"എ.എം.യു.പി.എസ്. തെരട്ടമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
[[പ്രമാണം:48248-99.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
[[പ്രമാണം:48248-99.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
{{prettyurl|AMUPS therattammal}}മലപ്പുറം ജില്ലയിലെ വണ്ടൂർ  വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട്  ഉപജില്ലയിലെ തെരട്ടമ്മൽ  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.{{Infobox School
{{prettyurl|AMUPS therattammal}}മലപ്പുറം ജില്ലയിലെ വണ്ടൂർ  വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട്  ഉപജില്ലയിലെ തെരട്ടമ്മൽ<ref>https://www.google.com/search?channel=fs&client=ubuntu&q=therattammal</ref>  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.{{Infobox School
|സ്ഥലപ്പേര്=തെരട്ടമ്മൽ.
|സ്ഥലപ്പേര്=തെരട്ടമ്മൽ.
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ

14:54, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ വണ്ടൂർ  വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട്  ഉപജില്ലയിലെ തെരട്ടമ്മൽ[1]  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

എ.എം.യു.പി.എസ്. തെരട്ടമ്മൽ
വിലാസം
തെരട്ടമ്മൽ.

AMUPS THERATTAMMAL
,
URANGATTIRI പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0483 2852255
ഇമെയിൽtherattammalamups@gmail.com
കോഡുകൾ
സ്കൂൾ കോഡ്48248 (സമേതം)
എച്ച് എസ് എസ് കോഡ്0
യുഡൈസ് കോഡ്32050100318
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംഊർങ്ങാട്ടിരി പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ448
പെൺകുട്ടികൾ405
അദ്ധ്യാപകർ35
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻAHAMMAD SALEEM T
പി.ടി.എ. പ്രസിഡണ്ട്T P ANWAR
എം.പി.ടി.എ. പ്രസിഡണ്ട്THUSHARA
അവസാനം തിരുത്തിയത്
14-01-202248248


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

                ഒരു പ്രദേശത്തിന് മൊത്തം അക്ഷരവെളിച്ചം പകർന്ന https://www.google.com/search?channel=fs&client=ubuntu&q=therattammalയു.പി സ്കൂളിന്റെ തുടക്കം 1924-ൽ ആയിരുന്നു, വിദ്യാഭ്യാസ രംഗത്ത് എന്നും മാർഗദർശിയായ ഈ സ്കൂളിന്റെ ആദ്യമനേജർ അമ്പ1ഴത്തിങ്ങൽ ചേക്കാമു ഹാജി ആയിരുന്നു.  read more

ഭൗതികസൗകര്യങ്ങൾ

     തെരട്ടമ്മൽ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ 25ക്ലാസ് മുറികൾ, ഓഫീസ് റൂം, സയൻസ് ലാബ്, എസ്.എസ്. ലാബ്, ഗണിത ലാബ്, 15 കമ്പ്യൂട്ടറുകൾ ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബ് ,2 ലാപ്ടോപ്പുകൾ, പ്രിന്റർ, പ്രൊജക്ടർ, ഇൻർനെറ്റ് സൗകര്യം എന്നിവയും പാചകപുര ,ആൺ കുട്ടികൾക്കും പെൺകുട്ടകൾക്കും പ്രത്യേകം മൂത്രപ്പുരകളും,, കുടിവെള്ള സൗകര്യങ്ങൾ എന്നിവയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

എസ്.പി.സി

എൻ.സി.സി.

ബാന്റ് ട്രൂപ്പ്.

