"സെന്റ് തോമസ് എൽപിഎസ് ചിങ്ങവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | 1910-ൽ ചിങ്ങവനം പാലമൂട്ടിൽ കുടുംബാംഗങ്ങളാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .1954 മുതൽ കോട്ടയം രൂപത ഏറ്റെടുത്തു നടത്തി വരുന്നു .സാധാരണക്കാരായ ജനങ്ങളുടെ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം ഈ പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നു .ഇവിടെ | ||
പഠിച്ചിറങ്ങിയ നിരവധി പേർ സമൂഹത്തിൽ ഉന്നത നിലയിൽ പ്രവർത്തിക്കുന്നവരായിത്തീർന്നിട്ടുണ്ട്. കാലമിത്രയേറെയായിട്ടും ഈ മഹത് വിദ്യാലയം സ്വധർമ്മം നിറവേറ്റിക്കൊണ്ട് അതിന്റെ പ്രവർത്തന പാതയിൽ അനസ്യൂത പ്രയാണം തുടരുന്നു.1996-97,2003-04 എന്നീ വർഷങ്ങളിൽ കോട്ടയം ഈസ്റ്റ് വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച എൽ പി സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു. അറുപത്തിനാല് കുട്ടികൾ അധ്യായനം നടത്തുന്ന ഈ സ്കൂളിന്റെ ഫീഡിംഗ് സ്കൂൾ ജി.യു.പി.എസ് ചിങ്ങവനമാണ്.{{PSchoolFrame/Header}} | |||
{{prettyurl|St.Thomas L.P.S Chingavanam}} | {{prettyurl|St.Thomas L.P.S Chingavanam}} | ||
| വരി 63: | വരി 65: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോട്ടയം ജില്ലയിലെ കോട്ടയം ഈസ്റ്റ് വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ ചിങ്ങവനം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. | |||
== ചരിത്രം == | |||
1910-ൽ ചിങ്ങവനം പാലമൂട്ടിൽ കുടുംബാംഗങ്ങളാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .1954 മുതൽ കോട്ടയം രൂപത ഏറ്റെടുത്തു നടത്തി വരുന്നു .സാധാരണക്കാരായ ജനങ്ങളുടെ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം ഈ പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നു .ഇവിടെ | |||
പഠിച്ചിറങ്ങിയ നിരവധി പേർ സമൂഹത്തിൽ ഉന്നത നിലയിൽ പ്രവർത്തിക്കുന്നവരായിത്തീർന്നിട്ടുണ്ട്. കാലമിത്രയേറെയായിട്ടും ഈ മഹത് വിദ്യാലയം സ്വധർമ്മം നിറവേറ്റിക്കൊണ്ട് അതിന്റെ പ്രവർത്തന പാതയിൽ അനസ്യൂത പ്രയാണം തുടരുന്നു.1996-97,2003-04 എന്നീ വർഷങ്ങളിൽ കോട്ടയം ഈസ്റ്റ് വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച എൽ പി സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു. അറുപത്തിനാല് കുട്ടികൾ അധ്യായനം നടത്തുന്ന ഈ സ്കൂളിന്റെ ഫീഡിംഗ് സ്കൂൾ ജി.യു.പി.എസ് ചിങ്ങവനമാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||