"ഗവ:എൽ പി എസ്സ് പ്ളാങ്കമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,245 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ജനുവരി 2022
മികവുകൾ ചേർത്തു
No edit summary
(മികവുകൾ ചേർത്തു)
വരി 70: വരി 70:
==ചരിത്രം==
==ചരിത്രം==
പത്തനംതിട്ട ജില്ലയിലെ പഴക്കമേറിയ ഗവൺമെന്റ് സ്കൂളുകളിൽ ഒന്നായ ഈ സ്കൂൾ തിരുവല്ല റാന്നി റൂട്ടിൽ പ്ലാങ്കമണ്ണിനടുത്താണ് സ്ഥിതി ചെയ്യുന്നത്.പണ്ടുകാലത്ത്  മലയാളം സ്കൂൾ എന്നറിയപ്പെട്ട ഈ സ്കൂൾ 1947 ലാണ് സ്ഥാപിക്കപ്പെട്ടത്.ഇത് അയിരൂർ പഞ്ചായത്തിൽ 6-ആം വാർഡിലാണ്.വിദ്യാലയത്തിന്റെ ആദ്യകാലങ്ങൾ പ്ലാങ്കമണ്ണിലുള്ള  എൻ.എസ്.എസ്. കരയോഗമന്ദിരത്തിലായിരുന്നു.പിന്നീട് കരയോഗമന്ദിരത്തിലെ അംഗത്തിലൊരാൾ 50 സെന്റ് സ്ഥലം ഗവൺമെന്റിലേക്ക് എഴുതിക്കൊടുത്തു.അങ്ങനെ ഗവൺമെന്റിൽനിന്ന് താത്കാലിക ഷെഡ്ഡ് പണിതു.1947-ൽ സ്ഥിരമായ ഒരു സ്കൂൾ കെട്ടിടം പണിയുകയുണ്ടായി.പ്രശസ്തമായ കർമ്മേൽ അഗതിമന്ദിരം സ്കൂളിനടുത്താണ്.

==ഭൗതികസാഹചര്യങ്ങൾ==
==ഭൗതികസാഹചര്യങ്ങൾ==
വരി 75: വരി 76:

==മികവുകൾ==
==മികവുകൾ==
ഈ സ്കൂളിൽ നിന്നും വിദ്യ അഭ്യസിച്ചു പടിയിറങ്ങിയ വിദ്യാർത്ഥികളിൽ പലരും സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രശസ്തരായവരാണ്.ഓരോ വർഷങ്ങളിലായി  കുട്ടികൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ തങ്ങളുടെ മികവ് തെളിയിച്ചു കൊണ്ടിരിക്കുന്നു.2011-12,2012-13 അധ്യയന വർഷങ്ങളിലായി യഥാക്രമം ഗ്രേയ്സ് മറിയ നെബു, സിജിൻ. എ എന്നിവർ എൽ.എസ്.എസ് സ്കോളർഷിപ്പിനു അർഹരായി.ലോക്ഡൗൺ കാലത്ത് മലയാള മനോരമ നല്ല പാഠം ഒരുക്കിയ ട്വൻറി 20 ചാലഞ്ചിൽ പങ്കെടുത്തു  20 ടാസ്കുകൾ വിജയകരമായി പൂർത്തിയാക്കി എസ്.അക്ഷിത ഒന്നാം സ്ഥാനം നേടി.നേർക്കാഴ്ച ചിത്രരചന മൽസരത്തിൽ രക്ഷ കർതൃ വിഭാഗത്തിൽ നിന്നും ശ്രീമതി.അനില കുമാരി എസ് മികച്ച സൃഷ്ടിക്ക് അർഹയായി.2015-16 ൽ മാതൃഭൂമി- വി.കെ.സി. യുടെ നേതൃത്വത്തിൽ നൻമപ്പെട്ടി സ്ഥാപിച്ച് കുട്ടികളുടെ ലഘു സമ്പാദ്യം കൊണ്ട് "അവർക്കായി നമുക്കും വാങ്ങാം " എന്ന പ്രൊജക്ടിൽ പങ്കെടുത്ത് നമ്മുടെ സ്കൂൾ ജില്ലാ തലത്തിൽ വിജയിയായതിൽ നിന്നും 5000 രൂപയും പ്രശംസാപത്രവും ലഭിക്കുകയുണ്ടായി.
==മുൻസാരഥികൾ==          സേവനകാലയളവ്  
==മുൻസാരഥികൾ==          സേവനകാലയളവ്  
                            
emailconfirmed
867

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1270682" എന്ന താളിൽനിന്ന് ശേഖരിച്ചത്