"ജി.എൽ.പി.സ്കൂൾ ഒതുക്കുങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mohammedrafi (സംവാദം | സംഭാവനകൾ)
Mohammedrafi (സംവാദം | സംഭാവനകൾ)
വരി 64: വരി 64:


=='''ചരിത്രം'''==
=='''ചരിത്രം'''==
മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കം നിൽക്കുന്ന ഒതുക്കുങ്ങൽ പ്രദേശത്ത് 1912-ലാണ ്ഈ വിദ്യാലയത്തിന്റെ ആരംഭം. പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ നിസ്തുല സേവനമർപ്പിച്ച് കടന്ന് പോയ മഹാനായ കുരുണിയൻ മുഹമ്മദ് ഹാജി സൗജന്യമായി നൽകിയ സ്ഥലത്താണ് ഈ സ്ഥാപനം. ഒതുക്കുങ്ങൽ വില്ലേജിൽ മറ്റത്തൂർ അംശത്തിലായത് കൊണ്ടാണ് ഇതിന് മറ്റത്തൂർ ജി.എം.എൽ.പി. സ്‌കൂൾ എന്ന പേര് വന്നത്.നിലവിൽ സ്‌കൂളിന് ആവശ്യമായ ക്‌ളാസ് മുറികൾ,പാചകപ്പുര,ടോയ്‌ലറ്റ് സൗകര്യങ്ങൾ,കുടിവെള്ള സൗകര്യം തുടങ്ങിയ എല്ലാ ഭൗതിക സൗകര്യങ്ങളുമുണ്ട്.ഇപ്പോൾ 167 കുട്ടികളും 9 അധ്യാപകരും ഒരു കണ്ടിജൻസി ജീവനക്കാരനുമാന് ഈ വിദ്യാലയത്തിലുള്ളത്.'''<br/>
മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കം നിൽക്കുന്ന ഒതുക്കുങ്ങൽ പ്രദേശത്ത് 1912-ലാണ വിദ്യാലയത്തിന്റെ ആരംഭം. പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ നിസ്തുല സേവനമർപ്പിച്ച് കടന്ന് പോയ മഹാനായ കുരുണിയൻ മുഹമ്മദ് ഹാജി സൗജന്യമായി നൽകിയ സ്ഥലത്താണ് ഈ സ്ഥാപനം. ഒതുക്കുങ്ങൽ വില്ലേജിൽ മറ്റത്തൂർ അംശത്തിലായത് കൊണ്ടാണ് ഇതിന് മറ്റത്തൂർ ജി.എം.എൽ.പി. സ്‌കൂൾ എന്ന പേര് വന്നത്.  കൂടുതൽ വായിക്കുവാൻ'''<br/>


== <FONT COLOR=BLUE>'''''അധ്യാപകർ'''''</FONT> ==
== <FONT COLOR=BLUE>'''''അധ്യാപകർ'''''</FONT> ==
"https://schoolwiki.in/ജി.എൽ.പി.സ്കൂൾ_ഒതുക്കുങ്ങൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്