വിദ്യാരംഗം കലാ സാഹിത്യ വേദി.|

ക്ലബ്ബ് പ്രവർത്തനങ്ങൾ.

vedio

indipendence day

മുൻ സാരഥികൾ

sl no name of the teacher period photo
1 ahammad saleem 1985-2022

'LP ഗണിത ക്ലബ്ബ് '


~ - - -

LP ഗണിത ക്ലബ്ബ് O8.07.2016 ന് രൂപീകരിച്ചു. കൺവീനർ: ജിൽമില എം. ചെയർമാൻ: ദാനിഷ് - 4 B സെക്രട്ടറി: ഷിഫാന - 4 A കമ്മറ്റി അംഗങ്ങൾ: ഹിബ്ബാൻ ഫാത്തിമ ഷിറിൻ അഭിൻ ഷാൻ റിദ ഷഹൽ അംഗങ്ങൾ : ഒന്നു മുതൽ നാലാo തരം വരെയുള്ള കുട്ടികൾ

ക്ലബ്ബ~ രൂപീകരണ ശേഷം തെരഞ്ഞെടുത്ത ഭാരവാഹികൾക്ക് ആവശ്യമായ നിർദ്ദേശങ്ങഗ്മ നല്കി '

രണ്ട് മാസം കൂടുമ്പോൾ ഒത്തു ചേർന്ന് പഠ ഭാഗങ്ങളുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും വിലയിരുത്തുവാനും തീരുമാനിച്ചു.

വിദ്യാരംഗം ക്ലബ്: ................................... 🖍 II - 7 - 2016 നു ലിം ജിതKV

(കൺവീനർ)

തസ്നീം 1V' (ചെയർമാൻ) അദ്നാൻ' TV (സെക്രട്ടറി) ആയിശ ബേബി' സന' ഫാത്തിമ നഷ് വ .തമന 'ഷഹാന മോൾ. അഫ്ലഹ്'മുഹമ്മദ് ഫായിസ് ' ഹസീബ 'ദി മാദിൽഷ എന്നിവർ അംഗങ്ങളായ കമ്മറ്റി രൂപീകരിച്ചു. 1- മുതൽ 4 വരെയുള്ള കുട്ടികൾ ക്ലബം ഗ ങ്ങൾ - 🎈 2 മാസത്തിലൊരിക്കൽ ഒത്ത്ച്ചേന്ന് പാഠഭാഗങ്ങൾ വിലയിരുത്തി ക്ലബ് പ്രവർത്തനത്തിനു തകും വിധം പഠന സാമഗ്രികൾ നിർമ്മിക്കാൻ തീരുമാനിച്ചു..

ഐ ടി ക്ലബ് 14-7-2016 നു തസ് ലീന - M (കൺവീനർ) മുഹമ്മദ് സിദാൻ' IV (ചെയർമാൻ) മുഹമ്മദ് സിനാൻ ' III (സെക്രട്ടറി) ദിയ ഫാത്തിമ 'മുഹമ്മദ് നൈനാൻ 'ഷാമിൽ' നിഹാൽ ' ആയിര ദിയ' ഫാത്തിമ ഷിഫ് ന.മുഹമ്മദ് ഷിഫിൻ എന്നിവർ ഭാരവാഹികളുമായ കമ്മറ്റി രുപീകരിച്ചു 🖨🖨🖨🖨🖨🖨 2 മാസത്തിലൊരിക്കൽ പാo ഭാഗവുമായി ബന്ധപ്പെട്ട ഐ ടി പ്രവർത്തനങ്ങൾ കണ്ടത്തി പട്ടിക പ്പെടുത്തിയവ കമ്പ്യൂട്ടറിന്റെ സഹായത്തോടെ ലാബിൽ വെച്ച് മറ്റു കുട്ടികളിലേക്ക് എത്തിക്കാൻ തീരുമാനിച്ചു📀


=എ.എം.യു.പി.എസ്. തെരട്ടമ്മൽ /ഗണിത club /ഗണിത club]]

അനുബന്ധം

വഴികാട്ടി

{{#multimaps:11.2465971,76.0470209 |width=800px|zoom=12}}

"https://schoolwiki.in/index.php?title=എ.എം.യു.പി.എസ്._തെരട്ടമ്മൽ&oldid=1291597" എന്ന താളിൽനിന്ന് ശേഖരിച്ചത്