"എ.എൽ.പി എസ്. മുണ്ടോത്ത് പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|ALPS Mundoth paramba}}
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ മുണ്ടോത്ത് പറമ്പിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ എൽ പി സ്കൂൾ മുണ്ടോത്ത് പറമ്പ.{{prettyurl|ALPS Mundoth paramba}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=മുണ്ടോത്ത്‌പറമ്പ
|സ്ഥലപ്പേര്=മുണ്ടോത്ത്‌പറമ്പ
വരി 62: വരി 62:
[[വർഗ്ഗം:Dietschool]]
[[വർഗ്ഗം:Dietschool]]
=='''ചരിത്രം'''==
=='''ചരിത്രം'''==
           1948ൽ ഒതുക്കുങ്ങൽ പഞ്ചായത്തിലെ മുണ്ടോത്ത് പറമ്പിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തെ ആളുകളെ അറിവിന്റെ ലോകത്തേക്ക് ഉയർത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്ഥാപനം ഉയർന്നുവന്നത്.  പാഠ്യ രംഗത്തും പാഠ്യേതര രംഗത്തും ഈ വിദ്യാലയത്തിലെ കുട്ടികൾ വർഷങ്ങളായി നല്ല നിലവാരം പുലർത്തി പോന്നി രുന്നു. സ്കൂൾ ചരിത്രത്തിൽ ധാരാളം പൊൻതൂവലുകൾ തുന്നിച്ചേർത്ത വസ്തുതകൾ ഏറെയുണ്ട്. 1984  ൽ സബ്ജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ, 1998 പഞ്ചായത്തിലെ ഏറ്റവും നല്ല ഡി ഇ പി സ്കൂൾ,2016-17 അധ്യായന വർഷത്തിൽ പഞ്ചായത്ത് മികവ് ഉത്സവ പരിപാടിയിൽ മികച്ച സ്കൂൾ, സബ്ജില്ലാതല അറബിക് മേളയിൽ  ഹാട്രിക് വിജയം, M E S ന്റെ ഷീൽഡ്, വിദ്യാരംഗം കലാവേ ദി കളിൽ  തിളക്കമാർന്ന വിജയങ്ങൾ എന്നിങ്ങനെയെല്ലാം വിജയങ്ങൾ ഈ വിദ്യാലയത്തിൽ കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിലൂടെ കടന്നുപോയ പല പ്രശസ്തരായ പൂർവികർ ഇന്നു സമൂഹത്തിന്റെ ഉന്നതപദവികൾ അലങ്കരിക്കുന്നുണ്ട്
== '''അധ്യാപകർ''' ==
== '''അധ്യാപകർ''' ==
==''' ഭൗതികസൗകര്യങ്ങൾ''' ==
==''' ഭൗതികസൗകര്യങ്ങൾ''' ==
വരി 73: വരി 75:
----
----
{{#multimaps: 11°1'20.17"N, 76°0'42.30"E|zoom=18 }}
{{#multimaps: 11°1'20.17"N, 76°0'42.30"E|zoom=18 }}
----
-
 
<!--visbot  verified-chils->-->
<!--visbot  verified-chils->
108

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1271123" എന്ന താളിൽനിന്ന് ശേഖരിച്ചത്