"ജി എൽ പി എസ് കക്കഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16305 (സംവാദം | സംഭാവനകൾ)
16305 (സംവാദം | സംഭാവനകൾ)
No edit summary
വരി 64: വരി 64:

== ചരിത്രം ==
== ചരിത്രം ==
                      <big>'''ജി.എൽ.പി.സ്കൂൾ കക്കഞ്ചേരി'''
               
</big>

          സേവനത്തിന്റെ പാതയിൽ 107 വർഷം പിന്നിട്ട കൊയിലാണ്ടി താലൂക്കിലെ ഏറ്റവും പഴക്കമേറിയ സ൪ക്കാ൪ വിദ്യാലയങ്ങളിലൊന്നാണ്  ജി.എൽ.പി.സ്കൂൾ കക്കഞ്ചേരി.<br>
 
            സേവനത്തിന്റെ പാതയിൽ 93 വർഷം പിന്നിട്ട കൊയിലാണ്ടി താലൂക്കിലെ ഏറ്റവും പഴക്കമേറിയ സ൪ക്കാ൪ വിദ്യാലയങ്ങളിലൊന്നാണ്  ജി.എൽ.പി.സ്കൂൾ കക്കഞ്ചേരി.<br>
കുറുമ്പ്രനാട് താലൂക്കിൽ ബോ൪ഡ് സ്കൂൾ എന്ന പേരിൽ 1914-ൽ തേവർ  മഠത്തിൽ എന്ന പറമ്പിലാണ് ആരംഭിച്ചത്. സ്കൂളിന്റെ പ്രഥമാധ്യാപകൻ പട്ടർമാഷ് ആയിരുന്നു.കുട്ടികൾ കുറവായിരുന്ന സ്കളിന്  സ്വന്തംകെട്ടിട- മുണ്ടാക്കി വിദ്യാദാനത്തിന് സന്മനസ്സ് കാണിച്ചത് ബാപ്പറ്റ ഇല്ലത്തെ വാസുദേവൻ നമ്പൂതിരിയാണ്.പിന്നീട് പ്രസ്തുത ഇല്ലത്തെ മാധവൻ നമ്പൂതിരിയാണ് ബാപ്പറ്റ ഇല്ലത്തിനടുത്തേക്ക് സ്കൂൾ മാറ്റിസ്ഥാപിച്ചത്.<br>

         1943ൽ 5 ക്ലാസ് വരെ ഉയർത്തിയതായി പറയപ്പെടന്നു.പിന്നീട്  KER പരിഷ്കരണ കാലത്ത് IV-  ക്ലാസായി പരിമിതപ്പെടുത്തി. സ്കൂളിന്റെ എല്ലാ    പ്രവർത്തനത്തിലും കെട്ടിട ഉടമസ്ഥനായ മാധവൻ നമ്പൂതിരിയും കുടുംബ- വും വേണ്ടത്ര സഹായവും സഹകരണവും നൽകിയിരുന്നു.

"https://schoolwiki.in/ജി_എൽ_പി_എസ്_കക്കഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്