"എ.എം.യു.പി.എസ്. മുള്ളമ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 66: | വരി 66: | ||
=ചരിത്രം = | =ചരിത്രം = | ||
ഈ വിദ്യാലയം | '''മ'''ഞ്ചേരി മുൻസിപ്പാലിറ്റിയിലെ വാക്കേത്തൊടി എന്ന സ്ഥലത്ത് 1 ഏക്ര 49 സെൻറ് സ്ഥലത്താണ് മുള്ളമ്പാറ A.M.U.PS സ്ഥിതി ചെയ്യുന്നത് . | ||
വാക്കേതൊടിയിൽ 1946 -കളിൽ നാട്ടുകാരുടെ പ്രവർത്തനഫലമായി കുട്ടികളെ ഖുർആൻ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു മതപഠനകേന്ദ്രം സ്ഥാപിക്കപ്പെട്ടു .പിന്നീട് ഇവിടുത്തെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കാൻ ഈ പ്രദേശത്ത് ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവശ്യകത മനസ്സിലാക്കുകയും ശ്രീ മൊയ്‌തീൻ മൊല്ലയുടെയും ശ്രീ ചെറുപൊയിൽ മമ്മത്തിന്റെയും പ്രവർത്തന ഫലമായി 1948 മെയ് 5-ന് ഏ,എം.എൽ.പി സ്കൂൾ വാക്കേത്തൊടി എന്ന പേരിൽ ഒരു വിദ്യാലയത്തിന് ഗവൺമെന്റ് അനുമതി നൽകുകയുണ്ടായി . അങ്ങനെ മദ്രസ കഴിഞ്ഞ എഴുതാനും വായിക്കാനും അറിയാവുന്ന കുട്ടികൾക്ക് യഥാക്രമം 1,2,3, ക്ലാസുകളിലേക്ക് പ്രവേശനം നൽകി .ശ്രീ .തെയ്യുണ്ണി പണിക്കർ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്സർ .കൂടാതെ 3 അധ്യാപകരും . | |||
മുസ്ലിം കുടുംബങ്ങൾ കൂടുതലുള്ള ഈ പ്രദേശത്ത് ആ കാലഘട്ടത്തിൽ മഞ്ചേരിയിൽ പോയി തുടർന്ന് പഠിക്കുവാൻ അനുവാദമുണ്ടായിരുന്നു. ആണ്കുട്ടികൾക്കാണെങ്കിൽ സാമ്പത്തിക ചുറ്റുപാടും ഉണ്ടായിരുന്നില്ല. അതിനാൽ എൽ.പി.ക്ലാസിൽ തന്നെ പഠനം നിർത്താനുള്ള അവസ്ഥയുമുണ്ടായി .ഈ സാഹചര്യത്തിലാണ് തുടർ വിദ്യാഭ്യാസത്തിനുള്ള സാഹചര്യ മൊരുക്കിയതിന് സ്കൂൾ അപ്ഗ്രേഡ്ചെയ്യുവാൻ ഗവൺമെന്റിലേക്ക് നിവേദനം നൽകുകയുണ്ടായി.മുസ്ലിം കുട്ടികൾ ധാരാളമുള്ള ഇവിടുത്തെ കുട്ടികൾ അഞ്ചാം ക്ലാസ്സോടെ പഠനം നിർത്തേണ്ട ഒരു അവസ്ഥ സംജാതമായി . | |||
സ്ഥാപക മാനേജരായ ശ്രീ.മൊയ്‌ദീൻ മൊല്ലാക്ക് ശേഷം 1976 -ൽ ശ്രീമതി വി.ജാനകി സ്കൂൾ ഏറ്റെടുക്കുകയും അതേ വര്ഷം തന്നെ A.M.U.P.S മുള്ളമ്പാറ എന്ന പേരിൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു . | |||
ഇപ്പോഴത്തെ മാനേജരായ ശ്രീ. കെ.ബി.അബ്ദുൽ മജീദ് 1985-ൽ വിദ്യാലയം ഏറ്റെടുക്കുകയും ഇന്നുവരെ വിദ്യാലയത്തിനാവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും നൽകി സ്കൂളിന്റെ നടത്തിപ്പിൽ പ്രത്യേകം ശ്രദ്ധിക്കുന്നു.സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് വിദ്യാലയത്തിൽ കുടിവെള്ള വിതരണപദ്ധതി നടപ്പിൽ വരുത്തിയതും സ്ഥിരം സ്റ്റേജ് നിർമ്മിച്ചതും എല്ലാവർക്കും അഭിമാനാര്ഹമാണ് . | |||
ഇത്രയും കാലത്തിനിടയിൽ വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തെ ജനങ്ങൾ മികച്ച പ്രാഥമിക വിദ്യാഭ്യാസം | |||
