"എ.എം.എൽ.പി.എസ് കല്ലരട്ടിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|A.M.L.P.S. Kallarattikkal}}{{Infobox School | {{prettyurl|A.M.L.P.S. Kallarattikkal}}.... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്{{Infobox School | ||
|സ്ഥലപ്പേര്=കല്ലരട്ടിക്കൽ | |സ്ഥലപ്പേര്=കല്ലരട്ടിക്കൽ | ||
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ | |വിദ്യാഭ്യാസ ജില്ല=വണ്ടൂർ |
11:47, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
.... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്
എ.എം.എൽ.പി.എസ് കല്ലരട്ടിക്കൽ | |
---|---|
പ്രമാണം:48208-101 | |
പ്രമാണം:48208-100.png | |
വിലാസം | |
കല്ലരട്ടിക്കൽ AMLPS KALLARATTIKKAL , ഊർങ്ങാട്ടിരി പി.ഒ. , 673639 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 0483 2844350 |
ഇമെയിൽ | amlpskallarattikkal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48208 (സമേതം) |
യുഡൈസ് കോഡ് | 32050100311 |
വിക്കിഡാറ്റ | Q64566086 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | അരീക്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ഊർങ്ങാട്ടിരിപഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 103 |
പെൺകുട്ടികൾ | 77 |
ആകെ വിദ്യാർത്ഥികൾ | 10 |
അദ്ധ്യാപകർ | 10 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബഷീർ കപ്പച്ചാലി |
പി.ടി.എ. പ്രസിഡണ്ട് | മുനീബ് എം.പി |
എം.പി.ടി.എ. പ്രസിഡണ്ട് | റസ്മിയ |
അവസാനം തിരുത്തിയത് | |
14-01-2022 | 48208 |
ചരിത്രം
കല്ലരട്ടിക്കൽ എ.എം.എൽ.പി സ്‌കൂൾ 1976 ലാണ് സ്ഥാപിതമായത്. സീതി ഹാജി മടത്തുംപാട്ടിൽ ആയിരുന്നു ആദ്യത്തെ മാനേജർ .99 ആൺകുട്ടികളും 81 പെൺകുട്ടികളും ഇപ്പോൾ ഇവിടെ പഠിക്കുന്നു. ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകൾ ഇവിടെ ഉണ്ട്. രണ്ട ഡിവിഷൻ വീതമാണുള്ളത് ഓരോ ക്ലാസും. സ്കൂളിന് വിശാലമായ ഒരു ഗ്രൗണ്ട് ഉണ്ട്. സാമുപികമായും പിന്നോക്കം നിൽക്കുന്ന വലിയ ഒരു വിഭാഗം വിദ്യാർത്ഥികളുടെ ആശ്രയകേന്ദ്രമാണ് ഈ സ്ഥാപനം.ആകെ 9 അദ്ധ്യാപകർ ഇവിടെ ഉണ്ട്. ഒരു ഏക്കറിൽ ആയി സ്കൂൾ കിടക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കറിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു. അകെ 8 ക്ലാസ്റൂമുകൾ ഉണ്ട്. വിശാലമായ ഗ്രൗണ്ട് ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പഞ്ചായത്തിലെ മികച്ച സ്കൂളിനെ മികച്ച വിജയം നേടി .സ്പോർട്സ് കലാമേള എന്നിവയിൽ സമ്മാനങ്ങൾ നേടുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ് ക്രോസ്
- ഐ.ടി. ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പബ്ലിൿ റിലേഷൻസ് ക്ലബ്
- സാഹിത്യം, കല, കായികം
- ആരോഗ്യ ക്ലബ്
- കൗൺസലിങ് സെൻറർ
- സാമൂഹ്യ സേവന പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
മുൻ സാരഥികൾ
ഹെഡ്‌മാസ്റ്റർ |
---|
ജോർജ് മാസ്റ്റർ |
ഇമ്മാനുവൽ മാസ്റ്റർ |
ശ്രീദേവി ടീച്ചർ |
റീത്താമ്മ ടീച്ചർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തലക്കുറി എഴുത്ത് | തലക്കുറി എഴുത്ത് |
---|---|
നൗഫൽ | മൃഗ ഡോക്ടർ |
മെഹബൂബ് | ലൈബ്രേറിയൻ |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48208
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