"മാതാ എച്ച് എസ് മണ്ണംപേട്ട/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 233: വരി 233:
|'''17477  
|'''17477  
|'''അലൻ ലെനിൽ
|'''അലൻ ലെനിൽ
24/05/2007
|'''24/05/2007
|-
|-
|'''36  
|'''36  
വരി 255: വരി 255:
|''' 22/08/2006
|''' 22/08/2006
|-
|-
|-
 
|'''40  
|'''40  
|'''17521  
|'''17521  

17:59, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


22071-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്22071
യൂണിറ്റ് നമ്പർLK/2018/22071
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ലീഡർപോൾവിൻ ടി പി
ഡെപ്യൂട്ടി ലീഡർക്രിസ്റ്റീന ജോബി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഫ്രാൻസിസ് തോമസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2പ്രിൻസി എ.ജെ
അവസാനം തിരുത്തിയത്
13-01-2022Mathahsmannampetta


ലിറ്റിൽകൈറ്റ്സ്

ലിറ്റിൽകൈറ്റ്സ് മാതാ ഹൈസ്കളിൽ(യൂണീറ്റ് നം:LK/2018/22071) 2018 ജനുവരി മാസത്തിൽ നടത്തി വിജയകളായ 27പേർക്ക് ലിറ്റിൽ കെറ്റ്സിൽ അംഗത്വം നൽകി.ഐ ടി ക്ലബിന്റെ ഭാഗമായി നടത്തിയ പരിശീലന ക്ലാസുകിൽ ലിറ്റിൽ കെറ്റ് അംഗങ്ങളും പങ്കെടുത്തു. മലയാളം ടൈപ്പിങ്ങ് അനിമേഷൻ,ഇലകട്രോണിക്ക്,ഹാർഡ് വെയർ,ഡിജിറ്റൽ പെയിൻറിങ്ങ് ,മുതലായവായവയിൽ ആഴ്ചയിൽ രണ്ടുദവസം വീതം വൈകിട്ട് 4മുതൽ 4.45 വരെ ഫ്രാൻസിസ് മാസ്റ്റരുടെയും പ്രൻസിടീച്ചറുടേയും നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട ലീഡ൪മാരുടെ സഹകരണത്തോടുകൂടി വളരെ ഭംഗിയായി അടുക്കും ചിട്ടയോടും കൂടെപരീശൂലനം നടത്തിവരുന്നു.2018-19അധ്യയനവർഷത്തിൽ ജൂൺ മാസത്തിലെ പരിശീലനക്ലസിനുശേഷം എല്ല ബുധനാഴ്ചയും കെെറ്റ് മാസ്റ്ററും കെെറ്റ് മിസ്ട്രസ്സും അവർക്ക് ക്ലാസ്സുകൾ നൽകുന്നു. തുടർന്നും ആഴ്ചയിൽ രണ്ടു ദിവസം അവർ പരിശീലനം നൽകുന്നു. റ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പരിശീലന പരിപാടികൾ 2018 ജൂലൈ നാലിന് ആരംഭിച്ചു. ഗ്രാഫിക്സ് & അനിമേഷനിലാണ് ആദ്യ അഞ്ച് ആഴ്ചകളിലെ പരിശീലനം നടക്കുക. ടുപ്പീ എന്ന സ്വതന്ത്ര 2ഡി അനിമേഷൻ സോഫ്റ്റ്‌വെയറിലാണ് ആദ്യഘട്ട പരിശീലനം . ഗ്രാഫിക്സ് എഡിറ്റിംഗിനായി ജിമ്പും ഇൻക് സ്കേപ്പും പരിശീലിപ്പിക്കുന്നു. അനിമേഷൻ സിനിമകൾ പരിചയപ്പെടുത്തുക, സ്റ്റോറി ബോർഡ് തയ്യാറാക്കുക., ഇവയാണ് ഒന്നാമത്തെ മൊഡ്യൂളിൽ പരിചയപ്പെട്ടത്. രണ്ടാം മൊഡ്യൂളിൽ ടുപ്പീയിൽ ലളിതമായ അനിമേഷൻ നിർമ്മിക്കുന്ന വിധം പരിശീലിച്ചു. ട്വീനിംഗ് സങ്കേതം ഇതോടൊപ്പം പരിചയപ്പെട്ടു. പശ്ചാത്തലചിത്രം ചലിപ്പിച്ചുകൊണ്ട് അനിമേഷൻ നൽകുന്നതും റൊട്ടേഷൻ ട്വീനിംഗും മൂന്നാം മൊഡ്യൂളിൽ വിനിമയം ചെയ്തു. നാലാം മൊഡ്യൂളിൽ ജിമ്പുപയോഗിച്ച് പശ്ചാത്തല ചിത്രം തയ്യാറാക്കാനും അ‍ഞ്ചിൽ ഇങ്ക്സ്കേപ്പിൽ കഥാപാത്രങ്ങളെ വരയ്ക്കാനും പരിശീലിച്ചു.