നൽകാനും അതുവഴി വിദ്യാസമ്പന്നരായ ജനതയെ രൂപപ്പെടുത്തുന്നതിലും വിദ്യാലയം ഒട്ടേറെ സഹായിച്ചിട്ടുണ്ട് .1 മുതൽ 7 വരെ ക്ലാസുകളിൽ 16 ഡിവിഷനുകളിലായി 400 ഓളം വിദ്യാർഥികൾ പഠിക്കുന്നു .ഹെഡ് മിസ്‌ട്രസ്സും 22 സഹഅദ്ധ്യാപകരും റിസോഴ്‌സ് ടീച്ചറും വിദ്യാർത്ഥികളും പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളിൽ ശ്രദ്ധ ചെലുത്തന്നു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
21:15, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിൽ മുള്ളമ്പാറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് AMUPS സ്കൂൾ
| എ.എം.യു.പി.എസ്. മുള്ളമ്പാറ | |
|---|---|
| വിലാസം | |
മുള്ളമ്പാറ മഞ്ചേരി പി.ഒ. , 676121 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1948 |
| വിവരങ്ങൾ | |
| ഫോൺ | 04832 762665 |
| ഇമെയിൽ | jayanthipreman@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18577 (സമേതം) |
| യുഡൈസ് കോഡ് | 32050600619 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | മഞ്ചേരി |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | മഞ്ചേരി മുനിസിപ്പാലിറ്റി |
| വാർഡ് | 38 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 201 |
| പെൺകുട്ടികൾ | 210 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജയന്തി കെ ജെ |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ ലത്തീഫ് കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | സലീന |
| അവസാനം തിരുത്തിയത് | |
| 13-01-2022 | 18577 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മഞ്ചേരി മുൻസിപ്പാലിറ്റിയിലെ വാക്കേത്തൊടി എന്ന സ്ഥലത്ത് 1 ഏക്ര 49 സെൻറ് സ്ഥലത്താണ് മുള്ളമ്പാറ A.M.U.PS സ്ഥിതി ചെയ്യുന്നത് .
വാക്കേതൊടിയിൽ 1946 -കളിൽ നാട്ടുകാരുടെ പ്രവർത്തനഫലമായി കുട്ടികളെ ഖുർആൻ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു മതപഠനകേന്ദ്രം സ്ഥാപിക്കപ്പെട്ടു .പിന്നീട് ഇവിടുത്തെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കാൻ ഈ പ്രദേശത്ത് ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവശ്യകത മനസ്സിലാക്കുകയും ശ്രീ മൊയ്‌തീൻ മൊല്ലയുടെയും ശ്രീ ചെറുപൊയിൽ മമ്മത്തിന്റെയും പ്രവർത്തന ഫലമായി 1948 മെയ് 5-ന് ഏ,എം.എൽ.പി സ്കൂൾ വാക്കേത്തൊടി എന്ന പേരിൽ ഒരു വിദ്യാലയത്തിന് ഗവൺമെന്റ് അനുമതി നൽകുകയുണ്ടായി . അങ്ങനെ മദ്രസ കഴിഞ്ഞ എഴുതാനും വായിക്കാനും അറിയാവുന്ന കുട്ടികൾക്ക് യഥാക്രമം 1,2,3, ക്ലാസുകളിലേക്ക് പ്രവേശനം നൽകി .ശ്രീ .തെയ്യുണ്ണി പണിക്കർ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്സർ .കൂടാതെ 3 അധ്യാപകരും .
