"എ.എം.എൽ.പി.എസ് കടകശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 93: | വരി 93: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== മുൻ സാരഥികൾ == | |||
== | |||
==മൾട്ടിമീഡിയാ ക്ലാസ് റൂം== | ==മൾട്ടിമീഡിയാ ക്ലാസ് റൂം== | ||
15:33, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എം.എൽ.പി.എസ് കടകശ്ശേരി | |
|---|---|
ഗീർ നഃ ശ്രേയഃ | |
| വിലാസം | |
അയങ്കലം അയങ്കലം പി.ഒ. , 679573 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1927 |
| വിവരങ്ങൾ | |
| ഫോൺ | 0494 2686740 |
| ഇമെയിൽ | amlpskadakassery9@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19211 (സമേതം) |
| യുഡൈസ് കോഡ് | 32050700314 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | എടപ്പാൾ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തവനൂർ |
| താലൂക്ക് | പൊന്നാനി |
| ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തവനൂർ, |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 76 |
| പെൺകുട്ടികൾ | 97 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സുഗതകുമാരി കെ |
| പി.ടി.എ. പ്രസിഡണ്ട് | ഉമറുൽ ഫാറൂഖ് കെ പി |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷമീല കെ ടി |
| അവസാനം തിരുത്തിയത് | |
| 13-01-2022 | 19211 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ അയങ്കലം പ്രദേശത്തു സ്ഥിതി ചെയുന്ന സ്കൂൾ ആണ് ഇത് .ഇതിന്റെ മുഴുവൻ പേര് എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ ,കടകശ്ശേരി എന്നാണ് .
ചരിത്രം
== തൃക്കണാപുരം അംശം കടകശ്ശേരി ദേശത്ത് 1927ൽ ശ്രീമാൻ. പി കെ നാരായണൻ നായർ സ്ഥാപിച്ച ഏകാദ്ധ്യാപക വിദ്യാലയം ക്രമേണ കടകശ്ശേരി മാപ്പിള ലോവർ പ്രൈമറി സ്കൂളായിമാറി. അന്ന് അധ്വാനിക്കുന്ന സാധാരണക്കാരുടെ മക്കളായിരുന്നു ഇവിടുത്തെ ഭൂരിപക്ഷം വിദ്യാർത്ഥികളും. പിന്നീട് സ്കൂൾ കടകശ്ശേരിയിൽ നിന്ന് അയങ്ക ലത്തേക്ക് മാറ്റപ്പെട്ടു. ആദ്യകാലത്ത് മതപാഠശാലയും സ്കൂളിൽ തന്നെയാണ് പ്രവർത്തിച്ചിരുന്നത്. അക്കാലത്ത് മതപാഠശാലയിലെ അദ്ധ്യാപകരും സ്കൂൾ അദ്ധ്യാപകരും ഒരു ചരടിൽ കോർത്ത കണ്ണികളായിരുന്നു. ഇത് വിദ്യാഭ്യാസ പുരോഗതിക്കും സാമുദായിക ഐക്യത്തിനും നാന്ദി കുറിക്കുകയുണ്ടായി. 1975ൽ പുതിയ കെട്ടിടം നിർമിക്കുകയും കൂടുതൽ കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കികൊണ്ട് 8ഡിവിഷനുകൾ ആരംഭിക്കുകയും ചെയ്തു. ശ്രീ നാണു മാസ്റ്റർ, ശ്രീമതി രുഗ്മിണി ടീച്ചർ, ശ്രീ ഭാസ്കരൻ മാസ്റ്റർ, ശ്രീ അജിതൻ മാസ്റ്റർ, ശ്രീമതി വിജയകുമാരി ടീച്ചർ, ശ്രീ അച്യുതൻ മാസ്റ്റർ തുടങ്ങിയവർ ഈ വിദ്യാലയത്തെ നയിച്ചവരാണ്. 2009 മുതൽ വിദ്യാലയം ജനറൽ കലണ്ടർ പ്രകാരം പ്രവർത്തിച്ചു വരുന്നു. 2006 മുതൽ ആരംഭിച്ച പ്രീപ്രൈമറി അടക്കം 255 വിദ്യാർഥികൾ എവിടെ പഠിച്ചുകൊണ്ടിരിക്കുന്നു. ശ്രീമാൻ കെ കെ മുഹമ്മദ് ഹനീഫ സാഹിബ് ആണ് വിദ്യാലയത്തിന്റെ മാനേജർ. ==
ഭൗതികസൗകര്യങ്ങൾ
കെട്ടിടങ്ങൾ :2
ക്ലാസ് മുറികൾ :8
ഓഫീസ്‌മുറി :1
ടോയ്‌ലറ്റ് :2
യൂറിനൽ :6
കിണർ :1
പൊതുടാപ്പ് :1
കളി സ്ഥലം :10 സെന്റ്
പൂന്തോട്ടം :1/4 സെന്റ്
പച്ചക്കറിത്തോട്ടം :1 സെന്റ്
ബയോഗ്യാസ് :1
സ്വന്തം വാഹനം :1
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
{{#multimaps: 10.841525, 75.996863 | width=800px | zoom=16 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19211
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- എടപ്പാൾ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