"എ.എം.എൽ.പി.എസ്. കോട്ടോപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
---- | ---- | ||
== ചരിത്രം == | == ചരിത്രം == | ||
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ കോട്ടോപ്പാടം എന്ന സ്ഥലത്തുള്ള ഒരുഎയ്ഡഡ് വിദ്യാലയമാണ് 1931ൽ അച്യുതൻ എഴുത്തച്ഛനാണ് സ്ഥാപിച്ചത് | പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ കോട്ടോപ്പാടം എന്ന സ്ഥലത്തുള്ള ഒരുഎയ്ഡഡ് വിദ്യാലയമാണ് 1931ൽ അച്യുതൻ എഴുത്തച്ഛനാണ് സ്ഥാപിച്ചത് | ||
== '''അധ്യാപക രക്ഷാകർതൃ സമിതി''' == | |||
ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് അധ്യാപക രക്ഷാകർതൃ സമിതി അനിവാര്യമാണ്.ഈ വിദ്യാലയത്തിലെ പിടിഎ അക്കാദമികവും ഭൗതികവുമായ എല്ലാ രംഗങ്ങളിലും വളരെ സജീവമാണ്. സ്ക്കൂളിന്റെ ഓരോ ചുവടുവെയ്പിലും അവരുടെ എല്ലാ പിന്തുണയും ലഭിക്കാറുണ്ട്. ഇത്തരമൊരു നല്ല പിടിഎയുടെ സഹകരണത്തോടെയും പിന്തുണയോടെയും സ്കൂൾ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുന്നു. | |||
'''<big>പ്രസിഡന്റ് :അക്കര അബൂബക്കർ</big>''' | |||
'''<big>മാനേജ്‍മെന്റ്</big>''' | |||
ഇ വിദ്യാലയത്തിന്റെ പ്രധമ മാനേജർ അച്ചുതൻ എഴുത്തച്ഛൻ ആയിരുന്നു ഇപ്പോൾ കല്ലടി അബൂബക്കറാണ് മാനേജർ വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും അവരുടെ പൂർണ പിന്തുണ ലിഭി ച്ചുവരുന്നു | |||
<big>'''പ്രീപ്രൈമറി'''</big> | <big>'''പ്രീപ്രൈമറി'''</big> |
10:33, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ്. കോട്ടോപ്പാടം | |
---|---|
വിലാസം | |
കോട്ടോപ്പാടം കോട്ടോപ്പാടം പി.ഒ , 678583 | |
സ്ഥാപിതം | 1931 |
വിവരങ്ങൾ | |
ഫോൺ | 9961253221 |
ഇമെയിൽ | amlpkottopadamsouth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21847 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ആമിനക്കുട്ടി |
അവസാനം തിരുത്തിയത് | |
13-01-2022 | 21847WIKY |
ചരിത്രം
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ കോട്ടോപ്പാടം എന്ന സ്ഥലത്തുള്ള ഒരുഎയ്ഡഡ് വിദ്യാലയമാണ് 1931ൽ അച്യുതൻ എഴുത്തച്ഛനാണ് സ്ഥാപിച്ചത്
അധ്യാപക രക്ഷാകർതൃ സമിതി
ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് അധ്യാപക രക്ഷാകർതൃ സമിതി അനിവാര്യമാണ്.ഈ വിദ്യാലയത്തിലെ പിടിഎ അക്കാദമികവും ഭൗതികവുമായ എല്ലാ രംഗങ്ങളിലും വളരെ സജീവമാണ്. സ്ക്കൂളിന്റെ ഓരോ ചുവടുവെയ്പിലും അവരുടെ എല്ലാ പിന്തുണയും ലഭിക്കാറുണ്ട്. ഇത്തരമൊരു നല്ല പിടിഎയുടെ സഹകരണത്തോടെയും പിന്തുണയോടെയും സ്കൂൾ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുന്നു.