ലിറ്റിൽ കൈറ്റ്സ് കമ്മറ്റി

ചെയർമാൻ - ശ്രീ ജോബി വഞ്ചിപ്പുര (പി.റ്റി.എ. പ്രസിഡന്റ്)

കൺവീനർ - ശ്രീ തോമസ് കെ ജെ(ഹെഡ്‌മാസ്റ്റർ)

വൈസ് ചെയർമാൻമാർ - ശ്രീ ഉണ്ണിമോൻ കെ (പി.റ്റി.എ. വൈസ് പ്രസിഡണ്ട്), ശ്രീമതി ശ്രീവിദ്യ ജയൻ (എം. പി.റ്റി.എ. പ്രസിഡന്റ്) ജോയിന്റ് കൺവീനർമാർ - ശ്രീ ഫ്രാൻസിസ് തോമസ്(കൈറ്റ് മാസ്റ്റർ,എസ്. ഐ. റ്റി. സി.), ശ്രീമതി. പ്രിൻസി എ.ജെ.(കൈറ്റ് മിസ്ട്രസ്സ്)


ഡിജിറ്റൽ പൂക്കളം

സ്കൂളിൽ ലിറ്റിൽകൈറ്റ്സ് ക്ലബ്ബിലെ അനീന ജോർജ് തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം
സ്കൂളിൽ ലിറ്റിൽകൈറ്റ്സ് ക്ലബ്ബിലെ അക്ഷയ് സി.ബി തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം
സ്കൂളിൽ ലിറ്റിൽകൈറ്റ്സ് ക്ലബ്ബിലെ അലീന പി .എ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം

ലിറ്റിൽ കൈറ്റ്സ് - 2020-23 ലെ കുട്ടികളുടെ ലിസ്റ്റ്

ക്രമ നമ്പർ അഡ്മിഷൻ നമ്പർ പേര് ജനന തീയ്യതി
1 15942 ക്രിസ്റ്റോ ജോഷി 02/12/2006
2 15945 മീനാക്ഷി എൻ എസ് 25/09/2007
3 15948 ആര്യനന്ദ പി എ 18/11/2006
4 15953 അർച്ചന സി എം 25/05/2007
5 15955 ഏഞ്ചൽ എം എസ് 29/06/2007
6 15958 ആൻ മരിയ സാൻഡി 05/01/2007
7 15961 ASHMI T S 14/09/2006
8 15964 ക്രിസ്റ്റീന ജോബി 26/09/2007
9 15969 ജാസ്മിൻ സി വി 06/04/2007
10 15970 ദേവാംഗന കെ എസ് 11/09/2007
11 15972 ഗ്ലോറിയ ജോബി 30/09/2007
12 15979 ഭദ്ര ഹരിദാസ് 12/05/2008
13 15980 ആദർശ് പി എസ് 21/04/2008
14 15982 ബിറ്റോ ബിജു 01/10/2007
15 15984 സഞ്ജു പി ബി 14/09/2006
16 15987 അൻവിൻ ഡെൻസൺ 31/01/2008
17 15989 ആൽബിൻ ജോബി 28/06/2007
18 15996 ആകാശ് വി എ 28/12/2007
19 15999 ആദർശ് ടി വി 06/03/2007
20 16002 ആൽബിൻ വർഗീസ് സാബു 25/06/2007
21 16020 AROMAL T V 02/07/2008
22 16082 ശ്യാംകൃഷ്ണ 06/03/2007
23 16738 അനുഗ്രഹ കെ എസ് 25/08/2007
24 16741 EJO P S 03/07/2007
25 16747 അലോന സണ്ണി 06/11/2007
26 16966 എബിൻ സൈമൺ 16/07/2007
27 17209 ABEL JOY 03/10/2006
28 17339 ജെസ്വിൻ ഷിജെൻ 16/06/2007
29 17434 നന്ദന കെ എസ് 10/12/2007
30 17438 സെവിൻ കെ എക്സ് 16/01/2007
31 17443 റാഫേൽ ജോൺസൺ 25/08/2007
32 17463 റിസ ഫാത്തിമ വി.എസ്. 03/05/2007
33 17467 അമൃത പി എസ് 31/07/2007
34 17476 കാർത്തിക് ദാമോദരൻ 07/10/2007
35 17477 അലൻ ലെനിൽ 24/05/2007
36 17506 നിവിൻ ലിജോ 03/01/2007
37 17507 ABINAV P S 07/06/2007
38 17508 പോൾവിൻ ടി പി 16/06/2007
39 17513 എഡ്വിൻ ആന്റണി 22/08/2006
40 17521 ശിവജിത്ത് എൻ 16/02/2007

