"ഗവൺമെന്റ് എൽ പി എസ് ഗോപാൽപേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 70: | വരി 70: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
'''ഗണിത ക്ലബ്ബ്''' | |||
വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളേയും ഉൾപ്പെടുത്തികൊണ്ട് വനജ ടീച്ചറുടെ നേതൃത്വത്തിൽ ഗണിത ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. സ്കൂളിൽ ഗണിതമൂല ഒരുക്കിയിട്ടുണ്ട്. എല്ലാ വർഷവും ഗണിത ശിൽപ്പശാലകൾ സംഘടിപ്പിക്കാറുണ്ട്. കുട്ടികളുടെ ഗണിതപഠനം രസകരവും ആയാസരഹിതവുമാക്കാനുള്ള പഠനോപകരണങ്ങൾ ഗണിതമൂലയിൽ സജ്ജീകരിച്ചിട്ടുണ്ട്. | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||