ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. പാങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18628 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|G L P S Pang }}
{{Infobox School
|സ്ഥലപ്പേര്=പള്ളിപ്പറമ്പ്
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=18628
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64565810
|യുഡൈസ് കോഡ്=32051500411
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1919
|സ്കൂൾ വിലാസം=GLPS PANG
|പോസ്റ്റോഫീസ്=പാങ്ങ്
|പിൻ കോഡ്=679338
|സ്കൂൾ ഫോൺ=04933 242111
|സ്കൂൾ ഇമെയിൽ=glpspang@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മങ്കട
|തദ്ദേശസ്വയംഭരണസ്ഥാപനം =കുറുവപഞ്ചായത്ത്
|വാർഡ്=15
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=മങ്കട
|താലൂക്ക്=പെരിന്തൽമണ്ണ
|ബ്ലോക്ക് പഞ്ചായത്ത്=മങ്കട
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=61
|പെൺകുട്ടികളുടെ എണ്ണം 1-10=46
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=  ജെസ്സി ജോൺ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അഷ്റഫ് കെ.ടി.
|എം.പി.ടി.എ. പ്രസിഡണ്ട്=മൈമൂന
|സ്കൂൾ ചിത്രം=[[പ്രമാണം:ശിശുസൗഹൃദ വിദ്യാലയം.png|thumb|ശിശുസൗഹൃദ വിദ്യാലയം pang]]
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


{{Infobox AEOSchool
| പേര്=ജി.എൽ.പി.എസ് പാങ്ങ്
| സ്ഥലപ്പേര്= പാങ്ങ്
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂൾ കോഡ്= 18628
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവർഷം= 1919
| സ്കൂൾ വിലാസം= ജി.എൽ.പി.എസ്. പാങ്ങ് 
                      (പി.ഒ.)പാങ്ങ്
| പിൻ കോഡ്= 679338
| സ്കൂൾ ഫോൺ= 04933242111
| സ്കൂൾ ഇമെയിൽ= glpspang@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= മങ്കട
| ഭരണ വിഭാഗം= ഗവൺമെന്റ്
| സ്കൂൾ വിഭാഗം=എൽ .പി
| പഠന വിഭാഗങ്ങൾ1= എൽ.പി.
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 61
| പെൺകുട്ടികളുടെ എണ്ണം= 46
| വിദ്യാർത്ഥികളുടെ എണ്ണം= 107
| അദ്ധ്യാപകരുടെ എണ്ണം= 6
| പ്രിൻസിപ്പൽ=       
| പ്രധാന അദ്ധ്യാപകൻ= ജെസ്സി ജോൺ       
| പി.ടി.ഏ. പ്രസിഡണ്ട്=  അഷ്‌റഫ് കെ .ടി         
| സ്കൂൾ ചിത്രം=
[[പ്രമാണം:ശിശുസൗഹൃദ വിദ്യാലയം.png|thumb|ശിശുസൗഹൃദ വിദ്യാലയം pang]]
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

12:37, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എൽ.പി.എസ്. പാങ്ങ്
ശിശുസൗഹൃദ വിദ്യാലയം pang
വിലാസം
പള്ളിപ്പറമ്പ്

പാങ്ങ് പി.ഒ.
,
679338
,
മലപ്പുറം ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ04933 242111
ഇമെയിൽglpspang@gmail.com
കോഡുകൾ
സ്കൂൾ കോഡ്18628 (സമേതം)
യുഡൈസ് കോഡ്32051500411
വിക്കിഡാറ്റQ64565810
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മങ്കട
തദ്ദേശസ്വയംഭരണസ്ഥാപനംകുറുവപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ61
പെൺകുട്ടികൾ46
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെസ്സി ജോൺ
പി.ടി.എ. പ്രസിഡണ്ട്അഷ്റഫ് കെ.ടി.
എം.പി.ടി.എ. പ്രസിഡണ്ട്മൈമൂന
അവസാനം തിരുത്തിയത്
13-01-2022Sakkeernvallappuzha


പ്രോജക്ടുകൾ






ചരിത്രം

എൻെറ സ്ഥാപനം

മലപ്പുറം ജില്ലയിലെ കുറുവ ഗ്രാമപ‍‍ഞ്ചായത്തിലെ പതിനഞ്ചാം വാ൪ഡിൽ പാങ്ങ് പള്ളിപ്പറമ്പ് എന്ന സ്ഥലത്ത് പാങ്ങ് ഗവ . എൽ .പി സ്കൂൾ സ്ഥിതി ചെയ്യുന്നു. 1919 മുതൽ സ്കൂൾ പ്രവ൪ത്തിച്ചു വരുന്നു . ഈ പ്രദേശത്തെ ആദ്യത്തെ സ്കൂൾ ആയിരുന്നു ഇത്. പ്രാഥമിക വിദ്യഭ്യാസം നേടാൻ തന്നെ 15-20 കിലോമീറ്റ൪ വരെ പോകേണ്ടി വന്നിരുന്നു.പിന്നീട് കുറുവ ഗ്രാമപ‍‍ഞ്ചായത്ത് 15 സെൻറ് സ്ഥലം വാങ്ങുകയും എസ്.എസ്.എ യുടെ സഹായത്തോടെ 6 ക്ലാസ് മുറികളുളള കെട്ടിടം പണിയുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

ആവശ്യത്തിനുള്ള ക്ലാസ് മുറികളോടുകൂടിയ വാ൪പ്പിൻെറ ഇരുനിലകെട്ടിടം . എട്ട് കമ്പ്യൂട്ട൪ ഒരു ലാപ് ടോപ് ,LCD പ്രൊജക്ടറോട് കൂടിയസ്മാ൪ട്ട് ക്ലാസ്റൂം,സ്വന്തമായ കുടിവെള്ള സൗകര്യം.ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും വേറെ വേറെ മൂത്രപ്പുര .4 യൂറിനൽ ടോയിലറ്റ്,അടുക്കള,സ്റ്റോ൪റൂം Girls friedly toilet എന്നിവയും ഉണ്ട്. നല്ല പഠനാന്തരീക്ഷത്തോടു കൂടിയ ശിശുസൗഹൃദ വിദ്യാലയം

= പാഠ്യേതര പ്രവർത്തനങ്ങൾ

പൂന്തോട്ട നിർമാണം

കുട്ടികൾ പിറന്നാൾ സമമാനമായി പൂച്ചട്ടികൾ സ്കൂളിന് നല്കുുന്നു. പി ടി എ യുടെ വകയായും പൂച്ചട്ടികൾ നല്കിയിട്ടുണ്ട്.ഇപ്പോൾ ഏകദേശം നൂറിലധികം പൂച്ചട്ടികൾ ഉണ്ട്.

കൃഷി

ഗ്രോ ബാഗുകളിൽ വെണ്ട, പയ൪,ചീര കോവൽ എന്നിവ കൃഷി ചെയ്യുന്നു.

നേർക്കാഴ്ച

നേർക്കാഴ്ച ചിത്രങ്ങൾ

വഴികാട്ടി

{{#multimaps: 10.9724071,76.0863089 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._പാങ്ങ്&oldid=1271590" എന്ന താളിൽനിന്ന് ശേഖരിച്ചത്