"മേലൂർ ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസജില്ലയിലെ തലശേരി സൗത്ത് ഉപജില്ലയിലെ മേലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്{{Infobox School  
{{PSchoolFrame/Header}}
{{Infobox School  
|സ്ഥലപ്പേര്=മേലൂർ
|സ്ഥലപ്പേര്=മേലൂർ
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
വരി 11: വരി 12:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1898
|സ്ഥാപിതവർഷം=1898
|സ്കൂൾ വിലാസം=മേലൂർ (പി. ഒ) പാലയാട് (വഴി) തലശ്ശേരി,കണ്ണൂർ പിൻ-670661
|സ്കൂൾ വിലാസം=  
|പോസ്റ്റോഫീസ്=മേലൂർ
|പോസ്റ്റോഫീസ്=മേലൂർ
|പിൻ കോഡ്=670661
|പിൻ കോഡ്=670661
വരി 59: വരി 60:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
1898 ൽ കാട്ട്യത്ത് കുഞ്ഞിക്കണ്ണൻ മാസ്റ്റർ കുടിപ്പള്ളിക്കൂടമായി അധ്യയനം തുടങ്ങിയ വിദ്യാലയം പിന്നീട് വിദ്യാഭ്യാസ പ്രേമികളായ നല്ല കുറേ ആളുകളുടെ സഹായത്താൽ ഇന്നുള്ള സ്ഥലത്തേക്ക്  മാറ്റി സ്ഥാപിക്കപ്പെട്ടു. ധർമ്മടം ഗ്രാമ പഞ്ചായത്തിൽ രണ്ടാമതായി സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം നിരവധി പ്രമുഖരായ പൂർവ വിദ്യാർത്ഥികളാൽ സമ്പന്നമാണ്.സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ ഇവിടത്തെ          പൂർവ്വവിദ്യാർത്ഥികൾ വിരാജിക്കുന്നു. നാടിന് വരദാനമായ ഈ വിദ്യാലയത്തിലെ അധ്യാപകർ ഈ പ്രദേശത്തെ നന്മയും വിദ്യാർത്ഥികളുടെ വളർച്ചയും ലക്ഷ്യമാക്കി എന്തൊക്കെ ചെയ്യണമെന്ന് നിരന്തരം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണ്. തലശ്ശേരി സൗത്ത് ഉപജില്ലയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചു കൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിന് പിന്നിൽ പി.ടി.എ യുടെയും എസ്. എസ് .ജി യുടെയും അർപ്പണ മനോഭാവം മാത്രമാണ്. വിവിധ ക്വിസ് മത്സരങ്ങളിലും ശാസ്ത്ര ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയമേളകളിലും വിദ്യാലയത്തിലെ കുട്ടികൾ മികവ് തെളിയിച്ചിട്ടുണ്ട്. വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ നടത്തിവരുന്നത് ശ്രദ്ധേയമായ വസ്തുതയാണ്.മലയാള ഭാഷാപോഷണത്തിനായി വിദ്യാരംഗം കലാ സാഹിത്യ വേദിയും ഈ വിദ്യാലയത്തിലുണ്ട്. സബ് ജില്ലാ കലാകായിക മത്സരങ്ങളിലും മികവാർന്ന വിജയം കൈവരിക്കുവാൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്. നാടിൻ്റെ വികസനത്തിന് ശാരീരികമായും മാനസികമായും വളർന്നു വരുന്ന തലമുറ ആവശ്യമാണെന്ന പ്രാധാന്യം മനസ്സിലാക്കി കൊണ്ടു തന്നെ ഈ വിദ്യാലയത്തിൽ എസ് .എസ് .ജി യുടെ ആഭിമുഖ്യത്തിൽ കായിക പരിശീലനം നടന്നു വരുന്നു.പ്രീ പ്രൈമറി മുതൽ നാലാം ക്ലാസുവരെ 5 അധ്യാപികമാരാണ് സ്കൂളിലുള്ളത്. അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന പി.ടി.എ, എം.പി.ടി.എ, എസ് .എസ് .ജി സംവിധാനങ്ങളും വിദ്യാലയത്തിന് മുതൽകൂട്ടാണ്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

13:11, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മേലൂർ ജെ ബി എസ്
വിലാസം
മേലൂർ

