"ജി. യു. പി. എസ്. വെള്ളയിൽ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
{{prettyurl|GUPS Vellayil East}}
{{prettyurl|GUPS Vellayil East}}


{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= വെള്ളയിൽ
|സ്ഥലപ്പേര്=മലാപറമ്പ്
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്  
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്= 17245
|സ്കൂൾ കോഡ്=17246
| സ്ഥാപിതവർഷം= 1864
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= കാലിക്കറ്റ് ബീച്ച് പോസ്റ്റ്
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 673032
|വിക്കിഡാറ്റ ക്യു ഐഡി=Q64551613
| സ്കൂൾ ഫോൺ= 0495 2766770
|യുഡൈസ് കോഡ്=32040501409
| സ്കൂൾ ഇമെയിൽ= gupsvellayilwest12@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= കോഴിക്കോട് സിറ്റി
|സ്ഥാപിതവർഷം=1917
| ഭരണ വിഭാഗം= സർക്കാർ
|സ്കൂൾ വിലാസം= ഗവൺമെൻറ് യുപിസ്കൂൾ മലാപറമ്പ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=മലാപറമ്പ്
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=673009
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=aupsmalapparamba@gmail.com
| ആൺകുട്ടികളുടെ എണ്ണം= 34
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 30
|ഉപജില്ല=കോഴിക്കോട് സിറ്റി
| വിദ്യാർത്ഥികളുടെ എണ്ണം= 64
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ
| അദ്ധ്യാപകരുടെ എണ്ണം=
|വാർഡ്=14
| പ്രധാന അദ്ധ്യാപകൻ= രഘുനാഥൻ.കെ.കെ       
|ലോകസഭാമണ്ഡലം=കോഴിക്കോട്
| പി.ടി.. പ്രസിഡണ്ട്= അബ്ദുൾഗഫൂർ.കെ.പി        
|നിയമസഭാമണ്ഡലം=കോഴിക്കോട് വടക്ക്
|താലൂക്ക്=കോഴിക്കോട്
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=59
|പെൺകുട്ടികളുടെ എണ്ണം 1-10=50
|വിദ്യാർത്ഥികളുടെ എണ്ണം 1-10=109
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=109
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=8
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=109
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=8
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മോളി എഡി ഡി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബൈജു എം സി
|എം.പി.ടി.. പ്രസിഡണ്ട്=ശ്രീഷ. പി
 
| സ്കൂൾ ചിത്രം= gups vellayil west.jpg‎|
| സ്കൂൾ ചിത്രം= gups vellayil west.jpg‎|
}}
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
 
==ചരിത്രം==
==ചരിത്രം==



19:34, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി. യു. പി. എസ്. വെള്ളയിൽ വെസ്റ്റ്
വിലാസം
മലാപറമ്പ്

ഗവൺമെൻറ് യുപിസ്കൂൾ മലാപറമ്പ്
,
മലാപറമ്പ് പി.ഒ.
,
673009
,
കോഴിക്കോട് ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഇമെയിൽaupsmalapparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്17246 (സമേതം)
യുഡൈസ് കോഡ്32040501409
വിക്കിഡാറ്റQ64551613
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് വടക്ക്
താലൂക്ക്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ59
പെൺകുട്ടികൾ50
ആകെ വിദ്യാർത്ഥികൾ109
അദ്ധ്യാപകർ8
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ109
അദ്ധ്യാപകർ8
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ109
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമോളി എഡി ഡി
പി.ടി.എ. പ്രസിഡണ്ട്ബൈജു എം സി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീഷ. പി
അവസാനം തിരുത്തിയത്
13-01-2022Psvengalam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1864 ൽ ഒരു എൽ.പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു.കോഴിക്കോട് വെള്ളയിൽ എന്ന തീരദേശത്ത് സ്ഥിതി ചെയ്യുന്നു.1960-70 കാലയളവിൽ ആയിരത്തിലേറെ കുട്ടികളും 40 ലധികം അധ്യാപകരും ഉണ്ടായിരുന്ന ഈ വിദ്യാലയം സ്ഥല പരിമിതി മൂലം ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിച്ചിരുന്നു.ഭൗതികസാഹചര്യങ്ങളുടെ കാര്യത്തിൽ വളരെ പിന്നിലായിരുന്ന ഈ വിദ്യാലയം തീരദേശത്തെ കുട്ടികളുടെ ആശ്രയമായിരുന്നു.2012-13 വർഷം ആകുമ്പോഴേക്ക് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരുന്നു. ജനകീയ ഇടപെടലുകളിലൂടെ വീണ്ടും മെച്ചപ്പെട്ടു വരുന്നു.

ഭൗതികസൗകര്യങ്ങൾ

30 സെൻറ് ഭൂമിയിലാണ്‌ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ വിദ്യാലയത്തിൽ പ്രീ കെ.ഇ.ആർ കെട്ടിടങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഇപ്പോൾ കോഴിക്കോട് നഗരസഭ 4 ക്ലാസ്മുറികൾ നിർമിക്കുന്നുണ്ട്.എസ്.എസ്.എ ഫണ്ടുപയോഗിച്ചു നിർമിച്ച കെട്ടിടത്തിൽ എ.പ്രദീപ്കുമാർ എം.എൽ.എ അനുവദിച്ച സ്മാർട് ക്ലാസ് റൂം പ്രവർത്തിക്കുന്നു.എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പരിശീലനം നൽകുവാനായി 7 കമ്പ്യൂട്ടറുകളും ഒരു ഇൻററാക്ടീവ് പ്രോജക്ടറുമടങ്ങുന്ന സംവിധാനം ഇവിടെയുണ്ട്. 2 ശൗചാലയങ്ങള്ളേ ഉള്ളൂ. എണ്ണൂറിലേറെ പുസ്തകങ്ങളുളള പ്രധാന ലൈബ്രറി പ്രവർത്തിച്ചുവരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെൻറ്

സർക്കാർ സ്കൂൾ

മുൻസാരഥികൾ

വഴികാട്ടി

{{#multimaps:11.2643492,75.7735634 |zoom=13}}