മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കം നിൽക്കുന്ന ഒതുക്കുങ്ങൽ പ്രദേശത്ത് 1912-ലാണ ഈ വിദ്യാലയത്തിന്റെ ആരംഭം. പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ നിസ്തുല സേവനമർപ്പിച്ച് കടന്ന് പോയ മഹാനായ കുരുണിയൻ മുഹമ്മദ് ഹാജി സൗജന്യമായി നൽകിയ സ്ഥലത്താണ് ഈ സ്ഥാപനം. ഒതുക്കുങ്ങൽ വില്ലേജിൽ മറ്റത്തൂർ അംശത്തിലായത് കൊണ്ടാണ് ഇതിന് മറ്റത്തൂർ ജി.എം.എൽ.പി. സ്‌കൂൾ എന്ന പേര് വന്നത്. [[ജി.എൽ.പി.സ്കൂൾ ഒതുക്കുങ്ങൽ/ചരിത്രം|കൂടുതൽ വായിക്കുവാൻ]]'''<br/>

മലപ്പുറം ജില്ലയിൽ ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിലെ ഒതുക്കുങ്ങൽ അങ്ങാടിയോട്ചേർന്ന് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം ജി. എൽ. പി. എസ് ഒതുക്കുങ്ങൽ എന്ന പേരിലാണ് അറിയപ്പെടുന്നത്.
ചരിത്രം
മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കം നിൽക്കുന്ന ഒതുക്കുങ്ങൽ പ്രദേശത്ത് 1912-ലാണ ഈ വിദ്യാലയത്തിന്റെ ആരംഭം. പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ നിസ്തുല സേവനമർപ്പിച്ച് കടന്ന് പോയ മഹാനായ കുരുണിയൻ മുഹമ്മദ് ഹാജി സൗജന്യമായി നൽകിയ സ്ഥലത്താണ് ഈ സ്ഥാപനം. ഒതുക്കുങ്ങൽ വില്ലേജിൽ മറ്റത്തൂർ അംശത്തിലായത് കൊണ്ടാണ് ഇതിന് മറ്റത്തൂർ ജി.എം.എൽ.പി. സ്‌കൂൾ എന്ന പേര് വന്നത്. കൂടുതൽ വായിക്കുവാൻ