"എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=നാമ്പുള്ളിപ്പുര | |||
| സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=പാലക്കാട് | ||
| വിദ്യാഭ്യാസ ജില്ല= പാലക്കാട് | |റവന്യൂ ജില്ല=പാലക്കാട് | ||
| റവന്യൂ ജില്ല= പാലക്കാട് | |സ്കൂൾ കോഡ്=21724 | ||
| സ്കൂൾ കോഡ്= 21724 | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |||
| വിക്കിഡാറ്റ ക്യു ഐഡി= | |യുഡൈസ് കോഡ്=32061000604 | ||
|സ്ഥാപിതദിവസം=04 | |||
| യുഡൈസ് കോഡ്= | |സ്ഥാപിതമാസം=07 | ||
| സ്ഥാപിതവർഷം= 1950 | |സ്ഥാപിതവർഷം=1950 | ||
| സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= നാമ്പുള്ളിപ്പുര | ||
| പിൻ കോഡ്= | |പോസ്റ്റോഫീസ്=നാമ്പുള്ളിപ്പുര | ||
| സ്കൂൾ ഫോൺ= | |പിൻ കോഡ്=678592 | ||
| സ്കൂൾ ഇമെയിൽ= svmalps@gmail.com | |സ്കൂൾ ഫോൺ=0491 2833532 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ ഇമെയിൽ=svmalps@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| തദ്ദേശസ്വയംഭരണസ്ഥാപനം = | |ഉപജില്ല=പറളി | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = മുണ്ടൂർ പഞ്ചായത്ത് | |||
| ലോകസഭാമണ്ഡലം= | |വാർഡ്=4 | ||
|ലോകസഭാമണ്ഡലം=പാലക്കാട് | |||
| | |നിയമസഭാമണ്ഡലം=മലമ്പുഴ | ||
| | |താലൂക്ക്=പാലക്കാട് | ||
| സ്കൂൾ വിഭാഗം= | |ബ്ലോക്ക് പഞ്ചായത്ത്=പാലക്കാട് | ||
| പഠന | |ഭരണവിഭാഗം=എയ്ഡഡ് | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| മാദ്ധ്യമം= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2= | ||
| പെൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ4= | ||
| അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ5= | ||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
| പി.ടി. | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
| സ്കൂൾ ചിത്രം= 21724.jpg | |ആൺകുട്ടികളുടെ എണ്ണം 1-10=82 | ||
}} | |പെൺകുട്ടികളുടെ എണ്ണം 1-10=106 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=188 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=എം. ജയശ്രീ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ബിജോ. | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു | |||
|സ്കൂൾ ചിത്രം=21724.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
പാലക്കാട് ജില്ലയിൽ ,മുണ്ടൂരിലെ ഒാണം കേറാമൂലയിൽ നാമ്പുളളിപ്പുര എന്ന പ്രദേശത്ത് 1950 ജൂലായ് 4 ന് , കിഴക്കേ വാരിയത്ത് സുന്ദരവാര്യർ തിരി കൊളുത്തിയ അക്ഷരദീപമാണ് എസ്.വി.എം എ.എൽ.പി.സ്കൂൾ നാമ്പുളളിപ്പുര. അദ്ദേഹത്തിെൻെറ കാലശേഷം അവരുടെ സഹധർമിണിയായ കുഞ്ഞിക്കാവു വാരസ്യാരാണ് സ്ഥാപനം കുറച്ചു കാലം നടത്തിക്കൊണ്ടുവന്നത്.പി.ബാലകൃഷ്ണൻ മാസ്റററായിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ. 2 അധ്യാപകരും മൂന്ന് ക്ലാസുമായി നാന്ദി കുറിച്ച ഇവിടെ തുടക്കത്തിൽ 100 ൽ താഴെ കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അടുത്ത വർഷം 4 ഉം 5 ഉം ക്ലാസുകൾ കൂടി ആരംഭിച്ച് ഒരു പൂർണ വിദ്യാലയമായി ഉയർത്തപ്പെട്ടു.പിന്നീട് ഒന്നു മുതൽ നാല് വരെ ഒാരാേ ക്ലാസിലേക്കും മൂന്നു ഡിവിഷനുകളിലേക്ക് കുട്ടികൾ പ്രവേശിപ്പിക്കപ്പെട്ടു. 2000 ൽ പ്രീ പ്രൈമറി ക്ലാസിനും തുടക്കും കുറിക്കാൻ കഴിഞ്ഞു.