|
|
| വരി 65: |
വരി 65: |
| =='''ചരിത്രം'''== | | =='''ചരിത്രം'''== |
|
| |
|
| നാടൊട്ടുക്ക് സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊണ്ടിരുന്ന കാലം. വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും സാമ്പത്തികമായും ഏറെ പിന്നോക്കാവസ്ഥയിലായിരുന്നു ഇരിങ്ങല്ലൂർ പ്രദേശം. വിദ്യാഭ്യാസപരമായി മുന്നേറാതെ നാടിനൊരിക്കലും പുരോഗതി കൈവരില്ലെന്ന് തിരിച്ചറിഞ്ഞ വള്ളിൽ കുഞ്ഞലവി മുസ്ലിയാർ 1912ൽ ഒരു ഓത്തുപള്ളിസ്ഥാപിച്ചു. പിന്നീട് 1922ൽ ഈ സ്ഥാപനത്തിന് അംഗീകാരം ലഭിക്കുകയും 1933ൽ സ്കൂളായി ഉയർത്തുകയും ചെയ്തു. ആദ്യകാലത്ത് രാവിലെ ഓത്തുപള്ളിയായും 10 മണിക്കു ശേഷം സ്കൂളായും മാറുന്ന രീതിയിലായിരുന്നു സ്ഥാപനത്തിന്റെ പ്രവർത്തനം. വള്ളിൽ കുഞ്ഞലവി മുസ്ലിയാർ മാത്രമായിരുന്നു സ്കൂളിലെയും ഓത്തുപള്ളിയിലെയും അധ്യാപകനായുണ്ടായിരുന്നത്. പിന്നീട് വള്ളിൽ കുഞ്ഞലവി മുസ്ലിയാരുടെ മരണ ശേഷം മകൻ കുഞ്ഞിമൊയ്തീൻസാഹിബ് സ്ഥാപനത്തിന്റെ മാനേജറായി. 1976 ൽ സ്ഥാപനം യു.പി സ്കൂളായി ഉയർത്തി.സ്കൂൾ തെളിച്ച വെളിച്ചം കൊണ്ട് നാട് പുരോഗതിയിലേക്ക് കുതിച്ചു. ഇന്ന് സബ്ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നാണ് '''<font color=blue>[[എ.എം.യു.പി സ്കൂൾ കുറ്റിത്തറമ്മൽ]]</font size=2>''' .
| | ഇരിങ്ങല്ലൂർ പ്രദേശത്തിന്റെ വിദ്യാഭ്യാസപുരോഗതി കുറ്റിത്തറമ്മൽ എ എം യു പി സ്കൂളിന്റെ വികസന ചരിത്രം കൂടിയാണ്. 1922ൽ വള്ളിൽ കുഞ്ഞലവി മുസ്ലിയാർ സ്ഥാപിച്ച ഓത്തുപള്ളിയിൽ നിന്നാണ് ഇന്നത്തെ സ്കൂൾ രൂപപ്പെടുന്നത്. രാവിലെ വളരെ നേരത്തെ ഓത്തുപള്ളിയിൽ മതപഠനവും അതിനുശേഷം സ്കൂൾ വിദ്യാഭ്യാസവും ആയിരുന്നു ഉണ്ടായിരുന്നത്. ആദ്യകാലങ്ങളിൽ രണ്ടിടത്തും സ്ഥാപകനായ വള്ളിൽ കുഞ്ഞലവി മുസ്ലിയാർ തന്നെയായിരുന്നു ക്ലാസുകൾ എടുത്തിരുന്നത്. 1931 ൽ നാട് ഭരിച്ചിരുന്ന ബ്രിട്ടീഷ് ഗവൺമെൻറ് സ്കൂൾ ആയി പ്രവർത്തിക്കാൻ അനുമതി നൽകി. കൂടുതൽ വായിക്കുവാൻ |
| 34 സ്റ്റാഫും 788 വിദ്യാർത്ഥികളും 24 ഡിവിഷനുകളുമുള്ള സ്കൂൾ സബ്ജില്ലയിലെ തന്നെ മികച്ച സ്കൂളുകളിലൊന്നാണ്. വിദ്യാഭ്യാസപ്രവർത്തനങ്ങളിലെ മികവിനൊപ്പം കലാകായികപ്രവൃത്തിപരിചയ മേളകളിലും സ്കൂൾ തുടർച്ചയായി നേട്ടങ്ങൾ കൊയ്യുന്നു.
| |
|
| |
|
| [[ചിത്രം:19869.1.JPG|300px]] | | [[ചിത്രം:19869.1.JPG|300px]] |