"പാലയാട് ബേസിക് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 61: | വരി 61: | ||
}}കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ പാലയാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''<big>പാലയാട് ബേസിക് യു .പി സ്കൂൾ.</big>''' | }}കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ പാലയാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''<big>പാലയാട് ബേസിക് യു .പി സ്കൂൾ.</big>''' | ||
[https://ml.wikipedia.org/wiki/%E0%B4%A7%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%9F%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D ധർമ്മടം] ഗ്രാമത്തിൽ ഒരു നൂറ്റാണ്ടായി വിദ്യാഭ്യാസ രംഗത്ത് സജീവ സാന്നിദ്ധ്യമായി പ്രവർത്തിക്കുന്ന പാലയാട് ബേസിക് യു .പി സ്കൂൾ സ്ഥാപിച്ചത് '''1898''' ൽ '''ശ്രീ കോട്യത്ത് കണാരി | [https://ml.wikipedia.org/wiki/%E0%B4%A7%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%9F%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D ധർമ്മടം] ഗ്രാമത്തിൽ ഒരു നൂറ്റാണ്ടായി വിദ്യാഭ്യാസ രംഗത്ത് സജീവ സാന്നിദ്ധ്യമായി പ്രവർത്തിക്കുന്ന പാലയാട് ബേസിക് യു . പി സ്കൂൾ സ്ഥാപിച്ചത് '''1898''' ൽ '''ശ്രീ കോട്യത്ത് കണാരി ഗുരുക്കൾ''' ആണ് . അയിത്തം കൊടുമ്പിരി കൊണ്ടിരുന്ന അക്കാലത്ത് സാമൂഹികമായും വിദ്യാഭ്യാസപരമായും താഴ്ന്ന നിലവാരം പുലർത്തിയിരുന്ന പിന്നോക്ക ജാതിയിലുള്ള ആളുകളെ ഉയർത്തികൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പള്ളിക്കൂടം സ്ഥാപിച്ചത് . '''''ശ്രീ നാരായണ ഗുരുവിന്റെ''''' ആദർശങ്ങളെ പിന്തുടർന്ന് ശ്രീ കോട്യത്ത് കണാരി ഗുരുക്കൾ ഈ പള്ളിക്കൂടം സ്ഥാപിച്ച കാലത്ത് വിദ്യാലയത്തിൽ ആൺ കുട്ടികൾ മാത്രമായിരുന്നു പഠിച്ചിരുന്നത് .[[പാലയാട് ബേസിക് യു പി എസ്/ചരിത്രം|കൂടുതൽ വായിക്കുക.]] | ||
== ചരിത്രം == | == ചരിത്രം == |
15:21, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലയാട് ബേസിക് യു പി എസ് | |
---|---|
വിലാസം | |
പാലയാട് പാലയാട് പി.ഒ. , 670661 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1898 |
വിവരങ്ങൾ | |
ഫോൺ | 0490 2346552 |
ഇമെയിൽ | pbups123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14252 (സമേതം) |
യുഡൈസ് കോഡ് | 32020300314 |
വിക്കിഡാറ്റ | Q64460511 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 67 |
പെൺകുട്ടികൾ | 68 |
ആകെ വിദ്യാർത്ഥികൾ | 135 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാജേശ്വരി.എം.കെ |
പി.ടി.എ. പ്രസിഡണ്ട് | മുരളി .എം. |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ.ടി |
അവസാനം തിരുത്തിയത് | |
14-01-2022 | 14252A |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ പാലയാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പാലയാട് ബേസിക് യു .പി സ്കൂൾ.
ധർമ്മടം ഗ്രാമത്തിൽ ഒരു നൂറ്റാണ്ടായി വിദ്യാഭ്യാസ രംഗത്ത് സജീവ സാന്നിദ്ധ്യമായി പ്രവർത്തിക്കുന്ന പാലയാട് ബേസിക് യു . പി സ്കൂൾ സ്ഥാപിച്ചത് 1898 ൽ ശ്രീ കോട്യത്ത് കണാരി ഗുരുക്കൾ ആണ് . അയിത്തം കൊടുമ്പിരി കൊണ്ടിരുന്ന അക്കാലത്ത് സാമൂഹികമായും വിദ്യാഭ്യാസപരമായും താഴ്ന്ന നിലവാരം പുലർത്തിയിരുന്ന പിന്നോക്ക ജാതിയിലുള്ള ആളുകളെ ഉയർത്തികൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പള്ളിക്കൂടം സ്ഥാപിച്ചത് . ശ്രീ നാരായണ ഗുരുവിന്റെ ആദർശങ്ങളെ പിന്തുടർന്ന് ശ്രീ കോട്യത്ത് കണാരി ഗുരുക്കൾ ഈ പള്ളിക്കൂടം സ്ഥാപിച്ച കാലത്ത് വിദ്യാലയത്തിൽ ആൺ കുട്ടികൾ മാത്രമായിരുന്നു പഠിച്ചിരുന്നത് .കൂടുതൽ വായിക്കുക.
ചരിത്രം
ധർമ്മടം ഗ്രാമത്തിൽ ഒരു നൂറ്റാണ്ടായി വിദ്യാഭ്യാസ രംഗത്ത് സജീവ സാന്നിദ്ധ്യമായി പ്രവർത്തിക്കുന്ന പാലയാട് ബേസിക് യു .പി സ്കൂൾ സ്ഥാപിച്ചത് 1898 ൽ ശ്രീ കോട്യത്ത് കണാരി ഗുരുക്കൾ ആണ് . കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
{{#multimaps:11.788091516038726, 75.4766890009718 | width=800px | zoom=17}}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14252
- 1898ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