ലിറ്റിൽ കൈറ്റ്സ് 2018-21 ലെ കുട്ടികളുടെ ലിസ്റ്റ്

നമ്പർ
യൂണിറ്റിൽ ചേർന്ന അദ്ധ്യയന വർഷം
അഡ്മിഷൻ നമ്പർ
വിദ്യാർത്ഥിയുടെ പേര്
ക്ളാസ്സ്
ഫോട്ടോ
1
2018-19
15506
ജോമിൻ ​എൻ വെെ
8
2
2018-19
15492
ഷെെൻ സി എസ്
8
3
2018-19
15929
സന്ദീപ് പി എസ്
8
4
2018-19
15462
ഏബിൾ ‍ഷാജു
8
5
2018-19
17049
അഭിരാം എം ആർ
8
6
2018-19
17025
ജീസ്‌മോൻ കെ.ജെ
8
7
2018-19
15459
ദീപക്ദാസ്
8
8
2018-19
15501
ഷെറിൻ കെ സിബി
8
9
2018-19
16348
ഗൗരി ശിവശങ്കർ വി ബി
8
10
2018-19
17002
ജോസ് ഡെറിക് ലിജു
8
11
2018-19
15500
മാധവ് കെ വിനോദ്
8
12
2018-19
17000
സുമൻ റോസ് വി എസ്
8
13
2018-19
15480
ആരോമൽ സി ആർ
8
14
2018-19
16725
ആന്റണി പി എസ്
8
15
2018-19
16733
അഞ്ജലി ബെന്നി
8
16
2018-19
15456
നന്ദന പി പി
8
17
2018-19
15479
ആൻലിയ ഷാജി
8
18
2018-19
15928
ആവണി വി ആർ
8
19
2018-19
17078
ഡിൽന വി ഡി
8
20
2018-19
16009
ആർ‍ഷ മോഹനൻ
8
21
2018-19
17104
സ്റ്റിറിൻ ജോർജ്
8
22
2018-19
15721
നി‍ഷ ടി കെ
8
[[പ്രമാണം:|center|50px]]
23
2018-19
16262
ആദ്യ എൻ ഡി
8
24
2018-19
15455
നിത്യ കെ സി
8
25
2018-19
17014
ദേവിക ബിജു
8
26
2018-19
17066
സാനിയ മോഹൻ
8
27
2018-19
17051
ദേവിക വി ബി
8

