ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. പാങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18628 (സംവാദം | സംഭാവനകൾ)
18628 (സംവാദം | സംഭാവനകൾ)
No edit summary
വരി 69: വരി 69:
മലപ്പുറം ജില്ലയിലെ കുറുവ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ പാങ്ങ് പള്ളിപ്പറമ്പ് എന്ന സ്ഥലത്തു പാങ്ങ് ഗവ :എൽ .പി സ്‌കൂൾ 1919 മുതൽ പ്രവർത്തിച്ചു വരുന്നു .2019 ൽ ഇതിന്റെ ശതാബ്ദി ആഘോഷിച്ചു .
മലപ്പുറം ജില്ലയിലെ കുറുവ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ പാങ്ങ് പള്ളിപ്പറമ്പ് എന്ന സ്ഥലത്തു പാങ്ങ് ഗവ :എൽ .പി സ്‌കൂൾ 1919 മുതൽ പ്രവർത്തിച്ചു വരുന്നു .2019 ൽ ഇതിന്റെ ശതാബ്ദി ആഘോഷിച്ചു .

ഈ പ്രദേശത്തെ ആദ്യത്തെ സ്കൂളായിരുന്നു ഇത് .പ്രാഥമിക വിദ്യാഭ്യാസം നേടാൻ തന്നെ 15-20 കിലോമീറ്റർ വരെ പോകേണ്ടി വരുന്ന അവസ്ഥ കണക്കിലെടുത്തു പി .കെ കുഞ്ഞിപ്പോക്കർ എന്നയാളുടെ സ്ഥലത്തു ഒരു വിദ്യാലയത്തിന് തുടക്കം കുറിച്ചു . 2008 വരെ വാടക കെട്ടിടത്തിലായിരുന്നു വിദ്യാലയം പ്രവർത്തിച്ചിരുന്നത് .പിന്നീട് കുറുവ ഗ്രാമപഞ്ചായത് 15 സെന്റ്സ്ഥലം സ്കൂളിന് വേണ്ടി വാങ്ങുകയും എസ്.എസ് .എ., പഞ്ചായത്ത് എന്നിവായുടെ സഹായത്തോടെ 6 ക്ലാസ്സ്മുറികലുള്ള കെട്ടിടം പണിയുകയും ചെയ്തു. ഇപ്പോൾ നൂറിലധികം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠികുന്നു.
ഈ പ്രദേശത്തെ ആദ്യത്തെ സ്കൂളായിരുന്നു ഇത് .പ്രാഥമിക വിദ്യാഭ്യാസം നേടാൻ തന്നെ 15-20 കിലോമീറ്റർ വരെ പോകേണ്ടി വരുന്ന അവസ്ഥ കണക്കിലെടുത്തു പി .കെ കുഞ്ഞിപ്പോക്കർ എന്നയാളുടെ സ്ഥലത്തു ഒരു വിദ്യാലയത്തിന് തുടക്കം കുറിച്ചു . 2008 വരെ വാടക കെട്ടിടത്തിലായിരുന്നു വിദ്യാലയം പ്രവർത്തിച്ചിരുന്നത് .പിന്നീട് കുറുവ ഗ്രാമപഞ്ചായത് 15 സെന്റ്സ്ഥലം സ്കൂളിന് വേണ്ടി വാങ്ങുകയും എസ്.എസ് .എ., പഞ്ചായത്ത് എന്നിവായുടെ സഹായത്തോടെ 6 ക്ലാസ്സ്മുറികലുള്ള കെട്ടിടം പണിയുകയും ചെയ്തു. ഇപ്പോൾ നൂറിലധികം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠികുന്നു.[[ജി.എൽ.പി.എസ്. പാങ്ങ്/ചരിത്രം|കൂടുതൽ വായിക്കാം]]

സ്മാർട്ട് ക്ലാസ് റൂം ,മികച്ച ലൈബ്രറി , നല്ല പഠനാന്തരീക്ഷം ,മികച്ച അദ്ധ്യാപകർ , എല്ലാ മാസവും ക്ലാസ്  പി. ടി.എ., ഫീൽഡ് ട്രിപ്പ് ദിനാചരണങ്ങൾ ,സ്പെഷ്യൽ ഫുഡ്, പ്രതിഭാ പോഷണ പരിപാടികൾ എന്നിവ സ്കൂളിന്റെ മികവുകളാണ് .

