"എസ്.എൻ.റ്റി. യു. പി. എസ്. റാന്നി-വൈക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

HM38557 (സംവാദം | സംഭാവനകൾ)
No edit summary
HM38557 (സംവാദം | സംഭാവനകൾ)
No edit summary
വരി 63: വരി 63:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പത്തനംതിട്ട ജില്ലയിൽ,റാന്നി താലൂക്കിൽ,റാന്നി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ വൈയ്ക്കം  കരയിൽ പാലച്ചുവട് ജംഗ്ഷനു സമീപമാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
നിരക്ഷരതമൂലം പാർശ്വവത്ക്കരിക്കപ്പെട്ട ജനതയെ പുരോഗതിയിലേക്ക് നയിക്കുന്നതിനായി “വിദ്യാധനം സർവ്വധനാൽ പ്രധാനം”എന്ന ലക്ഷ്യത്തിലൂന്നി കേരളമൊട്ടാകെ മൂലൂർ സ്ഥാപിച്ച 51 വിദ്യാലയങ്ങളിലൊന്നാണ് എസ്.എൻ.റ്റി.യു.പി സ്കൂൾ റാന്നി വൈയ്ക്കം എന്ന നാമധേയത്തിൽ അറിയപ്പെടുന്നഈ വിദ്യാലയം.ഇതിന്റെ പൂർണമായ നാമധേയം “ശ്രീനാരായണ താരക അപ്പർ പ്രൈമറി സ്കൂൾ എന്നാകുന്നു.
 


== ചരിത്രം ==
== ചരിത്രം ==
"https://schoolwiki.in/എസ്.എൻ.റ്റി._യു._പി._എസ്._റാന്നി-വൈക്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്