"സെന്റ്. ആന്റണീസ് യു പി സ്ക്കൂൾ , പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26341 (സംവാദം | സംഭാവനകൾ)
intro
26341 (സംവാദം | സംഭാവനകൾ)
No edit summary
വരി 62: വരി 62:

== ചരിത്രം ==
== ചരിത്രം ==
മഞ്ഞുമ്മൽ കർമ്മലീത്ത മിഷനറി സമൂഹത്തിൻറെ കൊച്ചിയിലെ ആദ്യ ആശ്രമം പെരുമ്പടപ്പിൽ 1922 തിരുകുടുംബ ശ്രമം എന്ന പേരിൽ സ്ഥാപിതമായി. ആശ്രമത്തിൻ്റേത് ആയിട്ടുള്ള ഇന്നുള്ള സ്ഥലം ബഹുമാനപ്പെട്ട ബനവന്തൂർ അച്ഛൻ പ്രശസ്ത നായർ തറവാടുകൾ ആയി ആട്ടുപള്ളി, വട്ടത്തറ എന്നീ കുടുംബങ്ങളിൽ നിന്നും വാങ്ങി.
പെരുമ്പറയടിച്ച്  പട പൊരുതിയ  നാടിന് പെരുമ്പടപ്പ്  എന്ന  പേരു വന്നതായി  പഴമൊഴി. മൂവർ കുന്ന് എന്ന വാക്ക്  കാലയവനികയ്ക്കുള്ളിൽ  മറഞ്ഞ് പെരുമ്പടപ്പ്  ആയി എന്നും  പറയപ്പെടുന്നു.
പെരുമ്പറയടിച്ച്  പട പൊരുതിയ  നാടിന് പെരുമ്പടപ്പ്  എന്ന  പേരു വന്നതായി  പഴമൊഴി. മൂവർ കുന്ന് എന്ന വാക്ക്  കാലയവനികയ്ക്കുള്ളിൽ  മറഞ്ഞ് പെരുമ്പടപ്പ്  ആയി എന്നും  പറയപ്പെടുന്നു.