"അനന്തോത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 63: വരി 63:
സർക്കാർ അംഗീകാരം ലഭിച്ചത്.1880
സർക്കാർ അംഗീകാരം ലഭിച്ചത്.1880
മാനേജർ ശ്രീ. കെ.പി.ജയരാജൻ
മാനേജർ ശ്രീ. കെ.പി.ജയരാജൻ
ഹെഡ് മാസ്റ്റർ. ശ്രീ. ഹരിലാൽ.പി.പി.  
ഹെഡ് മാസ്റ്റർ. ശ്രീ. ഹരിലാൽ.പി.പി.
 
ഒന്നര നൂറ്റാണ്ട് മുമ്പ് 1877 ൽ ശ്രീ കല്ലി അമ്പു ഗുരുക്കൾ   അനന്തോത്ത് എന്ന പറമ്പിൽ  ഒരു പള്ളിക്കൂടം സ്ഥാപിച്ചു. പ്രദേശത്തെ സാധാരണക്കാരായ ജനസമൂഹത്തിന് അക്ഷരങ്ങളുടെ വെള്ളിവെളിച്ചം പകർന്നു നൽകുക എന്ന മഹത്തായ ലക്ഷ്യം  മാത്രം മുന്നിൽകണ്ട  ആ ഗുരുശ്രേഷ്ഠന് അപ്പോൾ 19 വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ. 1880 ൽ ഈ വിദ്യാലയത്തിന്  ഗവൺമെൻറിൻറെ അംഗീകാരം ലഭിച്ചു. മൂപ്പത്തിമൂന്നാമത്തെ വയസ്സിൽ കല്ലിൽ അമ്പു ഗുരുക്കൾ അകാലചരമം പ്രാപിച്ചു. തുടർന്ന് അദ്ദേഹത്തിൻറെ ജേഷ്ഠ സഹോദരപുത്രൻമാരായ  ശ്രീ കൊല്ലൻറ്റ വിട വേലാണ്ടി ചോയി ഗുരുക്കളുടെയും  ശ്രീ.കുനിയിൽ പൊലപ്പാടി ഗുരുക്കളുടെയും മാനേജ്മെൻറ്റിൽ സ്ഥാപനം നടത്തിപ്പോന്നു. ഇവർ രണ്ടുപേരും ഇവിടത്തെ അധ്യാപകരായി ഏറെക്കാലം സേവനമനുഷ്ഠിച്ചു.  ശ്രീ മന്ദൻ ഗുരുക്കൾ രോഗാതുരനായ കാലത്താണ് വിദ്യാലയം കരുവോത്ത് പറമ്പിലേക്ക് മാറ്റി സ്ഥാപിക്കുന്നത്. അദ്ദേഹം തൻറെ പേരിൽ ഉള്ള അവകാശം സഹോദരനായ ശ്രീ. കെ. പി. രാമോട്ടി മാസ്റ്റർക്ക് കൈമാറി. ശ്രീ ചോയി ഗുരുക്കളും രാമോട്ടി മാസ്റ്ററും ഏറെക്കാലം വിദ്യാലയം നടത്തി കൊണ്ടുപോയി. ശ്രീ ചോയി ഗുരുക്കളുടെ കാലശേഷം അദ്ദേഹത്തിൻറെ മകൻ വേലാണ്ടി കുഞ്ഞിരാമൻ പേരിൽ നൽകി. ശ്രീ .കുഞ്ഞിരാമൻ അന്ന് മൈനർ ആയിരുന്നതിനാൽ അമ്മാവനായ വടക്കയിൽ വേലാണ്ടി കുഞ്ഞമ്പുവിൻറെ  പേരിൽ അവകാശം മാറ്റി നൽകി. ഈ കാലഘട്ടത്തിൽ ശ്രീ രാമോട്ടി  മാസ്റ്റർ ജഗന്നാഥ ക്ഷേത്രത്തിലെ സെക്രട്ടറി ഉദ്യോഗം വഹിക്കേണ്ടി വന്നതിനാൽ തൻറെ പേരിലുള്ള ഉള്ള അവകാശം മരുമകനായ കെ പി അനന്തൻ പേരിൽ നൽകി. ശ്രീ ശ്രീ കുഞ്ഞിരാമന് പ്രായപൂർത്തിയായപ്പോൾ മാനേജ്മെൻറ് അവകാശം തിരികെ ലഭിക്കുകയും ചെയ്തു. സ്കൂളിൽ പ്രവർത്തി ചെയ്യാത്തവർ മാനേജ്മെൻറ് പദവി അലങ്കരിക്കുന്നത് ഭൂഷണമല്ലെന്ന് തോന്നൽ ശ്രീ കുഞ്ഞിരാമൻ അദ്ദേഹത്തിൻറെ അവകാശം ശ്രീ .കെ. പി അനന്തന് കൈമാറുകയും ചെയ്തു. അങ്ങനെ ശ്രീ .കെ. പി അനന്തൻ വിദ്യാലയത്തിൻറെ ഏക മാനേജർ ആയി. 1951ൽ ശ്രീ. അനന്തൻ മാസ്റ്ററുടെ വിയോഗത്തിന് ശേഷം  അദ്ദേഹത്തിൻറെ വിധവ കെ. പി നാരായണി മേനേജർ ആയി ചുമതലയേറ്റു. അവരുടെ മരണത്തെതുടർന്ന് ഇപ്പോൾ സഹോദരൻ ശ്രീ .കെ. പി ജയരാജൻ വിദ്യാലയത്തിൻറെ മാനേജർ ആയി ചുമതല വഹിക്കുന്നു.
 
