"ധർമ്മടം കോറണേഷൻ ബേസിക് യു.പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
'''കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ ധർമ്മടത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ധർമ്മടം കോറണേഷൻ ബേസിക് യു പി സ്കൂൾ.''' നമ്മുടെ സ്കൂളിന്റെ ചരിത്രം ധർമ്മടം പ്രദേശത്തിന്റെ കൂടി ചരിത്രമാണ്. സാംസ്കാരിക കേരളത്തിന് വിലമതിക്കാനാവാത്ത നിരവധി സംഭാവനകൾ നൽകിയ നാടാണ് ധർമ്മടം. ഹെർമൻ ഗുണ്ടർട്ടിന്റെയും എഡ്വേർഡ് ബ്രണ്ണന്റെയും കാൽപ്പാടുകൾ പതിഞ്ഞതും കേരളത്തെയും മലയാളത്തെയും സാംസ്കാരികതയുടെ നെറുകയിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച ധർമ്മടം മലയാള സംസ്കൃതിക്ക് ഒരു തിലകക്കുറിയാണ്. ഇന്നും പാഠ്യപാഠ്യേതര വിഷയങ്ങൾ പുതുതലമുറക്ക് പകർന്നു നൽകുന്നതിൽ ഒട്ടും പിന്നോട്ടില്ലാതെ സുസജ്ജമായ ഒരു അധ്യാപക വൃന്ദം ഇന്ന് നമ്മുടെ സ്കൂളിനും ധർമ്മടം പ്രദേശത്തിനും പ്രതീക്ഷയായി നിൽക്കുന്നുണ്ട്. പാഠ്യ  വിഷയങ്ങൾക്കു പുറമേ റേഡിയോ ധർമ്മടമെന്ന ബ്രാൻഡിൽ വിവിധങ്ങളായ പരിപാടികൾ സ്കൂൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. കുട്ടികളിലെ സർഗ്ഗാത്മകത തൊട്ടുണർത്തി പൊതുവേദിയിൽ അവതരിപ്പിക്കുന്നതിന് എല്ലാവിധ സൗകര്യവും സ്കൂൾ ചെയ്തു വരുന്നുണ്ട്. കലാപരിപാടികൾക്ക് പുറമേ സാമൂഹ്യ വിഷയങ്ങളും പൊതു ജനങ്ങളെ അഭിമുഖീകരിക്കുന്ന വിഷയങ്ങളും ചർച്ച ചെയ്തു കൊണ്ടും ഒരു തലമുറയെ ഉത്തമ പൗരന്മാരാക്കി മാറ്റുക എന്ന ഏതൊരു വിദ്യാലയത്തിന്റെയും ആത്യന്തികലക്ഷ്യം നമ്മുടെ സ്കൂൾ നടപ്പിലാക്കി യാഥാർത്ഥ്യമാക്കിയിട്ടുണ്ട്. സ്കൂളിന്റെ സാംസ്കാരിക വിഭാഗമായ റേഡിയോ ധർമ്മടവും അവയിലെ  കുട്ടികളുടെ ഓരോ പുതിയ സൃഷ്ടികളും ധർമ്മടം നിവാസികൾ നേരിട്ട് കാണുകയും ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് സ്കൂളിന്റെ അഭ്യുദയകാംക്ഷികളുടെ ശ്രദ്ധയും പിടിച്ചുപറ്റിയിട്ടുണ്ട്. പരിമിതമായ കുട്ടികൾക്ക് വിശാലമായ സൗകര്യങ്ങളോടുകൂടി ഇന്നത്തെ സാഹചര്യത്തിൽ തികച്ചും ആരോഗ്യപരമായ ചുറ്റുപാടിലാണ് ഞങ്ങൾ ക്ലാസുകൾ കൈകാര്യം ചെയ്തു വരുന്നത്. കുട്ടികളുടെ ദൈനംദിന ആരോഗ്യസ്ഥിതി മുതൽ ഭക്ഷണക്രമങ്ങളിൽ വരെ ഞങ്ങൾ ശ്രദ്ധ കൊടുക്കുന്നുണ്ട്...
'''കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ ധർമ്മടത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ധർമ്മടം കോറണേഷൻ ബേസിക് യു പി സ്കൂൾ.'''  
 