മേലൂർ പി.ഒ.
,
670661
,
കണ്ണൂർ ജില്ല
സ്ഥാപിതം1898
വിവരങ്ങൾ
ഇമെയിൽmelurjbs111@gmail.com
കോഡുകൾ
സ്കൂൾ കോഡ്14216 (സമേതം)
യുഡൈസ് കോഡ്32020300304
വിക്കിഡാറ്റQ64460480
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ2
ആകെ വിദ്യാർത്ഥികൾ9
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസജിന.എം.ഒ
പി.ടി.എ. പ്രസിഡണ്ട്വിന്യ .പി.സി
എം.പി.ടി.എ. പ്രസിഡണ്ട്ഭുവനേശ്വരി
അവസാനം തിരുത്തിയത്
14-01-202214216hm

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1898 ൽ കാട്ട്യത്ത് കുഞ്ഞിക്കണ്ണൻ മാസ്റ്റർ കുടിപ്പള്ളിക്കൂടമായി അധ്യയനം തുടങ്ങിയ വിദ്യാലയം പിന്നീട് വിദ്യാഭ്യാസ പ്രേമികളായ നല്ല കുറേ ആളുകളുടെ സഹായത്താൽ ഇന്നുള്ള സ്ഥലത്തേക്ക്  മാറ്റി സ്ഥാപിക്കപ്പെട്ടു. ധർമ്മടം ഗ്രാമ പഞ്ചായത്തിൽ രണ്ടാമതായി സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം നിരവധി പ്രമുഖരായ പൂർവ വിദ്യാർത്ഥികളാൽ സമ്പന്നമാണ്.സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ ഇവിടത്തെ          പൂർവ്വവിദ്യാർത്ഥികൾ വിരാജിക്കുന്നു. നാടിന് വരദാനമായ ഈ വിദ്യാലയത്തിലെ അധ്യാപകർ ഈ പ്രദേശത്തെ നന്മയും വിദ്യാർത്ഥികളുടെ വളർച്ചയും ലക്ഷ്യമാക്കി എന്തൊക്കെ ചെയ്യണമെന്ന് നിരന്തരം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണ്. തലശ്ശേരി സൗത്ത് ഉപജില്ലയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചു കൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിന് പിന്നിൽ പി.ടി.എ യുടെയും എസ്. എസ് .ജി യുടെയും അർപ്പണ മനോഭാവം മാത്രമാണ്. വിവിധ ക്വിസ് മത്സരങ്ങളിലും ശാസ്ത്ര ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയമേളകളിലും വിദ്യാലയത്തിലെ കുട്ടികൾ മികവ് തെളിയിച്ചിട്ടുണ്ട്. വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ നടത്തിവരുന്നത് ശ്രദ്ധേയമായ വസ്തുതയാണ്.മലയാള ഭാഷാപോഷണത്തിനായി വിദ്യാരംഗം കലാ സാഹിത്യ വേദിയും ഈ വിദ്യാലയത്തിലുണ്ട്. സബ് ജില്ലാ കലാകായിക മത്സരങ്ങളിലും മികവാർന്ന വിജയം കൈവരിക്കുവാൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്. നാടിൻ്റെ വികസനത്തിന് ശാരീരികമായും മാനസികമായും വളർന്നു വരുന്ന തലമുറ ആവശ്യമാണെന്ന പ്രാധാന്യം മനസ്സിലാക്കി കൊണ്ടു തന്നെ ഈ വിദ്യാലയത്തിൽ എസ് .എസ് .ജി യുടെ ആഭിമുഖ്യത്തിൽ കായിക പരിശീലനം നടന്നു വരുന്നു.പ്രീ പ്രൈമറി മുതൽ നാലാം ക്ലാസുവരെ 5 അധ്യാപികമാരാണ് സ്കൂളിലുള്ളത്. അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന പി.ടി.എ, എം.പി.ടി.എ, എസ് .എസ് .ജി സംവിധാനങ്ങളും വിദ്യാലയത്തിന് മുതൽകൂട്ടാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.807049722923058, 75.46538631309981 | width=800px | zoom=17}}

"https://schoolwiki.in/index.php?title=മേലൂർ_ജെ_ബി_എസ്&oldid=1288895" എന്ന താളിൽനിന്ന് ശേഖരിച്ചത്