"എടക്കുളം വിദ്യാതരംഗിണി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ലോഗോ ചെയ്തു) |
||
വരി 58: | വരി 58: | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size= | |logo_size=16315Logo | ||
}} | }} | ||
15:45, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എടക്കുളം വിദ്യാതരംഗിണി എൽ പി എസ് | |
---|---|
വിലാസം | |
എടക്കുളം -കൊയിലാണ്ടി , എടക്കുളം പി.ഒ. , 673306 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഫോൺ | 0496 2686390 |
ഇമെയിൽ | vidyatharanginischool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16315 (സമേതം) |
യുഡൈസ് കോഡ് | 32040900303 |
വിക്കിഡാറ്റ | Q64552483 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായനി |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെങ്ങോട്ടുകാവ് പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 58 |
പെൺകുട്ടികൾ | 46 |
ആകെ വിദ്യാർത്ഥികൾ | 104 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അഖില എ |
പി.ടി.എ. പ്രസിഡണ്ട് | പ്രജീഷ് കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ജിഷ |
അവസാനം തിരുത്തിയത് | |
13-01-2022 | 16315 |
ആമുഖം
കൊയിലാണ്ടി നഗരത്തിൽ നിന്ന് തെക്ക് 5Km. അകലെ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ എടക്കുളത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എടക്കുളം വിദ്യാതരംഗിണി എൽ പി സ്കൂൾ.
1929-ൽ സമാരംഭം കുറിക്കപ്പെട്ട ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ യശ:ശരീരനായ കണ്ണോത്ത് മാധവൻ കിടാവാണ്.കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിലെ കൊയിലാണ്ടി സബ്ജില്ലയിലാണ് വിദ്യാതരംഗിണി എന്ന നാമധേയത്തോടെ ഒരു നാടിന്റെ വിദ്യയുടെ വിളക്കുമരമായി പ്രശോഭിക്കുന്ന ഈ കലാലയം.
ചരിത്രം
75 വർഷത്തിലധികമായി ഒരു നാട്ടിൻപുറത്തെ വിദ്യയുടെ വിളക്കുമരമായ ഈ വിദ്യാലയം 1929ൽ പൂറ്റാട്ട്പറമ്പിലാണ് രൂപം കൊണ്ടത്. സ്ഥാപക മാനേജരും പ്രധാന അദ്ധ്യാപകനുമായിരുന്നു കണ്ണോത്ത് മാധവൻ കിടാവ്. 1930ൽ കൊളോത്ത് താഴെ പറമ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. 1947 മുതലാണ് സ്കൂൾ ഇപ്പോഴത്തെ സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചത്..
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- JRC Unit
- വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
- പരിസ്ഥിതി ക്ലബ്
- ഗണിത ക്ലബ്
- ശുചിത്വ സേന
- നേർക്കാഴ്ച
- ദിനാചരണങ്ങൾ,ആഘോഷങ്ങൾ,പഠനയാത്രകൾ,ശില്പശാലകൾ,സാഹിത്യസമാജം,ബാലസഭ,സ്കൂൾ വാർഷികം,ബോധവൽക്കരണ ക്ലാസുകൾ,കലാ കായിക മേളകൾ,ശാസ്ത്ര മേളകൾ,അനുമോദന സദസ്സുകൾ,ഫീൽഡ് ട്രിപ്പുകൾ,കരകൗശല പ്രവർത്തനങ്ങൾ,മാഗസിൻ നിർമ്മാണം,ഒൗഷധത്തോട്ടം,വഴിയിലൊരു ഫലം(ഫലവൃക്ഷത്തൈ നടലും പരിചരണവും)
മുൻ സാരഥികൾ
1 | .കണ്ണോത്ത് മാധവൻ കിടാവ് |
2 | എളവന അച്യുതൻ മാസ്റ്റർ |
3 | ഭാസ്ക്കരൻ മാസ്റ്റർ |
4 | നാരായണൻ മാസ്റ്റ൪ |
5 | ശിവരാമൻ മാസ്റ്റർ |
6 | സോമൻ മാസ്റ്റർ |
നേട്ടങ്ങൾ
- സ്കോളർഷിപ്പ് വിജയങ്ങൾ
- പൂർവ്വവിദ്യാർത്ഥികൾക്ക് SSLC Full A+ വിജയങ്ങൾ
- ഉപജില്ലാ മേളകളിലെ മികച്ച വിജയം
- കലാ-സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിൽ ശ്രദ്ധേയരായ പൂർവ്വവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കന്മന ശ്രീധരൻ മാസ്റ്റർ-പ്രഭാഷകൻ
- ചേമഞ്ചേരി നാരായണൻ നായപ്രസിദ്ധ സിനിമാ നാടക നടൻ
- വി.ടി.ജയദേവൻ-കവിർ-
- ശിവദാസ് പൊയിൽക്കാവ്-നാടക സംവിധായകൻ
- അപർണ.ബി-യുവ കവയിത്രി
- സുവർണ-രാഷ്ട്രപതിയിൽ നിന്നും അവാർഡ് വാങ്ങിയ NCC കാഡറ്റ്
- സലീഷ് കുമാ൪-പക്ഷി നിരീക്ഷകൻ
- ഐശ്വര്യ-ചിത്രശലഭ പഠനം
വഴികാട്ടി
- ദേശീയ പാത 66-കൊയിലാണ്ടി നഗരത്തിൽ നിന്ന് കോഴിക്കോട് റോഡിൽ 5 കിലോമീറ്റർ (കോഴിക്കോട് നഗരത്തിൽ നിന്ന് കണ്ണൂർ റോഡിൽ 20 കിലോമീറ്റർ) സഞ്ചരിച്ച് പൊയിൽകാവിലെത്തി അവിടെ നിന്ന് കിഴക്ക് ഭാഗത്തുള്ള കാഞ്ഞിലശ്ശേരി റോഡിൽ പ്രവേശിച്ച് 1 കിലോമീറ്റർ പിന്നിട്ടാൽ പാണോളി പള്ളിക്കു സമീപം ഇടതു ഭാഗത്തേക്കുള്ള വിദ്യാതരംഗിണി സ്കൂൾ റോഡിൽ പ്രവേശിച്ച് 400 മീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിലെത്താം.
{{#multimaps:11.414018,75.724484|zoom=18}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16315
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