 
നമ്മുടെ സ്കൂളിന്റെ ചരിത്രം ധർമ്മടം പ്രദേശത്തിന്റെ കൂടി ചരിത്രമാണ്. സാംസ്കാരിക കേരളത്തിന് വിലമതിക്കാനാവാത്ത നിരവധി സംഭാവനകൾ നൽകിയ നാടാണ് ധർമ്മടം. ഹെർമൻ ഗുണ്ടർട്ടിന്റെയും എഡ്വേർഡ് ബ്രണ്ണന്റെയും കാൽപ്പാടുകൾ പതിഞ്ഞതും കേരളത്തെയും മലയാളത്തെയും സാംസ്കാരികതയുടെ നെറുകയിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച ധർമ്മടം മലയാള സംസ്കൃതിക്ക് ഒരു തിലകക്കുറിയാണ്. ഇന്നും പാഠ്യപാഠ്യേതര വിഷയങ്ങൾ പുതുതലമുറക്ക് പകർന്നു നൽകുന്നതിൽ ഒട്ടും പിന്നോട്ടില്ലാതെ സുസജ്ജമായ ഒരു അധ്യാപക വൃന്ദം ഇന്ന് നമ്മുടെ സ്കൂളിനും ധർമ്മടം പ്രദേശത്തിനും പ്രതീക്ഷയായി നിൽക്കുന്നുണ്ട്. പാഠ്യ  വിഷയങ്ങൾക്കു പുറമേ റേഡിയോ ധർമ്മടമെന്ന ബ്രാൻഡിൽ വിവിധങ്ങളായ പരിപാടികൾ സ്കൂൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. കുട്ടികളിലെ സർഗ്ഗാത്മകത തൊട്ടുണർത്തി പൊതുവേദിയിൽ അവതരിപ്പിക്കുന്നതിന് എല്ലാവിധ സൗകര്യവും സ്കൂൾ ചെയ്തു വരുന്നുണ്ട്. കലാപരിപാടികൾക്ക് പുറമേ സാമൂഹ്യ വിഷയങ്ങളും പൊതു ജനങ്ങളെ അഭിമുഖീകരിക്കുന്ന വിഷയങ്ങളും ചർച്ച ചെയ്തു കൊണ്ടും ഒരു തലമുറയെ ഉത്തമ പൗരന്മാരാക്കി മാറ്റുക എന്ന ഏതൊരു വിദ്യാലയത്തിന്റെയും ആത്യന്തികലക്ഷ്യം നമ്മുടെ സ്കൂൾ നടപ്പിലാക്കി യാഥാർത്ഥ്യമാക്കിയിട്ടുണ്ട്. സ്കൂളിന്റെ സാംസ്കാരിക വിഭാഗമായ റേഡിയോ ധർമ്മടവും അവയിലെ  കുട്ടികളുടെ ഓരോ പുതിയ സൃഷ്ടികളും ധർമ്മടം നിവാസികൾ നേരിട്ട് കാണുകയും ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് സ്കൂളിന്റെ അഭ്യുദയകാംക്ഷികളുടെ ശ്രദ്ധയും പിടിച്ചുപറ്റിയിട്ടുണ്ട്. പരിമിതമായ കുട്ടികൾക്ക് വിശാലമായ സൗകര്യങ്ങളോടുകൂടി ഇന്നത്തെ സാഹചര്യത്തിൽ തികച്ചും ആരോഗ്യപരമായ ചുറ്റുപാടിലാണ് ഞങ്ങൾ ക്ലാസുകൾ കൈകാര്യം ചെയ്തു വരുന്നത്. കുട്ടികളുടെ ദൈനംദിന ആരോഗ്യസ്ഥിതി മുതൽ ഭക്ഷണക്രമങ്ങളിൽ വരെ ഞങ്ങൾ ശ്രദ്ധ കൊടുക്കുന്നുണ്ട്...
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ധർമ്മടം  
|സ്ഥലപ്പേര്=ധർമ്മടം  
വരി 67: വരി 70:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
* വൈദ്യുതീകരിച്ച ക്ലാസ് മുറികൾ
*ആധുനികവത്കരിച്ച ഭൗതിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട്‌ ക്ലാസ്‌ റൂമുകൾ
*സ്മാർട്ട് ക്ലാസ്റൂം സൗകര്യം
*ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള ലാബ്
*വിശാലമായ ലൈബ്രറി
*കമ്പ്യൂട്ടർ ലാബ്
*വിശാലമായ ഹാൾ
*എല്ലാ ക്ലാസിലും ഫാൻ
*എല്ലാ ക്ലാസിലും ഫാൻ
*പമ്പ്സെറ്റ്
*ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യം
*കുടിവെള്ള സൗകര്യം  
*കുടിവെള്ള സൗകര്യം  
*ലൈബ്രറി
*പാചകശാല
*പാചകശാല


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ശാസ്ത്ര ക്ലബ് ,സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ,ഗണിത ശാസ്ത്ര ക്ലബ്, പ്രവൃത്തി പരിചയ ക്ലബ്, ഇംഗ്ലീഷ് ക്ലബ്, അറബിക് ക്ലബ്, സ്കൗട്ട് , ഗൈഡ് ,പച്ചക്കറിത്തോട്ടം, വിദ്യാരംഗം
• കുട്ടികൾക്ക് കരുത്തേകാൻ ഞങ്ങളുടെ സ്കൂളിന് മാത്രമായി റേഡിയോ ധർമ്മടം പ്രോഗ്രാം
 
•ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നീന്തൽ, സൈക്കിൾ, ഫുട്ബോൾ, ക്രിക്കറ്റ്‌ പരിശീലനം.
 
•കുട്ടികളിൽ സമ്പാദ്യശീലം പരിപോഷിപ്പിക്കുന്നതിനായി ബാങ്കുകളുമായി സഹകരിച്ചുകൊണ്ട് പ്രതിവാര നിക്ഷേപത്തിനുള്ള സൗകര്യം
 
ശാസ്ത്ര ക്ലബ്  
 
സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്  
 
ഗണിത ശാസ്ത്ര ക്ലബ്
 
പ്രവൃത്തി പരിചയ ക്ലബ്
 
ഇംഗ്ലീഷ് ക്ലബ്,
 
അറബിക് ക്ലബ്
 
സ്കൗട്ട് & ഗൈഡ്  
 
പച്ചക്കറിത്തോട്ടം
 
വിദ്യാരംഗം
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


88

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1288617" എന്ന താളിൽനിന്ന് ശേഖരിച്ചത്