ലിറ്റിൽ കൈറ്റ്സ് 2017-20 ലെ കുട്ടികളുടെ ലിസ്റ്റ്

നമ്പർ
യൂണിറ്റിൽ ചേർന്ന അദ്ധ്യയന വർഷം
അഡ്മിഷൻ നമ്പർ
വിദ്യാർത്ഥിയുടെ പേര്
ക്ളാസ്സ്
ഫോട്ടോ
28
2017-18
14908
ജീവൻ കെ
9
29
2017-18
15170
അന്ന തെരേസ
9
30
2017-18
15174
ആൻറണി എം.ജെ
9
31
2017-18
15176
അലീന പി.ജെ
9
32
2017-18
15189
ക്രിസ്റ്റോ ഡേവീസ്
9
33
2017-18
15193
എബിൻ കെ.എസ്
9
34
2017-18
15195
ആൻമരിയ കെ
9
35
2017-18
15197
അലീഷ സ്റ്റാൻലി
9
36
2017-18
15199
ഹരിനാരയണൻ പി.എൻ
9
37
2017-18
15258
നിത്യ പോൾ
9
38
2017-18
15261
മാനസ സി.സി
9
39
2017-18
15262
നന്ദന എൻ.എസ്
9
40
2017-18
15264
അമൃത കെ.എ
9
41
2017-18
16069
സ്നേഹ എം.എ
9
42
2017-18
16072
മരിയ റോസ് കെ
9
43
2017-18
16074
ആൽവിൻ ടോയ്
9
44
2017-18
16345
ചന്ദന കെ.എസ്
9
45
2017-18
16346
ശബരി കൃഷ്ണ കെ.ആർ
9
46
2017-18
16661
അബിൻ സന്തോഷ്
9
47
2017-18
16663
ആശ്രിത് കെ.എം
9
48
2017-18
16679
റോസ് മരിയ ജോൺസൺ
9
49
2017-18
16681
അനീന ജോർജ്
9
50
2017-18
16683
അലീന പി.എ
9
51
2017-18
16685
ആഷ്ലിൻ പി.ലൂക്കോസ്
9
52
2017-18
16696
അശ്വതി വി ആർ
9
53
2017-18
16713
അക്ഷയ് സി.ബി
9
54
2017-18
16724
ആദിത്യൻ കൃഷ്ണ
9

ലിറ്റിൽ കൈറ്റ്സ് ഗാലറി

ലിറ്റിൽ കൈറ്റ്സ് ലീഡർ ആന്റണി എം.ജെ ബഹു. വിദ്യഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിനോടൊപ്പം
തൃശ്ശൂർ ജില്ലയിലെ മികച്ച സ്കൂൾവിക്കിയായി തെരഞ്ഞെടുക്കപ്പെട്ടു
കുട്ടികൾ ഇലട്രോണിക് കിറ്റ് പരിശീലനത്തിൽ
പോഗ്രാമിങ്ങ് പരിശീലനം
ഡിജിറ്റൽ മാഗസിൻ പ്രകാശനം
ഇലട്രോണിക് കിറ്റ് പരിശീലനം
ഹാർഡ് വെയർ പരിശീലനം
ഹാർഡ് വെയർ പരിശീലനം
അനിമേഷൻ പരിശീലനം
സ്കൂളിൽ നടന്ന അനിമേഷൻ ക്യാമ്പിൽ നിന്നും
കൊടകര സഹൃദയ എഞ്ചിനീയറിങ്ങ് കോളേജിൽ റോബോട്ടുകളെ പ്രോഗ്രാം ചെയ്തും പ്രവർത്തിപ്പിച്ചും ഒരു പഠനം.
റോബോട്ടുകളെ പ്രോഗ്രാം ചെയ്തും പ്രവർത്തിപ്പിച്ചും ഒരു പഠനം.
ഐ.ടി.ലാബിലേക്ക് പോകാൻ സാധിക്കാത്ത വൈകല്യങ്ങളുള്ള കുട്ടികൾക്ക് ലാപ്പ് ടോപ്പ് ക്ലാസ്സിൽ കൊണ്ട് കൊടുത്ത് ഐ.ടി.യിലും മറ്റ് വിഷയങ്ങളിലും പരിശീലനം കൊടുത്ത് സഹായിക്കുന്നു
കുട്ടികൾ ഇലട്രോണിക് കിറ്റ് പരിശീലനത്തിൽ.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ രക്ഷിതാക്കൾക്ക് വേണ്ടി നടത്തിയ ക്ലാസ്സുകൾ
രക്ഷിതാക്കൾക്ക് വേണ്ടി നടത്തിയ ക്ലാസ്സുകൾ

ലിറ്റിൽ കൈറ്റ്സ് - സ്കൂൾ തല പരിശീലന റിപ്പോർട്ട്

ക്രമ നമ്പർ തീയ്യതി സമയം വിഷയം പരിശീലന്റെ പേര് ഹാജർ ഫീഡ്ബാക്ക്
1 27/6/2018 4 pm - 5 pm മലയാളം ടെെപ്പിങ്ങ് ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ 27
2 4/7/2018 4 pm - 5 pm അനിമേഷൻ ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ 27
3 11/7/2018 4 pm - 5 pm അനിമേഷനുള്ള സ്റ്റോറി ബോർഡ് തയ്യാറാക്കൽ ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ 27
4 20/7/2018 4 pm - 5 pm അനിമേഷനും സ്റ്റാറ്റിക്ക് പശ്ചാത്തലവും ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ 27


