"എ. യു. പി. എസ്. കരിമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(TEST)
(TEST1)
വരി 66: വരി 66:
[[എ. യു. പി. എസ്. കരിമ്പുഴ/സൗകര്യങ്ങൾ|കൂടുതൽ സൗകര്യങ്ങൾ അറിയാൻ]]
[[എ. യു. പി. എസ്. കരിമ്പുഴ/സൗകര്യങ്ങൾ|കൂടുതൽ സൗകര്യങ്ങൾ അറിയാൻ]]
=='''പ്രീപ്രൈമറി'''==
=='''പ്രീപ്രൈമറി'''==
2000ആണ്ടാകുമ്പോഴേക്കും സംസ്ഥാനത്തെ സ്വകാര്യ വിദ്യാലയങ്ങളുടെ ആധിക്യം മൂലം പൊതുവിദ്യാലയ സംരക്ഷണത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ പ്രീപ്രൈമറികൾ ലഭിക്കുകയുണ്ടായി. ഇതിൻറെ ഭാഗമായി ഈ വിദ്യാലയത്തിന്റെ ഉയർച്ചയിലും, താഴ്ചയിലും നെടുംതൂണുകൾ ആയിരുന്ന അധ്യാപക രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ 2004 ജൂണിൽ ഒരു പ്രീ പ്രൈമറി അന്നത്തെ എം.എൽ.എ ശ്രീ അച്ചുതൻ അവർകൾ ഉദ്ഘാടനം ചെയ്തു. 15 കുട്ടികളും ഒരു ടീച്ചറുമായി തുടങ്ങിയ പ്രീപ്രൈമറി ഇപ്പോൾ 75 കുട്ടികളും 2 ടീച്ചർമാരും ഒരു ആയയും ഉണ്ട്. അങ്ങനെ -2 മുതൽ +2 വരെ ഒരു മതിൽ കെട്ടിനുള്ളിലായാണ് ഈ വിദ്യാലയം നിലകൊള്ളുന്നത്. [[{{PAGENAME}}/അധിക വായന|'''അധിക വായന''']]
[[{{PAGENAME}}/അധിക വായന|'''അധിക വായന''']]


=='''കുട്ടികളുടെ എണ്ണം 2021-22'''==
{| class="wikitable sortable mw-collapsible"
! ക്ലാസ്സ് !! ആൺ കുട്ടികൾ  !! പെൺ കുട്ടികൾ !! ആകെ കുട്ടികൾ
|-
| പ്രീപ്രൈമറി || A || A || A
|-
| 1 || A || A || A
|-
| 2 || A || A || A
|-
| 3 || A || A || A
|-
| 4 || A || A || A
|-
| ആകെ കുട്ടികൾ || A || A || A
|}
=='''അധ്യാപക രക്ഷാകർതൃ സമിതി'''==
ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് അധ്യാപക രക്ഷാകർതൃ സമിതി അനിവാര്യമാണ്.ഈ വിദ്യാലയത്തിലെ പിടിഎ അക്കാദമികവും ഭൗതികവുമായ എല്ലാ രംഗങ്ങളിലും വളരെ സജീവമാണ്. സ്ക്കൂളിന്റെ ഓരോ ചുവടുവെയ്പിലും അവരുടെ എല്ലാ പിന്തുണയും ലഭിക്കാറുണ്ട്. ഇത്തരമൊരു നല്ല പിടിഎയുടെ സഹകരണത്തോടെയും പിന്തുണയോടെയും സ്കൂൾ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുന്നു. [[{{PAGENAME}}/ഇനിയും അറിയാൻ|'''ഇനിയും അറിയാൻ''']]
               
=='''ഞങ്ങളുടെ......... പരിചയപ്പെടാം'''==
ഞാനാണ് [[{{PAGENAME}}/ABCD|'''ABCDE''']]
=='''സ്കൂളിന്റെ മാതൃകാ രക്ഷിതാക്കൾ'''==
[[ചിത്രം:]]
=='''മുൻ സാരഥികൾ'''==
==='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''===
{| class="wikitable sortable mw-collapsible"
!ക്രമനമ്പർ
!മുൻ പ്രധാനാദ്ധ്യാപകർ
|-
|}
==='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''===
==<b>സൃഷ്ടികൾ-</b>കുരുന്നുകളുടേയും അധ്യാപകരുടേയും==
* [[{{PAGENAME}}/കുരുന്നുകൾ|'''കുരുന്നുകൾ''']]
* [[{{PAGENAME}}/അധ്യാപകർ|'''അധ്യാപകർ''']]
== കൂടുതൽ വിവരങ്ങൾ ==
== '''അവലംബം'''==





19:40, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചെർപ്പുളശ്ശേരി ഉപജില്ലയിലെ കരിമ്പുഴയിൽ ഉള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ. യു. പി. എസ്. കരിമ്പുഴ.

