ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
31413 (സംവാദം | സംഭാവനകൾ)
സ്കൂൾ പ്രൊഫൈൽ ചിത്രം
31413 (സംവാദം | സംഭാവനകൾ)
infobox
വരി 11: വരി 11:
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32100300104
|യുഡൈസ് കോഡ്=32100300104
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=22
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=ഫെബ്രുവരി
|സ്ഥാപിതവർഷം=1899
|സ്ഥാപിതവർഷം=1899
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=അതിരമ്പുഴ പി ഒ , കോട്ടയം
|പോസ്റ്റോഫീസ്=അതിരമ്പുഴ  
|പോസ്റ്റോഫീസ്=അതിരമ്പുഴ  
|പിൻ കോഡ്=686562
|പിൻ കോഡ്=686562
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=169
|ആൺകുട്ടികളുടെ എണ്ണം 1-10=170
|പെൺകുട്ടികളുടെ എണ്ണം 1-10=138
|പെൺകുട്ടികളുടെ എണ്ണം 1-10=138
|വിദ്യാർത്ഥികളുടെ എണ്ണം 1-10=307
|വിദ്യാർത്ഥികളുടെ എണ്ണം 1-10=308
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 54:
|പ്രധാന അദ്ധ്യാപകൻ=എബ്രഹാം ഫിലിപ്പ്  
|പ്രധാന അദ്ധ്യാപകൻ=എബ്രഹാം ഫിലിപ്പ്  
|പി.ടി.എ. പ്രസിഡണ്ട്=ശ്രീകാന്ത് പി കെ  
|പി.ടി.എ. പ്രസിഡണ്ട്=ശ്രീകാന്ത് പി കെ  
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാനി സനൂപ്
|സ്കൂൾ ചിത്രം=31413 school photo.png
|സ്കൂൾ ചിത്രം=31413 school photo.png
|size=350px
|size=350px

11:12, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ
വിലാസം
അതിരമ്പുഴ

അതിരമ്പുഴ പി.ഒ.
,
686562
,
31413 ജില്ല
സ്ഥാപിതം22 - ഫെബ്രുവരി - 1899
വിവരങ്ങൾ
ഫോൺ0481 2730439
ഇമെയിൽstaloysius555@gmail.com
കോഡുകൾ
സ്കൂൾ കോഡ്31413 (സമേതം)
യുഡൈസ് കോഡ്32100300104
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല31413
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഅതിരമ്പുഴ
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ170
പെൺകുട്ടികൾ138
ആകെ വിദ്യാർത്ഥികൾ308
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎബ്രഹാം ഫിലിപ്പ്
പി.ടി.എ. പ്രസിഡണ്ട്ശ്രീകാന്ത് പി കെ
എം.പി.ടി.എ. പ്രസിഡണ്ട്ഷാനി സനൂപ്
അവസാനം തിരുത്തിയത്
13-01-202231413


പ്രോജക്ടുകൾ




കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ അതിരമ്പുഴ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

ചരിത്രം

ആമുഖം

അറിവിന്റ അദ്യക്ഷരങ്ങൾ പകർന്നു നല്കാൻ അതിരമ്പുഴയിൽ 1899 ൽ പ്രവർത്തനം ആരംഭിച്ച ആദ്യ വിദ്യാലയം. ഇടവകാംഗമായ പെരുമാലി പുറക്കാരിയിൽ ബഹു. തോമസച്ചനാണ്സ്കൂളിന് സെൻറ് അലോഷ്യസ് എന്ന പേര് നിർദ്ദശിച്ചത്. . കുടിപള്ളികുടമായിട്ടാണ് ആദ്യകാലത്തേയ്ഈ വിദ്യാലയം ആരംഭിച്ചത്. ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി അഞ്ഞൂറുയിൽ പരം കുട്ടികൾ ഇവിടെ അദ്ധ്യാനം നടത്തുന്നു. അറബിക്ഉൾപ്പെടെ പത്രണ്ടു അദ്ധ്യാപകർ ഇവിടെ സേവനം അനുഷ്ടിക്കുന്നു.







പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം ചിത്രങ്ങൾ

വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം ബാനർ
പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം
prathinja
pothu

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ "

  1. ശ്രീ. ഉലഹന്നാൻ ഉപ്പുപുരക്കൽ
  2. ശ്രീ . വി ചാക്കോ
  3. സിസ്റ്റർ മേരി കരിത്തടം
  4. ശ്രീ കെ ടി വർക്കി കാഞ്ഞിരംകാലായിൽ
  5. ശ്രീ മാതു ജോസഫ്
  6. ശ്രീ ടി ജെ മാതു
  7. ശ്രീ കെ ഐ ചാക്കോ
  8. ശ്രീ എം ടി ജോസഫ്
  9. ശ്രീ സി ജെ മാതു ചാമകാലായിൽ
  10. ശ്രീ ജോസ് തോമസ് ഓടലാനി
  11. ശ്രീ ജിജി ജോർജ്
  12. ശ്രീമതി മേരിക്കുട്ടി ജോൺ

നേട്ടങ്ങൾ

1998 ,1999 ,2012 ,2014 ,2015 , എന്നി വർഷങ്ങളിൽ ഈ സ്കൂൾ ഏറ്റുമാനൂർ സബ് ജില്ലയിലെ ബെസ്ററ് സ്കൂൾ ആയി തിരഞ്ഞടുക്കപ്പെട്ടു.

.

2016 -17 വർഷത്തെ നേട്ടങ്ങൾ

സബ്ജില്ലാ ഗണിത ശാസ്ത്രമേള - ഒന്നാം സ്ഥാനം, ഓവറോൾ ട്രോഫി

സബ് ജില്ലാ ശാസ്ത്രമേള - ഒന്നാം സ്ഥാനം , ഓവറോൾ ട്രോഫി

സബ് ജില്ലാ സാമൂഹിക ശാസ്ത്രമേള - ഒന്നാം സ്ഥാനം,ഓവറോൾ ട്രോഫി

സബ്ജില്ലാ കലോത്സവം ഒന്നാം സ്ഥാനം -ഓവറോൾ ട്രോഫി

സബ് ജില്ലാ പ്രവർത്തിപരിചയ മേള - മികച്ച പ്രകടനം

ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ്മന്റ് കായിക മേള - ഒന്നാം സ്ഥാനം, ഓവറോൾ ട്രോഫി

ജവഹർ ബാലഭവൻ - ജില്ലാ തല പ്രസംഗ മത്സരം ഒന്നാം സ്ഥാനം

ചങ്ങനാശേരികോർപറേറ്റ് മാനേജ്മന്റ് സാഹിത്യ ശിബിരം പ്രസംഗ മത്സരം -രണ്ടാം സ്ഥാനം

റവന്യൂ ജില്ലാ ഗണിത ശാസ്ത്ര മേള -രണ്ടിനങ്ങളിൽ എ ഗ്രേഡ്

റവന്യൂ ജില്ലാ സാമൂഹ്യ ശാസ്ത്ര മേള എ ഗ്രേഡ്





പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. ശ്രീ. ടി ഡി മാത്യു കുടിലിൽ (വയലിനിസ്റ്റിറ് )

2. ശ്രീ. എൻ . റ്റി ദേവസ്യ കടവിൽ (സ്വതന്ത്രസമര സേനാനി )

3. പ്ര. വി . വി. ജോൺ വടക്കേടം ( ജോഡ്പൂർ സർവകലാശാല മുൻ വൈസ് ചാൻസിലർ, ദേശീയ ന്യൂനപഷ കമ്മീഷൻ അംഗം എന്നി നിലകളിൽ പ്രവർത്തിച്ചു)

4. ജസ്റ്റിസ് കെ കെ മാത്യു കുറ്റിയിൽ ( സുപ്രിം കോടതി ജഡ്ജി


5 . ശ്രീ .ജോസ് ജേക്കബ് മാങ്ങാപറമ്പിൽ (ദ്രോണാചാര്യ അവാർഡ് ജേതാവ് )

6. ശ്രീ. ജോണി ലൂക്കോസ് (മലയാള മനോരമ ന്യൂസ് ഡയറക്ടർ)






വഴികാട്ടി

{{#multimaps:9.667936 ,76.539945| width=900px | zoom=16 }}