"ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|BPALPS Cherukunnu}}മലപ്പുറം ജില്ലയിലെ വേങ്ങര സബ്ജില്ലയിൽ ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു എൽ പി സ്കൂൾ ആണ് ബി പി എസ് ചെറുകുന്ന് | {{prettyurl|BPALPS Cherukunnu}}മലപ്പുറം ജില്ലയിലെ വേങ്ങര സബ്ജില്ലയിൽ ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു എൽ പി സ്കൂൾ ആണ് ബി പി എ എൽ പി എസ് ചെറുകുന്ന് | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> |
12:22, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വേങ്ങര സബ്ജില്ലയിൽ ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു എൽ പി സ്കൂൾ ആണ് ബി പി എ എൽ പി എസ് ചെറുകുന്ന്
ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന് | |
---|---|
വിലാസം | |
ചെറുകുന്ന് ബി. പി. എ. എൽ. പി. , ഒതുക്കുങ്ങൽ പി.ഒ. , 676528 , മലപ്പുറം ജില്ല | |
സ്ഥാപിതം | 30 - 11 - 1932 |
വിവരങ്ങൾ | |
ഇമെയിൽ | bpalpschoolcherukunnu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19807 (സമേതം) |
യുഡൈസ് കോഡ് | 32051300309 |
വിക്കിഡാറ്റ | Q64563757 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ഒതുക്കുങ്ങൽ, |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 62 |
പെൺകുട്ടികൾ | 45 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മൊയ്തീൻ കുട്ടി കുന്നക്കാടൻ |
പി.ടി.എ. പ്രസിഡണ്ട് | അൻവർ എ. കെ |
എം.പി.ടി.എ. പ്രസിഡണ്ട് | രജിത. പി |
അവസാനം തിരുത്തിയത് | |
13-01-2022 | Bpalps |
ചരിത്രം
1932-ൽ ബാലപ്രബോധിനി എയിഡഡ് ലോവർ പ്രൈമറി സ്കൂൾ ചെറുകുന്ന് എന്ന പേരിൽ അന്നത്തെ മദ്രാസ് ഗവണ്മെണ്ടാണ് ഈ വിദ്യാലയത്തിന് അംഗീകാരം നൽകിയത്. ശ്രീ.നാരായണൻ കുട്ടി നായർ ആയിരുന്നു ആദ്യത്തെ മാനേജർ. ഒരു ഹിന്ദു സ്കൂളായി തുടങ്ങിയ ഈ വിദ്യാലയത്തിൽ1-5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു. വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ.അസീം.എ ആണ്.
ഭൗതികസൗകര്യങ്ങൾ
പഠനമികവുകൾ
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ നഗരത്തിൽ നിന്നും 4 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- കോട്ടക്കൽ മലപ്പുറം റൂട്ടിൽ ഒതുക്കുങ്ങൽ-ചെറുകുന്നിലാണ് ഈ വിദ്യാലയം.
- കോട്ടക്കലിൽ നിന്ന് 4 കി.മി. അകലം.
{{#multimaps: 11°1'9.05"N, 76°1'13.19"E | zoom=18 }} - -
വർഗ്ഗങ്ങൾ:
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19807
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