"കുറുന്തോടി യു. പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചരിത്രം) |
(ചരിത്രം) |
||
വരി 1: | വരി 1: | ||
{{prettyurl|KURUNTHODI UPS}} | {{prettyurl|KURUNTHODI UPS}} | ||
{{PSchoolFrame/Header}}കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽ തോടന്നൂർ ഉപജില്ലയിലെ കുറുന്തോടി പ്രദേശത്തുള്ള ഒരു എയിഡഡ് യു പി വിദ്യാലയമാണ് കുറുന്തോടി യു പി സ്‌കൂൾ. | {{PSchoolFrame/Header}} | ||
കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽ തോടന്നൂർ ഉപജില്ലയിലെ കുറുന്തോടി പ്രദേശത്തുള്ള ഒരു എയിഡഡ് യു പി വിദ്യാലയമാണ് കുറുന്തോടി യു പി സ്‌കൂൾ. | |||
{{Infobox School | {{Infobox School | ||
വരി 66: | വരി 70: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] കുട്ടികൾക്കിടയിൽ സേവന മനോഭാവം വളർത്തുന്നതിൽ സ്കൗട്ട് & ഗൈഡ് നേതൃത്വ പരമായ പങ്ക് വഹിക്കുന്നു. | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] കുട്ടികൾക്കിടയിൽ സേവന മനോഭാവം വളർത്തുന്നതിൽ സ്കൗട്ട് & ഗൈഡ് നേതൃത്വ പരമായ പങ്ക് വഹിക്കുന്നു. | ||
വരി 105: | വരി 110: | ||
[[കുറുന്തോടി യു. പി. സ്കൂൾ/ചരിത്രം|മുൻ അധ്യാപകരെ അറിയാം...]] | [[കുറുന്തോടി യു. പി. സ്കൂൾ/ചരിത്രം|മുൻ അധ്യാപകരെ അറിയാം...]] | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 114: | വരി 120: | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*വടകര ബസ്റ്റാന്റിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (10 Km) | *വടകര ബസ്റ്റാന്റിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (10 Km) | ||
*പയ്യോളി ബസ്റ്റാന്റിൽ നിന്നും ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം. (7 Km) | *പയ്യോളി ബസ്റ്റാന്റിൽ നിന്നും ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം. (7 Km) | ||
---- | ---- | ||
{{#multimaps: 11.556569,75.647337 |zoom=18}} | {{#multimaps: 11.556569,75.647337 |zoom=18}} |
12:17, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽ തോടന്നൂർ ഉപജില്ലയിലെ കുറുന്തോടി പ്രദേശത്തുള്ള ഒരു എയിഡഡ് യു പി വിദ്യാലയമാണ് കുറുന്തോടി യു പി സ്‌കൂൾ.
കുറുന്തോടി യു. പി. സ്കൂൾ | |
---|---|
വിലാസം | |
കുറുന്തോടി മന്തരത്തൂർ പി.ഒ. , 673105 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 1 - 1902 |
വിവരങ്ങൾ | |
ഫോൺ | 0496 2537650 |
ഇമെയിൽ | 16758.aeotdnr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16758 (സമേതം) |
യുഡൈസ് കോഡ് | 32041100228 |
വിക്കിഡാറ്റ | Q64550678 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | തോടന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തോടന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മണിയൂർ |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 225 |
പെൺകുട്ടികൾ | 201 |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീലത പി |
പി.ടി.എ. പ്രസിഡണ്ട് | ഹരിദാസൻ വി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ കെ |
അവസാനം തിരുത്തിയത് | |
14-01-2022 | 16758-hm |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1901 ആണ്. കുറുന്തോടി ബോയ്സ് എലിമെന്ററി സ്കൂൾ എന്നായിരുന്നു ആദ്യത്തെ പേര്. കൊക്കാലിടത്തിൽ എന്ന പറമ്പിൽ സ്ഥിതി ചെയ്തിരുന്ന ഈ വിദ്യാലയത്തിൽ ക്രമേണ കുട്ടികൾ വന്നു ചേർന്നു. പിന്നീട് ചാത്തോത്ത് എന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. കൂടുതൽ കുട്ടികൾക്ക് പഠിക്കാൻ സൗകാര്യമുണ്ടായിരുന്ന ഈ സ്ഥാപനത്തിന്റെ സ്ഥാപകൻ ശ്രീ പടിക്കൽ കുഞ്ഞുണ്ണി അടിയോടി ആയിരുന്നു. സാധാരണക്കാരനെ അക്ഷര വെട്ടത്തിന്റെ പുണ്യഭൂമിയിലേക്കെത്തിച്ച അവതാര പുരുഷനായിരുന്നു ഈ മഹദ് വ്യക്തി. ജാതീയ ഉച്ചനീചത്വം നിലനിന്നിരുന്ന കാലഘട്ടത്തിൽ വിദ്യാലയത്തിൽ ഏവർക്കും പ്രവേശനമുണ്ടായിരുന്നെങ്കിലും സവർണാധ്യാപകർ അവർണരെ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിച്ചതായി മനസ്സിലാക്കാം.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ് കുട്ടികൾക്കിടയിൽ സേവന മനോഭാവം വളർത്തുന്നതിൽ സ്കൗട്ട് & ഗൈഡ് നേതൃത്വ പരമായ പങ്ക് വഹിക്കുന്നു.
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- കുറുന്തോടി യു. പി. സ്കൂൾ/ നേർക്കാഴ്ച
പ്രധാനാധ്യാപകർ ഇതുവരെ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- വടകര ബസ്റ്റാന്റിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (10 Km)
- പയ്യോളി ബസ്റ്റാന്റിൽ നിന്നും ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം. (7 Km)
{{#multimaps: 11.556569,75.647337 |zoom=18}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16758
- 1902ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