"കെ.എ.എൽ.പി.എസ് കോട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11435 (സംവാദം | സംഭാവനകൾ)
picture changed
11435 (സംവാദം | സംഭാവനകൾ)
വരി 60: വരി 60:
}}
}}
== ചരിത്രം ==
== ചരിത്രം ==
1944 ൽ കന്നട മീഡിയമായി ആരംഭിച്ച കോട്ടൂർ കാർത്തികേയ ലോവർ പ്രൈമറി സ്കൂൾ 1953 ൽ എയ്ഡഡ് സ്കൂളായി അംഗീകരിച്ചു. 1960 മുതൽ സമാന്തര മലയാളം ക്ലാസുകളും ആരംഭിച്ചു. 1999 ൽ സുവർണ്ണ ജൂബിലി വളരെ വിപുലമായി ആഘോഷിക്കാൻ സാധിച്ചിട്ടുണ്ട്. 150 ഓളം വിദ്യാർത്ഥികളാണ് രണ്ട് മീഡിയത്തിലായി ഇപ്പോൾ ഈ മലയോര മേഖലയിലെ  വിദ്യാലയത്തിൽ പഠിക്കുന്നത്. സാമൂഹ്യ സാംസ്കാരിക വൈജ്ഞാനിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പല പ്രമുഖരും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളാണ്.  
1944 ൽ കന്നട മീഡിയമായി ആരംഭിച്ച കോട്ടൂർ കാർത്തികേയ ലോവർ പ്രൈമറി സ്കൂൾ 1953 ൽ എയ്ഡഡ് സ്കൂളായി അംഗീകരിച്ചു. 1960 മുതൽ സമാന്തര മലയാളം ക്ലാസുകളും ആരംഭിച്ചു. 1999 ൽ സുവർണ്ണ ജൂബിലി വളരെ വിപുലമായി ആഘോഷിക്കാൻ സാധിച്ചിട്ടുണ്ട്. 150 ഓളം വിദ്യാർത്ഥികളാണ് രണ്ട് മീഡിയത്തിലായി ഇപ്പോൾ ഈ മലയോര മേഖലയിലെ  വിദ്യാലയത്തിൽ പഠിക്കുന്നത്. സാമൂഹ്യ സാംസ്കാരിക വൈജ്ഞാനിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പല പ്രമുഖരും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളാണ്. [[KALPS Kottur / History|show more]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്നര ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മലയാളത്തിനും കന്നടക്കും പ്രത്യേകം ബ്ലോക്കുകളുണ്ട്. ചെറിയ കളിസ്ഥലമുണ്ട്. നിലവിൽ രണ്ട് കമ്പ്യൂട്ടർ മാത്രമേ സ്കൂളിലുള്ളൂ.  
മൂന്നര ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മലയാളത്തിനും കന്നടക്കും പ്രത്യേകം ബ്ലോക്കുകളുണ്ട്. ചെറിയ കളിസ്ഥലമുണ്ട്. നിലവിൽ രണ്ട് കമ്പ്യൂട്ടർ മാത്രമേ സ്കൂളിലുള്ളൂ.  
"https://schoolwiki.in/കെ.എ.എൽ.പി.എസ്_കോട്ടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്