       ഈ വിദ്യാലയത്തിലെ ചരിത്രം  പ്രദേശത്തിൻറെ ചരിത്രമാണ്.. മൺമറഞ്ഞു പോയതും നിലനിൽക്കുന്നതുമായ തലമുറകളുടെ ചരിത്രമാണ്...


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

21:04, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ കോടിയേരി സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്

അനന്തോത്ത് എൽ പി എസ്
വിലാസം
കോടിയേരി

പാറാൽ പി.ഒ.
,
670671
,
കണ്ണൂർ ജില്ല
സ്ഥാപിതം1870
വിവരങ്ങൾ
ഫോൺ0490 2355743
ഇമെയിൽanandothlp@gmail.com
കോഡുകൾ
സ്കൂൾ കോഡ്14231 (സമേതം)
യുഡൈസ് കോഡ്32020300805
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്28
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ50
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ92
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹരിലാൽ പി പി
പി.ടി.എ. പ്രസിഡണ്ട്രാജീവൻ കെ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ ജ്യോതിഷ് സി കെ.
അവസാനം തിരുത്തിയത്
13-01-202214231.


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സ്ഥാപിതം..1877 സ്ഥാപകൻ.. ശ്രീ. കല്ലി അമ്പു ഗുരുക്കൾ സർക്കാർ അംഗീകാരം ലഭിച്ചത്.1880 മാനേജർ ശ്രീ. കെ.പി.ജയരാജൻ ഹെഡ് മാസ്റ്റർ. ശ്രീ. ഹരിലാൽ.പി.പി.

ഭൗതികസൗകര്യങ്ങൾ

സ്കൂർ ഹാൾ.. 1 കമ്പ്യൂട്ടർ റൂം.. 1 പ്രീ - പ്രൈമറി ഷെഡ്.. 1 പാചകപ്പുര.1 വിറക് ഷെഡ്. 1 കമ്പ്യൂട്ടുകൾ.. 5 മൂത്രപ്പുര.. 2 കക്കൂസ്.. 1

പാഠ്യേതര പ്രവർത്തനങ്ങൾ

കമ്പ്യൂട്ടർ പരിശീലനം പിന്നാക്കം നിൽക്കുന്നവർക്കുള്ള പ0ന സഹായം മികച്ച വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റുകൾ കുട്ടികൾക്ക് സമ്പാദ്യ പദ്ധതി കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം മികച്ച ഉച്ചഭക്ഷണ പരിപാടി

ചിത്രശാല

മാനേജ്‌മെന്റ്

മാനേജർ. ശ്രീ. കെ.പി.ജയരാജൻ

മുൻസാരഥികൾ

ക്രമനമ്പർ പേര് വർഷം
1 മന്ദൻ ഗുരിക്കൾ
2 കൊല്ലൻറവിട വേലാണ്ടി ചോയി ഗുരിക്കൾ
3 കെ. പി രാമോട്ടി മാസ്റ്റർ
4 ശ്രീ. ചോയി ഗുരിക്കൾ
5 ശ്രീ. കുമാരൻ മാസ്റ്റർ
6 ശ്രീ. അനന്തൻ മാസ്റ്റർ
7 ശ്രീ കെ. പി വാമനൻ മാസ്റ്റർ
8 ശ്രീ .കെ. പി മുകുന്ദൻ മാസ്റ്റർ
9 ടി.സി പദ്മ ടീച്ചർ
10 ശ്രീമതി. ചാന്ദിനി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോക്ടർ- ദിവാകരൻ.കെ.കെ, കൊളശ്ശേരി.
  • ഷാജി. കുനുമൽ, എൻജിനീയർ, അമേരിക്ക.
  • രത്നാകരൻ.കെ, പ്രൊഫസർ, ബ്രണ്ണൻ കോളേജ്.

വഴികാട്ടി

{{#multimaps:11.747170336324741, 75.53095690570878 | width=800px | zoom=17}}

"https://schoolwiki.in/index.php?title=അനന്തോത്ത്_എൽ_പി_എസ്&oldid=1281830" എന്ന താളിൽനിന്ന് ശേഖരിച്ചത്