"യു പി എസ് ചീക്കോന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
യു പി എസ് ചീക്കോന്ന്/ചരിത്രം |
||
| വരി 63: | വരി 63: | ||
................................ | ................................ | ||
== ചരിത്രം== | == ചരിത്രം== | ||
നരിപ്പറ്റ പഞ്ചായത്തിൻറെ കേന്ദ്ര ആങ്ങാടിയായ കൈവേലിയിലേ സ്ഥിതി ചെയ്യുന്ന പ്രസ്തുത വിദ്യാലയം പഴക്കം കൊണ്ട് പഞ്ചായത്തിലെ ആദ്യത്തെ സ്കൂളുകളിൽ ഒന്നാണ്. മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിൽ വിദ്യാലയങ്ങൾ ആരംഭിക്കുന്നതിനു മുൻപ് തന്നെ വടക്കെ പറന്പത്ത് പൈതൽ കാലികെട്ടിയ പറന്പത്ത് ചാത്തുവിൻറെ സ്ഥലത്ത് ഒരു ഓലഷെഡ് കെട്ടി പൂഴിക്ലാസ് തുടങ്ങിയതായി പഴമക്കാർ പറഞ്ഞുവരുന്നു. മണലിൽ അക്ഷരങ്ങൾ എഴുതി പഠിപ്പിക്കുന്ന സന്പരദായമായതിനാൽ ഈ ക്ലാസിനെ പൂഴിക്ലാസ് എന്നാണ് അറിയപ്പെട്ടിരുന്നത്. | നരിപ്പറ്റ പഞ്ചായത്തിൻറെ കേന്ദ്ര ആങ്ങാടിയായ കൈവേലിയിലേ സ്ഥിതി ചെയ്യുന്ന പ്രസ്തുത വിദ്യാലയം പഴക്കം കൊണ്ട് പഞ്ചായത്തിലെ ആദ്യത്തെ സ്കൂളുകളിൽ ഒന്നാണ്. മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിൽ വിദ്യാലയങ്ങൾ ആരംഭിക്കുന്നതിനു മുൻപ് തന്നെ വടക്കെ പറന്പത്ത് പൈതൽ കാലികെട്ടിയ പറന്പത്ത് ചാത്തുവിൻറെ സ്ഥലത്ത് ഒരു ഓലഷെഡ് കെട്ടി പൂഴിക്ലാസ് തുടങ്ങിയതായി പഴമക്കാർ പറഞ്ഞുവരുന്നു. മണലിൽ അക്ഷരങ്ങൾ എഴുതി പഠിപ്പിക്കുന്ന സന്പരദായമായതിനാൽ ഈ ക്ലാസിനെ പൂഴിക്ലാസ് എന്നാണ് അറിയപ്പെട്ടിരുന്നത്.[[യു പി എസ് ചീക്കോന്ന്/ചരിത്രം|കൂടുതൽ വായനയ്ക്ക്...]] | ||
= ഭൗതികസൗകര്യങ്ങൾ | |||
24 ക്ലാസ് മുറികൾ , സ്മാർട്ട് റൂം, കന്പ്യൂട്ടർ ലാബ്, ആവശ്യമായ ടോയ്റ്റുകൾ | 24 ക്ലാസ് മുറികൾ , സ്മാർട്ട് റൂം, കന്പ്യൂട്ടർ ലാബ്, ആവശ്യമായ ടോയ്റ്റുകൾ | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
21:39, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| യു പി എസ് ചീക്കോന്ന് | |
|---|---|
| വിലാസം | |
കൈവേലി ചീക്കോന്ന് പി.ഒ. , 673507 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1921 |
| വിവരങ്ങൾ | |
| ഇമെയിൽ | hmcupskaiveli@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16464 (സമേതം) |
| യുഡൈസ് കോഡ് | 32040700501 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | കുന്നുമ്മൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | നാദാപുരം |
| താലൂക്ക് | വടകര |
| ബ്ലോക്ക് പഞ്ചായത്ത് | കുന്നുമ്മൽ |
| തദ്ദേശസ്വയംഭരണസ്ഥാപനം | നരിപ്പറ്റ |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 25 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബീന കെ എം |
| പി.ടി.എ. പ്രസിഡണ്ട് | സജിത്ത് |
| എം.പി.ടി.എ. പ്രസിഡണ്ട് | സുമ എം |
| അവസാനം തിരുത്തിയത് | |
| 13-01-2022 | 16464 hm |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
................................
ചരിത്രം
നരിപ്പറ്റ പഞ്ചായത്തിൻറെ കേന്ദ്ര ആങ്ങാടിയായ കൈവേലിയിലേ സ്ഥിതി ചെയ്യുന്ന പ്രസ്തുത വിദ്യാലയം പഴക്കം കൊണ്ട് പഞ്ചായത്തിലെ ആദ്യത്തെ സ്കൂളുകളിൽ ഒന്നാണ്. മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിൽ വിദ്യാലയങ്ങൾ ആരംഭിക്കുന്നതിനു മുൻപ് തന്നെ വടക്കെ പറന്പത്ത് പൈതൽ കാലികെട്ടിയ പറന്പത്ത് ചാത്തുവിൻറെ സ്ഥലത്ത് ഒരു ഓലഷെഡ് കെട്ടി പൂഴിക്ലാസ് തുടങ്ങിയതായി പഴമക്കാർ പറഞ്ഞുവരുന്നു. മണലിൽ അക്ഷരങ്ങൾ എഴുതി പഠിപ്പിക്കുന്ന സന്പരദായമായതിനാൽ ഈ ക്ലാസിനെ പൂഴിക്ലാസ് എന്നാണ് അറിയപ്പെട്ടിരുന്നത്.കൂടുതൽ വായനയ്ക്ക്...
= ഭൗതികസൗകര്യങ്ങൾ
24 ക്ലാസ് മുറികൾ , സ്മാർട്ട് റൂം, കന്പ്യൂട്ടർ ലാബ്, ആവശ്യമായ ടോയ്റ്റുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
== മുൻ സാരഥികൾ =കെ കൃഷ്ണൻ മാസ്റ്റർ , ടി കോരൻ മാസ്റ്റർ , എൻ.കെ നാണുമാസ്റ്റർ , പി പത്മാസിനി അമ്മ സ്കൂളിലെ മുൻ അദ്ധ്യാപകർ :
- എ അശോകൻ
- എൻ.കെ ബാലൻമാസ്റ്റർ
- പി.കെ ബാലൻമാസ്റ്റർ
- പി .പി രവീന്ദ്രൻ മാസ്റ്റർ
- ടി.പി.കെ ശാന്തടീച്ചർ
= നേട്ടങ്ങൾ
അക്കാദമിക തലങ്ങളിൽ മികച്ച നേട്ടങ്ങൾ , കലാ കായിക ശാസ്ത്രരംഗങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.വി.ടി മോഹനൻ
- എ.കെ കണ്ണൻ
- ശ്രീജിത്ത് കൈവേലി
- നന്ദനൻ മുള്ളന്പത്ത്
- ബിനീഷ് പാലയാട്
- സുധൻ കൈവേലി
- പ്രമോദ് ചെറുവത്ത് , ബിജിന എൻ പി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16464
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കുന്നുമ്മൽ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