വരി 89: വരി 89:
==കൃഷി==
==കൃഷി==
ഗ്രോ ബാഗുകളിൽ വെണ്ട, പയ൪,ചീര കോവൽ എന്നിവ കൃഷി ചെയ്യുന്നു.
ഗ്രോ ബാഗുകളിൽ വെണ്ട, പയ൪,ചീര കോവൽ എന്നിവ കൃഷി ചെയ്യുന്നു.
== ക്ലബ്ബുകൾ ==
{| class="wikitable"
|+ക്ലബ് ചുമതലകൾ
!SL NO
!CLUB
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}
==നേർക്കാഴ്ച==
==നേർക്കാഴ്ച==
[[ജി.എൽ.പി.എസ്. പാങ്ങ്/നേർക്കാഴ്ച ചിത്രങ്ങൾ|നേർക്കാഴ്ച ചിത്രങ്ങൾ]]
[[ജി.എൽ.പി.എസ്. പാങ്ങ്/നേർക്കാഴ്ച ചിത്രങ്ങൾ|നേർക്കാഴ്ച ചിത്രങ്ങൾ]]
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 10.9724071,76.0863089 | width=800px | zoom=16 }}
{{#multimaps: 10.9724071,76.0863089 | width=800px | zoom=16 }}

15:09, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജി.എൽ.പി.എസ്. പാങ്ങ്
ശിശുസൗഹൃദ വിദ്യാലയം pang
GLPS PANG
വിലാസം
പള്ളിപ്പറമ്പ്

പാങ്ങ് പി.ഒ.
,
679338
,
മലപ്പുറം ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ04933 242111
ഇമെയിൽglpspang@gmail.com
കോഡുകൾ
സ്കൂൾ കോഡ്18628 (സമേതം)
യുഡൈസ് കോഡ്32051500411
വിക്കിഡാറ്റQ64565810
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മങ്കട
തദ്ദേശസ്വയംഭരണസ്ഥാപനംകുറുവപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ61
പെൺകുട്ടികൾ46
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെസ്സി ജോൺ
പി.ടി.എ. പ്രസിഡണ്ട്അഷ്റഫ് കെ.ടി.
എം.പി.ടി.എ. പ്രസിഡണ്ട്ഹഫ്സത് വി .പി
അവസാനം തിരുത്തിയത്
14-01-202218628

പ്രോജക്ടുകൾ

ചരിത്രം

മലപ്പുറം ജില്ലയിലെ കുറുവ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ പാങ്ങ് പള്ളിപ്പറമ്പ് എന്ന സ്ഥലത്തു പാങ്ങ് ഗവ :എൽ .പി സ്‌കൂൾ 1919 മുതൽ പ്രവർത്തിച്ചു വരുന്നു .2019 ൽ ഇതിന്റെ ശതാബ്ദി ആഘോഷിച്ചു .

ഈ പ്രദേശത്തെ ആദ്യത്തെ സ്കൂളായിരുന്നു ഇത് .പ്രാഥമിക വിദ്യാഭ്യാസം നേടാൻ തന്നെ 15-20 കിലോമീറ്റർ വരെ പോകേണ്ടി വരുന്ന അവസ്ഥ കണക്കിലെടുത്തു പി .കെ കുഞ്ഞിപ്പോക്കർ എന്നയാളുടെ സ്ഥലത്തു ഒരു വിദ്യാലയത്തിന് തുടക്കം കുറിച്ചു . 2008 വരെ വാടക കെട്ടിടത്തിലായിരുന്നു വിദ്യാലയം പ്രവർത്തിച്ചിരുന്നത് .പിന്നീട് കുറുവ ഗ്രാമപഞ്ചായത് 15 സെന്റ്സ്ഥലം സ്കൂളിന് വേണ്ടി വാങ്ങുകയും എസ്.എസ് .എ., പഞ്ചായത്ത് എന്നിവായുടെ സഹായത്തോടെ 6 ക്ലാസ്സ്മുറികലുള്ള കെട്ടിടം പണിയുകയും ചെയ്തു. ഇപ്പോൾ നൂറിലധികം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠികുന്നു.കൂടുതൽ വായിക്കാം

സ്മാർട്ട് ക്ലാസ് റൂം ,മികച്ച ലൈബ്രറി , നല്ല പഠനാന്തരീക്ഷം ,മികച്ച അദ്ധ്യാപകർ , എല്ലാ മാസവും ക്ലാസ് പി. ടി.എ., ഫീൽഡ് ട്രിപ്പ് ദിനാചരണങ്ങൾ ,സ്പെഷ്യൽ ഫുഡ്, പ്രതിഭാ പോഷണ പരിപാടികൾ എന്നിവ സ്കൂളിന്റെ മികവുകളാണ് .

