"കുന്നാവിൽ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
[[പ്രമാണം:13616221.jpg|ലഘുചിത്രം]]
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പുലൂപ്പി  
|സ്ഥലപ്പേര്=പുലൂപ്പി  

13:08, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കുന്നാവിൽ എൽ പി സ്കൂൾ
[[File:|50px|upright=1]]
വിലാസം
പുലൂപ്പി

കണ്ണാടിപ്പറമ്പ് പി.ഒ.
,
670604
,
കണ്ണൂർ ജില്ല
സ്ഥാപിതം1905
കോഡുകൾ
സ്കൂൾ കോഡ്13657 (സമേതം)
യുഡൈസ് കോഡ്32021301105
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംനാറാത്ത് പ‍‍ഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി സി
പി.ടി.എ. പ്രസിഡണ്ട്ബൈജു കെ
എം.പി.ടി.എ. പ്രസിഡണ്ട്സനില
അവസാനം തിരുത്തിയത്
13-01-2022NIDHINRAVINDRAN


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കണ്ണൂർ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ ചിറക്കൽ പഞ്ചായത്തിൽ കണ്ണൂർ ചിറക്കൽ റെയിൽ പാതയോട് ചേർന്നാണ് കുന്നാവിൽ എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്.

1891 ൽ ശ്രീ പടിയത്ത് കോരൻ ഗുരുക്കളാണ് സ്കൂൾ സ്ഥാപിച്ചത് എന്നാണ് ചരിത്രം പറയപ്പെടുന്നത് .എന്നാൽ ഇന്നത്തെ നിലയിലുള്ള പുതിയ സ്ഥലവും കെട്ടിടവും ലഭ്യമാക്കിയത് 1954ൽ ആണ്.  1923 മുതലുള്ള രേഖകൾ മാത്രമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത് . കാലഗതിയുടെ മാറ്റത്തിനനുസരിച്ച് വിദ്യാഭ്യാസ രീതി മാറിയതിന്റെ ഫലമായി സ്കൂളിൽ കുട്ടികളുടെ അപര്യാപ്തത  വന്നിട്ടുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളിൽ ഭാഷ നൈപുണി വളർത്തുന്നതിനായി കമ്മ്യുണിക്കേറ്റിവ് ഇംഗ്ലീഷ് പഠനം നടത്തുണ്ട്. കലാ കായിക പരിശീലനങ്ങൾ മികച്ച രീതിയിൽ നടത്തുന്നു യോഗ പരിശീലനം കൂടി നടക്കുന്നു.

മാനേജ്‌മെന്റ്

    കുന്നാവിൽ അബ്രാമണ സംഘം എന്ന പേരിലാണ് ഇന്നെത്തെ മാനേജ്‌മന്റ്‌ . ശ്രീ. പി.സന്തോഷ് (സെക്രട്ടറി )  ടി.എം.സുരേന്ദ്രൻ(പ്രസിഡണ്ട്‌ )

മുൻസാരഥികൾ

     ശ്രീ.പള്ളിയത്ത് കണ്ണൻ ,കെ കൃഷ്ണൻ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

     ക്യാപ്റ്റൻ കൃഷ്ണൻ നായർ . പള്ളിയത്ത്  കണ്ണൻ .

ടി.പി.സായ് കിരൺ (വാർഡ്‌ മെമ്പർ )

     സുരേന്ദ്രൻ 
     രാജൻ.വി 
     നാരായണൻ .എ 
     ഉഷ .സി വി

വഴികാട്ടി

"https://schoolwiki.in/index.php?title=കുന്നാവിൽ_എൽ_പി_സ്കൂൾ&oldid=1273371" എന്ന താളിൽനിന്ന് ശേഖരിച്ചത്