച്ച് ഭദഗിയാക്കിയ സ്കൂൾ അങ്കണം , മനോഹരമായി ഒരുക്കിയ ഉദ്യാനം ,ഉദ്യാനത്തിൽ ഒരുക്കിയ STONE BENCH ,മരങ്ങൾക്ക് ചുറ്റും ഇരിപ്പിടങ്ങൾ പ്രൗഢി വിളിച്ചോതുന്ന കേരളിയ പഠിപ്പുരയും ഗൈറ്റും സുരക്ഷിതവും മനോഹരവുമായ ചുറ്റുമതിൽ ,ആധുനിക സൗകര്യങ്ങളോടെ സംവിധാനിച്ച ടോയിലറ്റുകൾ ,പഴയകാലത്തെ പറയെ അനുസ്മരിക്കുന്ന കിണർ. വിശാലമായ കളിസ്ഥലം ,ഇതിനുപുറമെ പൂർണ്ണ സഞ്ജമായി ഒരുങ്ങി കൊണ്ടിരിക്കുന്ന 5ക്ലാസ്സ് റൂമുകൾ ,TOILT ഊണുമുറി, കോൺഫ്രൻസ്ഹാൾ | |||
==മികവുകൾ== | ==മികവുകൾ== | ||
15:52, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് എരമംഗലം | |
---|---|
വിലാസം | |
എരമംഗലം എരമംഗലം പി.ഒ. , 673612 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 27 - 6 - 1927 |
വിവരങ്ങൾ | |
ഫോൺ | 0496 2705161 |
ഇമെയിൽ | eramangalamglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47509 (സമേതം) |
യുഡൈസ് കോഡ് | 32040100404 |
വിക്കിഡാറ്റ | Q64550982 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | ബാലുശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | ബാലുശ്ശേരി പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 90 |
പെൺകുട്ടികൾ | 79 |
ആകെ വിദ്യാർത്ഥികൾ | 169 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കെ ഗീത |
പി.ടി.എ. പ്രസിഡണ്ട് | അനീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ |
അവസാനം തിരുത്തിയത് | |
14-01-2022 | 47509-hm |
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ പറമ്പിൻ മുകളിനും കാരാട്ടുപാറയ്ക്കും ഇടയിലായുള്ള കുന്നക്കൊടിയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1927 ൽ സ്ഥാപിതമായി.
ചരിത്രം
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു.
ഭൗതികസൗകരൃങ്ങൾ
മനോഹരമായ ഇരുനില സ്കുൂൾ കെട്ടിടം 8 ശിശു സൗഹൃദക്ലാസ്സ് റൂമുകൾ. I C T സാധ്യതകൾ പരമാവധി ഉപയോഗിക്കാൻ സാധ്യമാകുന്ന തരത്തിൽ പ്രെജക്ടറുകൾ സംവിധാനിച്ച 5 ഓളം ക്ലാസ് മുറികൾ . 1൦ ഓളം കംമ്പ്യൂട്ടറുകൾ കൊണ്ട് സജീകരിച്ച കംമ്പ്യൂട്ടർ ലാബ്. . ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയ അടുക്കള പാജകപ്പുര (ഏറ്റവും പുതിയതായി നിർമിച്ചത്). വിവിധ തീമുകൾ ചുമർചിത്രങ്ങൾ,കൊണ്ട് അലംകൃതമായ ക്ലാസ്സ് റൂമുകൾ. ഒരുമിച്ച് എല്ലാ ക്ലസ്സ്കളുമായും ബന്ധപ്പെടുന്ന തരത്തിൽ ഒരുക്കിയ ശബ്ദ സംവിധാനം . ടൈൽ വിരിച്ച് ഭദഗിയാക്കിയ സ്കൂൾ അങ്കണം , മനോഹരമായി ഒരുക്കിയ ഉദ്യാനം ,ഉദ്യാനത്തിൽ ഒരുക്കിയ STONE BENCH ,മരങ്ങൾക്ക് ചുറ്റും ഇരിപ്പിടങ്ങൾ പ്രൗഢി വിളിച്ചോതുന്ന കേരളിയ പഠിപ്പുരയും ഗൈറ്റും സുരക്ഷിതവും മനോഹരവുമായ ചുറ്റുമതിൽ ,ആധുനിക സൗകര്യങ്ങളോടെ സംവിധാനിച്ച ടോയിലറ്റുകൾ ,പഴയകാലത്തെ പറയെ അനുസ്മരിക്കുന്ന കിണർ. വിശാലമായ കളിസ്ഥലം ,ഇതിനുപുറമെ പൂർണ്ണ സഞ്ജമായി ഒരുങ്ങി കൊണ്ടിരിക്കുന്ന 5ക്ലാസ്സ് റൂമുകൾ ,TOILT ഊണുമുറി, കോൺഫ്രൻസ്ഹാൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ഗീത കെ (പ്രധാനാധ്യാപിക) , റഫീഖ് സി , സജിത്ത് എസ് , യുസഫ് പി സി , അല്ലി പി , പ്രളിത കെ സി , ധന്യ സി കെ , ഹബീബ പി വി , അഭിനയ ആർ പി
ഗീത കെ | |||
റഫീഖ് സി | |||
സജിത്ത് എസ് |
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ശ്രീനിവാസ രാമാനുജൻ ഗണിത ക്ലബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
നവ്വാർ അറബി ക്ളബ്
സാമൂഹ്യശാസ്ത്ര ക്ബ്ലബ്ബ്
വഴികാട്ടി
{{#multimaps:11.429931,75.788015|width=800px|zoom=12}}
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 47509
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