"ഇരിണാവ് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 34: | വരി 34: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി സബ്ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമാണ് ഇരിണാവ് യു പി സ്കൂൾ. 7 മലയാളം മീഡിയം ക്ലാസുകളും 14 ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും പ്രീപ്രൈമറി ക്ലാസും പ്രവർത്തിച്ചുവരുന്നു. പ്രീപ്രൈമറി ഉൾപ്പെടെ 29 അധ്യാപകരും ഒരു ഓഫീസ് സ്റ്റാഫും 2 കുക്കിംഗ് സ്റ്റാഫും സ്കൂളിൻറെ മുതൽക്കൂട്ടാണ്. പഠന പഠനാനുബന്ധ പ്രവർത്തനങ്ങളിൽ അതീവ താല്പര്യം പുലർത്താൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||