അക്കാദമിക നിലവാരം ഉയർത്തുന്നതിനായി ശാസ്ത്രീയമായ രീതിയിൽ നിരന്തര മൂല്യനിർണയത്തിലൂടെ പ്രതിഭകളെ കണ്ടെത്തി ഓരോ വർഷവും നാലാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി 12 ബെസ്ററ് ടാലെന്റ്റ് ക്യാഷ് അവാർഡുകൾ (എൻഡോവ്മെന്റ് )നൽകി വരുന്നു .

എൻെറ സ്ഥാപനം

മലപ്പുറം ജില്ലയിലെ കുറുവ ഗ്രാമപ‍‍ഞ്ചായത്തിലെ പതിനഞ്ചാം വാ൪ഡിൽ പാങ്ങ് പള്ളിപ്പറമ്പ് എന്ന സ്ഥലത്ത് പാങ്ങ് ഗവ . എൽ .പി സ്കൂൾ സ്ഥിതി ചെയ്യുന്നു. 1919 മുതൽ സ്കൂൾ പ്രവ൪ത്തിച്ചു വരുന്നു . ഈ പ്രദേശത്തെ ആദ്യത്തെ സ്കൂൾ ആയിരുന്നു ഇത്. പ്രാഥമിക വിദ്യഭ്യാസം നേടാൻ തന്നെ 15-20 കിലോമീറ്റ൪ വരെ പോകേണ്ടി വന്നിരുന്നു.പിന്നീട് കുറുവ ഗ്രാമപ‍‍ഞ്ചായത്ത് 15 സെൻറ് സ്ഥലം വാങ്ങുകയും എസ്.എസ്.എ യുടെ സഹായത്തോടെ 6 ക്ലാസ് മുറികളുളള കെട്ടിടം പണിയുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

ആവശ്യത്തിനുള്ള ക്ലാസ് മുറികളോടുകൂടിയ വാ൪പ്പിൻെറ ഇരുനിലകെട്ടിടം . എട്ട് കമ്പ്യൂട്ട൪ ഒരു ലാപ് ടോപ് ,LCD പ്രൊജക്ടറോട് കൂടിയസ്മാ൪ട്ട് ക്ലാസ്റൂം,സ്വന്തമായ കുടിവെള്ള സൗകര്യം.ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും വേറെ വേറെ മൂത്രപ്പുര .4 യൂറിനൽ ടോയിലറ്റ്,അടുക്കള,സ്റ്റോ൪റൂം Girls friedly toilet എന്നിവയും ഉണ്ട്. നല്ല പഠനാന്തരീക്ഷത്തോടു കൂടിയ ശിശുസൗഹൃദ വിദ്യാലയം

GLPS PANG

= പാഠ്യേതര പ്രവർത്തനങ്ങൾ

പൂന്തോട്ട നിർമാണം

കുട്ടികൾ പിറന്നാൾ സമമാനമായി പൂച്ചട്ടികൾ സ്കൂളിന് നല്കുുന്നു. പി ടി എ യുടെ വകയായും പൂച്ചട്ടികൾ നല്കിയിട്ടുണ്ട്.ഇപ്പോൾ ഏകദേശം നൂറിലധികം പൂച്ചട്ടികൾ ഉണ്ട്.

കൃഷി

ഗ്രോ ബാഗുകളിൽ വെണ്ട, പയ൪,ചീര കോവൽ എന്നിവ കൃഷി ചെയ്യുന്നു.

ക്ലബ്ബുകൾ

ക്ലബ് ചുമതലകൾ
SL NO CLUB

നേർക്കാഴ്ച

നേർക്കാഴ്ച ചിത്രങ്ങൾ

വഴികാട്ടി

{{#multimaps: 10.9724071,76.0863089 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._പാങ്ങ്&oldid=1292215" എന്ന താളിൽനിന്ന് ശേഖരിച്ചത്