പ്രസിഡന്റ് :അക്കര അബൂബക്കർ
മാനേജ്‍മെന്റ്
ഇ വിദ്യാലയത്തിന്റെ പ്രധമ മാനേജർ അച്ചുതൻ എഴുത്തച്ഛൻ ആയിരുന്നു ഇപ്പോൾ കല്ലടി അബൂബക്കറാണ് മാനേജർ വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും അവരുടെ പൂർണ പിന്തുണ ലിഭി ച്ചുവരുന്നു
പ്രീപ്രൈമറി
2005 മുതൽ 17കുട്ടികളും 1അദ്ധ്യാപികമായി തുടക്കം കുറിച്ചു ഇപ്പോൾ74 കുട്ടികളും 2അധ്യാപകരും 1 ആയയുമായി പ്രവർത്തിച്ചു വരുന്നു
കുട്ടികളുടെ എണ്ണം
നമ്പർ | ആൺകുട്ടികൾ | പെൺകുട്ടികൾ | ആകെ |
---|---|---|---|
പ്രീപ്രൈമറി | 35 | 39 | 74 |
1 | 45 | 18 | 63 |
2 | 31 | 40 | 71 |
3 | 25 | 18 | 43 |
4 | 23 | 34 | 57 |
ആകെ | 159 | 149 | 308 |
ഭൗതികസൗകര്യങ്ങൾ
ക്ലാസ്സ്‌റൂം ; ആധുനിക സൗകര്യങ്ങളോട് കൂടിയ ക്‌ളാസ് റൂമുകൾ ഉണ്ട് ഐ ടി പഠനത്തിനാവശ്യമായ ലാപ്‌ടോപുകളും പ്രൊജക്ടറുകളും ഉണ്ട്
കളിസ്ഥലം ; വിശാലമായ കളിസ്ഥലം ഉണ്ട്
ശൗചാലയം ;
അവ്സശ്യാനുസരണം ആധുനിക സൗകര്യങ്ങളോടു കൂടിയ ശുചിമുറികൾ ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- അറബിക് ക്ലബ്ബ് ;അറബി ഭാഷാ പഠന പുരോഗതിക്കായി അലിഫ് അറബിക് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു സബ്ജില്ലാതല അലിഫ് ക്വിസ് മത്സരത്തിലും അറബിക് കലോത്സവങ്ങളിലും കുട്ടികൾക്ക് സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്
- സയൻസ് ക്ലബ്ബ് ;കുട്ടികളുടെ ശാസ്ത്രഭിരുചി വർധിപ്പിക്കുന്നതിനും നിരീക്ഷണ പരീക്ഷണപാഠവം വര്ധിപ്പിക്കുന്നതിനും സയൻസ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു സബ്ജില്ലാ ശാസ്ത്ര മേളയിൽ ലഘു പരീക്ഷണത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടിട്ടുണ്ട്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.കുട്ടികളുടെ സാഹിത്യാഭിരുചിയും സർഗാത്മകതയും കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ടി വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിച്ചു വരുന്നു
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്. സബ്ജില്ലാ ശാസ്ത്ര മേളയിൽ സോഷ്യൽ ചാർട്ട് നിർമാണം വെജിറ്റബിൾ പ്രിന്റിങ് എന്നീ മത്സരങ്ങളിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചിട്ടിട്ടുണ്ട്
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നമ്പർ | പേര് | ചാർജെടുത്ത തിയ്യതി |
---|---|---|
1 | കല്യാണിക്കുട്ടി | |
2 | ഗംഗാധരൻ | 1/6/1972 |
3 | കുമാരൻ | 1/6/1985 |
4 | ഭാനുമതി | 1/7/2001 |
5 | സൂസമ്മ മാമൻ | 1/4/2007 |
6 | റെയ്ച്ചലേമ വർഗീസ് | 1/6/2007 |
7 | കുസുമം ജോസഫ് | 1/4/2009 |
8 | ഇന്ദിര | 1/4/2015 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഒളിമ്പ്യൻ കുഞ്ഞിമുഹമ്മദ്
ഡോക്ടർ കല്ലടി അബ്ദു
കല്ലടി അബൂബക്കർ
കല്ലടി മുഹമ്മദ് എം എൽ എ
ആയിഷ കല്ലടി
ജിജേഷ്
അനൂബ് ജോർജ്
അക്കര അബൂബക്കർ എ ഡി പി ഐ
വഴികാട്ടി
{{#multimaps:10.935119,76.4137879|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|