എ. യു. പി. എസ്. കരിമ്പുഴ
വിലാസം
കരിമ്പുഴ

കരിമ്പുഴ
,
കരിമ്പുഴ പി.ഒ.
,
679513
,
പാലക്കാട് ജില്ല
സ്ഥാപിതം13 - 11 - 1902
വിവരങ്ങൾ
ഫോൺ0466 2261818
ഇമെയിൽemailaupsk@gmail.com
കോഡുകൾ
സ്കൂൾ കോഡ്20356 (സമേതം)
യുഡൈസ് കോഡ്32060300411
വിക്കിഡാറ്റQ64690003
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല ചെർ‌പ്പുളശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ശ്രീകൃഷ്ണപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകരിമ്പുഴ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ68
പെൺകുട്ടികൾ75
ആകെ വിദ്യാർത്ഥികൾ143
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്യാമള. എം.എൻ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ കരീം
എം.പി.ടി.എ. പ്രസിഡണ്ട്സജ്ന
അവസാനം തിരുത്തിയത്
13-01-202220356


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചരിത്രം ഉറങ്ങുന്ന കരിമ്പുഴയുടെ നാട്ടിൽ, ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ. യു. പി. എസ്. കരിമ്പുഴ. 

കൂടുതൽ ചരിത്രം

ഭൗതികസൗകര്യങ്ങൾ

ഓരോ വിദ്യാലയത്തിനും പ്രധാനപ്പെട്ട ഒന്നാണ് മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങൾ. കുട്ടികൾക്ക് ആവശ്യമായ ക്ലാസ് മുറികൾ, കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, ലാബുകൾ എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇത് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു. കൂടുതൽ സൗകര്യങ്ങൾ അറിയാൻ

പ്രീപ്രൈമറി

അധിക വായന



കുട്ടികളുടെ എണ്ണം 2021-22

ക്ലാസ്സ് ആൺ കുട്ടികൾ പെൺ കുട്ടികൾ ആകെ കുട്ടികൾ
പ്രീപ്രൈമറി A A A
1 A A A
2 A A A
3 A A A
4 A A A
ആകെ കുട്ടികൾ A A A

അധ്യാപക രക്ഷാകർതൃ സമിതി

ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് അധ്യാപക രക്ഷാകർതൃ സമിതി അനിവാര്യമാണ്.ഈ വിദ്യാലയത്തിലെ പിടിഎ അക്കാദമികവും ഭൗതികവുമായ എല്ലാ രംഗങ്ങളിലും വളരെ സജീവമാണ്. സ്ക്കൂളിന്റെ ഓരോ ചുവടുവെയ്പിലും അവരുടെ എല്ലാ പിന്തുണയും ലഭിക്കാറുണ്ട്. ഇത്തരമൊരു നല്ല പിടിഎയുടെ സഹകരണത്തോടെയും പിന്തുണയോടെയും സ്കൂൾ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുന്നു. ഇനിയും അറിയാൻ




ഞങ്ങളുടെ......... പരിചയപ്പെടാം

ഞാനാണ് ABCDE




സ്കൂളിന്റെ മാതൃകാ രക്ഷിതാക്കൾ

[[ചിത്രം:]]


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ മുൻ പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സൃഷ്ടികൾ-കുരുന്നുകളുടേയും അധ്യാപകരുടേയും

കൂടുതൽ വിവരങ്ങൾ

അവലംബം

വഴികാട്ടി

  • മാതൃക-1 NH 916 ലെ ആര്യമ്പാവുനിന്നും 8 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 4 കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.
  • മാതൃക 2 ചെറുപ്പുളശ്ശേരി ടൗണിൽനിന്നും 5 കിലോമീറ്റർ ഒറ്റപ്പാലം റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിലെത്താം

{{#multimaps:10.916608181297487, 76.42477047749482|zoom=12}}

"https://schoolwiki.in/index.php?title=എ._യു._പി._എസ്._കരിമ്പുഴ&oldid=1280971" എന്ന താളിൽനിന്ന് ശേഖരിച്ചത്