ഇന്ന് പ്രീ പ്രൈമറി മുതൽ നാലാം ക്ലാസുവരെ 256 കുട്ടികൾ പഠനം നടത്തുന്നു. 1 മുതൽ 4 വരെ 2 ഡിവിഷനുകൾ ആണ് ഉളളത്. | പാലക്കാട് ജില്ലയിൽ ,മുണ്ടൂരിലെ ഒാണം കേറാമൂലയിൽ നാമ്പുളളിപ്പുര എന്ന പ്രദേശത്ത് 1950 ജൂലായ് 4 ന് , കിഴക്കേ വാരിയത്ത് സുന്ദരവാര്യർ തിരി കൊളുത്തിയ അക്ഷരദീപമാണ് എസ്.വി.എം എ.എൽ.പി.സ്കൂൾ നാമ്പുളളിപ്പുര. അദ്ദേഹത്തിെൻെറ കാലശേഷം അവരുടെ സഹധർമിണിയായ കുഞ്ഞിക്കാവു വാരസ്യാരാണ് സ്ഥാപനം കുറച്ചു കാലം നടത്തിക്കൊണ്ടുവന്നത്.പി.ബാലകൃഷ്ണൻ മാസ്റററായിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ. 2 അധ്യാപകരും മൂന്ന് ക്ലാസുമായി നാന്ദി കുറിച്ച ഇവിടെ തുടക്കത്തിൽ 100 ൽ താഴെ കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അടുത്ത വർഷം 4 ഉം 5 ഉം ക്ലാസുകൾ കൂടി ആരംഭിച്ച് ഒരു പൂർണ വിദ്യാലയമായി ഉയർത്തപ്പെട്ടു.പിന്നീട് ഒന്നു മുതൽ നാല് വരെ ഒാരാേ ക്ലാസിലേക്കും മൂന്നു ഡിവിഷനുകളിലേക്ക് കുട്ടികൾ പ്രവേശിപ്പിക്കപ്പെട്ടു. 2000 ൽ പ്രീ പ്രൈമറി ക്ലാസിനും തുടക്കും കുറിക്കാൻ കഴിഞ്ഞു.ഇന്ന് പ്രീ പ്രൈമറി മുതൽ നാലാം ക്ലാസുവരെ 256 കുട്ടികൾ പഠനം നടത്തുന്നു. 1 മുതൽ 4 വരെ 2 ഡിവിഷനുകൾ ആണ് ഉളളത്. |
02:58, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര | |
---|---|
വിലാസം | |
നാമ്പുള്ളിപ്പുര നാമ്പുള്ളിപ്പുര , നാമ്പുള്ളിപ്പുര പി.ഒ. , 678592 , പാലക്കാട് ജില്ല | |
സ്ഥാപിതം | 04 - 07 - 1950 |
വിവരങ്ങൾ | |
ഫോൺ | 0491 2833532 |
ഇമെയിൽ | svmalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21724 (സമേതം) |
യുഡൈസ് കോഡ് | 32061000604 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പറളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മലമ്പുഴ |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | പാലക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുണ്ടൂർ പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 82 |
പെൺകുട്ടികൾ | 106 |
ആകെ വിദ്യാർത്ഥികൾ | 188 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എം. ജയശ്രീ |
പി.ടി.എ. പ്രസിഡണ്ട് | ബിജോ. |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു |
അവസാനം തിരുത്തിയത് | |
13-01-2022 | Limayezhuvath |
ചരിത്രം
പാലക്കാട് ജില്ലയിൽ ,മുണ്ടൂരിലെ ഒാണം കേറാമൂലയിൽ നാമ്പുളളിപ്പുര എന്ന പ്രദേശത്ത് 1950 ജൂലായ് 4 ന് , കിഴക്കേ വാരിയത്ത് സുന്ദരവാര്യർ തിരി കൊളുത്തിയ അക്ഷരദീപമാണ് എസ്.വി.എം എ.എൽ.പി.സ്കൂൾ നാമ്പുളളിപ്പുര. അദ്ദേഹത്തിെൻെറ കാലശേഷം അവരുടെ സഹധർമിണിയായ കുഞ്ഞിക്കാവു വാരസ്യാരാണ് സ്ഥാപനം കുറച്ചു കാലം നടത്തിക്കൊണ്ടുവന്നത്.പി.ബാലകൃഷ്ണൻ മാസ്റററായിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ. 2 അധ്യാപകരും മൂന്ന് ക്ലാസുമായി നാന്ദി കുറിച്ച ഇവിടെ തുടക്കത്തിൽ 100 ൽ താഴെ കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അടുത്ത വർഷം 4 ഉം 5 ഉം ക്ലാസുകൾ കൂടി ആരംഭിച്ച് ഒരു പൂർണ വിദ്യാലയമായി ഉയർത്തപ്പെട്ടു.പിന്നീട് ഒന്നു മുതൽ നാല് വരെ ഒാരാേ ക്ലാസിലേക്കും മൂന്നു ഡിവിഷനുകളിലേക്ക് കുട്ടികൾ പ്രവേശിപ്പിക്കപ്പെട്ടു. 2000 ൽ പ്രീ പ്രൈമറി ക്ലാസിനും തുടക്കും കുറിക്കാൻ കഴിഞ്ഞു.ഇന്ന് പ്രീ പ്രൈമറി മുതൽ നാലാം ക്ലാസുവരെ 256 കുട്ടികൾ പഠനം നടത്തുന്നു. 1 മുതൽ 4 വരെ 2 ഡിവിഷനുകൾ ആണ് ഉളളത്.