5 25/7/2018 4 pm - 5 pm അനിമേഷന ജിബും ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ 27
6 1/8/2018 4 pm - 5 pm അനിമേഷനും ഇങ്ക്സ്കേപ്പ് ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ 27
7 05/9/2018 4 pm - 5 pm ഇ ​​മാഗസിൻ ഫോണ്ട് ഇൻസ്റ്റലേഷൻ മലയാളം ടൈപ്പിങ്ങ് ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ 27
8 12/09/2018 4 pm - 5 pm മലയാളം ടൈപ്പിങ്ങ് പേജ് അറേഞ്ച്മെന്റ് ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ 27
9 19/09/2018 4 pm - 5 pm ക്രോം ഇൻസ്റ്റലേഷൻ വോയ്സ് ടൈപ്പിങ്ങ് ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ 26
10 26/09/2018 4 pm - 5 pm ഫുട്ട് നോട്ട്, എന്റ് നോട്ട് ഇൻസെർട്ടേഷൻ ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ 26


11 03/10/2018 4 pm - 5 pm മലയാളം കമ്പ്യൂട്ടിങ്ങ് സ്റ്റയിൽ ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ 27
12 10/10/2018 4 pm - 5 pm സ്ക്രാച്ച് ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ 27
13 17/10/2018 4 pm - 5 pm സ്ക്രാച്ച് ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ 27
14 24/10/2018 4 pm - 5 pm ആപ്പ് ഇൻവെന്റെർ മൊബൈൽ ആപ്ളിക്കേഷൻ ക്രിയേഷൻ ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ 27
15 31/10/2018 4 pm - 5 pm ആപ്പ് ഇൻവെന്റെർ മ്യൂസിക് ആപ്പ്,കളർ ഡ്രോയിങ്ങ് ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ 27
16 19/06/2018 4 pm - 5 pm മൊബൈൽ ആപ്പ് സ്ക്രാച്ച് ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ 27


17 07/11/2018 4 pm - 5 pm സ്ക്രാച്ച് ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ 27
18 14/11/2018 4 pm - 5 pm സ്ക്രാച്ച് ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ 27
19 21/11/2018 4 pm - 5 pm സ്ക്രാച്ച് ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ 26
20 28/11/2018 4 pm - 5 pm സ്ക്രാച്ച് ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ 26
21 05/10/2018 4 pm - 5 pm ആപ്പ് ഇൻവെന്റെർ ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ 26
22 16/01/2019 4 pm - 5 pm പൈത്തൺ ബിഗിനിങ്ങ്പൈത്തൺ ഗ്രാഫിക്സ് ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ 26
23 09/01/2019 4 pm - 5 pm കേമറ ട്രേയ്നിങ്ങ് കെഡെൻ ലൈവ് ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ 26
24 23/01/2019 4 pm - 5 pm പൈത്തൺ ടെസ്റ്റ്+ടെസ്റ്റ് ഏഡിങ്ങ് നംമ്പർ കാൽകുലേഷൻ ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ 27


25 06/02/2019 4 pm - 5 pm റാസ്ബെറി കണ്ടിന്യുെഷൻ ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ 24
26 30/01/2019 4 pm - 5 pm റാസ്ബെറി പൈ ഇട്രൊഡക്ഷൻ എൽഇഡി ലൈറ്റ് ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ 27
27 13/02/2019 4 pm - 5 pm ഇലക്ട്രോണിക് കിറ്റ് ഇൻട്രൊഡക്ഷൻ സിംമ്പിൾ ക്ലാപ്പ് എൽ ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ 27
28 04/01/2019 4 pm - 5 pm കേമറ ട്രൈനിങ്ങ് ബൈ ടൈറ്റസ് ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ 14
29 20/02/2019 4 pm - 5 pm റോബൊട്ടിക്സ്,ഐ ഒ ടി ക്ലാസ് സഹൃദയ എൻ‍ഞ്ചിനീയറിങ്ങ് കോളേജിൽ വെച്ചു നടന്നു ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ 27
30 27/05/2018 4 pm - 5 pm വിഡിയോ എഡിറ്റിങ്ങ്,കേമറ ട്രൈനിങ്ങ് ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ 27


31 31/01/2019 4 pm - 5 pm ഹാർഡ്വെയർ ക്ലാസ് ലീഡ് ബൈ മിസ്റ്റർ ബെന്നി ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ 27
32 25/01/2019 4 pm - 5 pm ഇന്റെർനെറ്റ്,സൈബർ സെക്യുരിറ്റി ക്ലാസ്സ് ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ 27