മുസ്ലിം കുടുംബങ്ങൾ കൂടുതലുള്ള ഈ പ്രദേശത്ത് ആ കാലഘട്ടത്തിൽ മഞ്ചേരിയിൽ പോയി തുടർന്ന് പഠിക്കുവാൻ അനുവാദമുണ്ടായിരുന്നു. ആണ്കുട്ടികൾക്കാണെങ്കിൽ സാമ്പത്തിക ചുറ്റുപാടും ഉണ്ടായിരുന്നില്ല. അതിനാൽ എൽ.പി.ക്ലാസിൽ തന്നെ പഠനം നിർത്താനുള്ള അവസ്ഥയുമുണ്ടായി .ഈ സാഹചര്യത്തിലാണ് തുടർ വിദ്യാഭ്യാസത്തിനുള്ള സാഹചര്യ മൊരുക്കിയതിന് സ്കൂൾ അപ്ഗ്രേഡ്ചെയ്യുവാൻ ഗവൺമെന്റിലേക്ക് നിവേദനം നൽകുകയുണ്ടായി.മുസ്ലിം കുട്ടികൾ ധാരാളമുള്ള ഇവിടുത്തെ കുട്ടികൾ അഞ്ചാം ക്ലാസ്സോടെ പഠനം നിർത്തേണ്ട ഒരു അവസ്ഥ സംജാതമായി .
സ്ഥാപക മാനേജരായ ശ്രീ.മൊയ്‌ദീൻ മൊല്ലാക്ക് ശേഷം 1976 -ൽ ശ്രീമതി വി.ജാനകി സ്കൂൾ ഏറ്റെടുക്കുകയും അതേ വര്ഷം തന്നെ A.M.U.P.S മുള്ളമ്പാറ എന്ന പേരിൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു .
ഇപ്പോഴത്തെ മാനേജരായ ശ്രീ. കെ.ബി.അബ്ദുൽ മജീദ് 1985-ൽ വിദ്യാലയം ഏറ്റെടുക്കുകയും ഇന്നുവരെ വിദ്യാലയത്തിനാവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും നൽകി സ്കൂളിന്റെ നടത്തിപ്പിൽ പ്രത്യേകം ശ്രദ്ധിക്കുന്നു.സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് വിദ്യാലയത്തിൽ കുടിവെള്ള വിതരണപദ്ധതി നടപ്പിൽ വരുത്തിയതും സ്ഥിരം സ്റ്റേജ് നിർമ്മിച്ചതും എല്ലാവർക്കും അഭിമാനാര്ഹമാണ് .
ഇത്രയും കാലത്തിനിടയിൽ വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തെ ജനങ്ങൾ മികച്ച പ്രാഥമിക വിദ്യാഭ്യാസം
നൽകാനും അതുവഴി വിദ്യാസമ്പന്നരായ ജനതയെ രൂപപ്പെടുത്തുന്നതിലും വിദ്യാലയം ഒട്ടേറെ സഹായിച്ചിട്ടുണ്ട് .1 മുതൽ 7 വരെ ക്ലാസുകളിൽ 16 ഡിവിഷനുകളിലായി 400 ഓളം വിദ്യാർഥികൾ പഠിക്കുന്നു .ഹെഡ് മിസ്‌ട്രസ്സും 22 സഹഅദ്ധ്യാപകരും റിസോഴ്‌സ് ടീച്ചറും വിദ്യാർത്ഥികളും പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളിൽ ശ്രദ്ധ ചെലുത്തന്നു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
- വിദ്യാരംഗം
- സയൻസ്
വഴികാട്ടി
{{#multimaps: 11.19272816233298, 76.13386242767228 | width=800px | zoom=16 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18577
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മഞ്ചേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