ഭൗതികസൗകര്യങ്ങൾ
27 സെൻറ് സ്ഥലത്ത് 12 ക്ലാസ് മുറികളും ഒരു ഒാഫീസ് റൂമും ഒരു അടുക്കളയും ഉണ്ട്. കുട്ടികൾക്ക് കളിക്കാൻ ചെറിയ കളി സ്ഥലവും കൂടാതെ ചെറിയ ഒരു പൂന്താേട്ടവും ഉണ്ട്. സ്മാർട്ട് ക്ലാസ് റൂമിൽ 6 കമ്പ്യൂട്ടറുകളും ശ്രീ. രാജേഷ് പനങ്ങാട് (മാനേജർ,മുണ്ടൂർ എച്ച്.എസ്) സമ്മാനിച്ച ഒരു എൽ സി ഡി പ്രൊജക്ടറും ഉണ്ട്.സ്കൂൾ ലൈബ്ററിയിൽ 1000 ത്താേളം പുസ്തകങ്ങൾ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ബ്രിട്ടീഷ് കൌൺസിൽ കണക്ടിംഗ് ക്ലാസ്റൂം ജൈൈവകൃഷി മലയാള മനാേരമ നല്ല പാഠം ഇംഗ്ലീഷ് കാർണിവൽ സ്കൂൾ ആകാശവാണി തേനൂറും കവിതകൾ കഥ പറയുമ്പാേൾ ജീവിതപാഠം കിളിനാദം M 20(പ്രത്യക ജി.കെ പരിശീലന പരിപാടി)
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
പരിസ്ഥിതി ക്ലബ് ഇംഗ്ലീഷ് ക്ലബ്.
മാനേജ്മെന്റ്
എയ്ഡഡ്
മുൻ സാരഥികൾ
കെ.വി.സുന്ദരവാര്യർ(സ്ഥാപക മാനാജർ),കുഞ്ഞിക്കാവ് വാരസ്യാർ,പി.വി.രവീന്ദ്രൻ(മുൻ മാനേജർമാർ) സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ശ്രീ.ബാലകൃഷ്ണൻ നായർ,
- ശ്രീമതി.എസ് ആരാേഗ്യമേരി,
- ശ്രീ.ടി.വി.അബ്രഹാം,
- ശ്രീമതി.വി.എ.ഏലിയാമ്മ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശ്രീ.സതീഷ് അപ്പുക്കുട്ടൻ(എൻജിനീയർ....യു.എസ്.എ).
വഴികാട്ടി
{{#multimaps:10.814776,76.5594653|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പാലക്കാട് -ചെർപ്പുളശ്ശേരി റാേഡിൽ ,മുണ്ടൂർ എെ.ടി.സി സ്േററാപ്പിൽ നിന്നും വടക്കുഭാഗത്തേക്ക് ഒന്നര കിലാേമീററർ സഞ്ചരിച്ചാൽ സ്കൂളിലെത്തും.
പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂരിൽ നിന്നും ---- കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
പറളി ടൗണിൽനിന്നും ----കിലോമീറ്റർ ------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21724
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