"ഗവ. എം. എസ്. എൽ. പി. എസ്. റാന്നി-വൈക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=സരിത.എം
|പി.ടി.എ. പ്രസിഡണ്ട്=സരിത.എം
|എം.പി.ടി.എ. പ്രസിഡണ്ട്=രജിത.പി.ഗംഗാധരൻ
|എം.പി.ടി.എ. പ്രസിഡണ്ട്=രജിത.പി.ഗംഗാധരൻ
|സ്കൂൾ ചിത്രം= 38512-mslp.jpg
|സ്കൂൾ ചിത്രം= 38512_School_Photo.jpeg
|size=350px
|size=350px
|caption=
|caption=

22:26, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എം. എസ്. എൽ. പി. എസ്. റാന്നി-വൈക്കം
വിലാസം
റാന്നി വൈക്കം

മന്ദിരം പി.ഒ.
,
689672
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഇമെയിൽgmslpsrannyvaikom@gmail.com
കോഡുകൾ
സ്കൂൾ കോഡ്38512 (സമേതം)
യുഡൈസ് കോഡ്32120801501
വിക്കിഡാറ്റQ87598411
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജീവ്.എം.ആർ
പി.ടി.എ. പ്രസിഡണ്ട്സരിത.എം
എം.പി.ടി.എ. പ്രസിഡണ്ട്രജിത.പി.ഗംഗാധരൻ
അവസാനം തിരുത്തിയത്
12-01-2022Jayesh.itschool


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ






ആമുഖം

പത്തനംതിട്ട ജില്ലയിൽ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ മന്ദിരം പാലച്ചുവട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ എം എസ് എൽ പി എസ് റാന്നി വൈക്കം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1918 ആഗസ്റ്റ് മാസം 28 തീയതി സരസകവി ശ്രീ മൂലൂർ എസ് പത്മനാഭപ്പണിക്കർ ശ്രീ നാരായണ ഗുരുദേവൻ നാമധേയത്തിൽ സ്ഥാപിച്ചു. അക്കാലത്ത് ഈ പ്രദേശത്ത് വിദ്യാലയങ്ങൾ ഇല്ലായിരുന്നു.ചുരുക്കം ചിലർ ദൂരെ സ്ഥലങ്ങളിൽ പോയി പഠിച്ചിരുന്നു.അക്കാലത്ത് പിന്നോക്ക ജാതിയിൽ പെട്ടവർക്ക് പഠിക്കാനുള്ള അവസരം ഇല്ലായിരുന്നു. ഈ സാഹചര്യത്തിൽ ഈ പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി ശ്രീ മൂലൂർ എസ് പത്മനാഭപ്പണിക്കർ സ്ഥാപിച്ച 51 വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ. 1948 ഫെബ്രുവരി പതിമൂന്നാം തീയതി സർ സി പിയുടെ ഭരണകാലത്ത് ഒരു ചക്രം പ്രതിഫലം പറ്റി കൊണ്ട് തിരുവിതാംകൂർ വിദ്യാഭ്യാസ വകുപ്പിന് പ്രൈമറി വിഭാഗം കൈമാറി. മികവുറ്റ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് മുഖ്യധാരയിലേക്ക് ഉയർത്തുവാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞ 104 വർഷങ്ങളായി കഴിയുന്നു. നിലവിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ 28 കുട്ടികൾ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

വളരെ മികച്ച രീതിയിൽ ഉള്ള ഭൗതിക സാഹചര്യങ്ങളാണ് സ്കൂളിൽ ഉള്ളത്. 9 സെന്റ് സ്ഥലം ആണ് ഉള്ളത്.28/2/2015 ന്  ഇരുനില കെട്ടിടം രൂപീകരിച്ചു.   കുട്ടികളെ ആകർഷിക്കുന്ന തരത്തിലുള്ള ടൈൽ ഇട്ടക്ലാസ് മുറികളും, കംപ്യൂട്ടർ ലാബുകൾ, കളിക്കുന്നതിന് ആവശ്യമായ കളി ഉപകരണങ്ങൾ, വായനാശീലം വളർത്തുന്നതിനായി ലൈബ്രറി പുസ്തകങ്ങൾ, ഓരോ ക്ലാസ് മുറികളിലും പഠന മൂലകൾ, ഉച്ച ഭക്ഷണം കഴിക്കുന്നതിനായി ഒരു മുറി ഒരുക്കിയിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ, ക്ലബ്ബ് പ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ, വിദ്യാരംഗം കലാസാഹിത്യവേദി, പത്രവായന, ക്വിസ്സുകൾ, പരീക്ഷണങ്ങൾ

മികവുകൾ

പൂർവ്വവിദ്യാർഥി സംഗമം നടന്നു. സ്കൂൾ വികസന സമിതി രൂപീകരിച്ചു. എൽ എസ് എസിൽ മികച്ച വിജയം കൈവരിച്ചു. സ്കൂൾ അസംബ്ലിയിൽ വിദ്യാർഥികളുടെ മികവാർന്ന പ്രവർത്തനങ്ങൾ. കലാ കായിക മത്സരങ്ങളിലും പ്രവർത്തിപരിചയമേള കളിലും മികവാർന്ന വിജയം.

മുൻസാരഥികൾ

പേര് സേവന കാലയളവ്
മോഹനൻ സാർ
തങ്കപ്പൻ സർ
രാധാദേവി ടീച്ചർ
അമ്മിണി ടീച്ചർ
രത്നമ്മ ടീച്ചർ
എ എൻ വിലാസിനി 2004 -2006
സുഷമ പി 2006-2017
മേരി എസ് 2017-2019
സൂസൻ കുര്യൻ 2019-2020
രാജീവ് എം ആർ 2020-2022

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

പേര് മേഖല പഠിച്ച കാലയളവ്
ഗോപാലകൃഷ്ണൻ ഓൾ ഇന്ത്യ സയൻസ് അഡ്വൈസർ 1961
രാമചന്ദ്രൻ പി ആർ അക്കൗണ്ട് ജനറൽ ഓഫീസർ 1970
ടി ആർ രാധാമണി സൂപ്രണ്ട് അക്കൗണ്ട് ജനറൽ ഓഫീസർ 1965
ശ്രീ തങ്കപ്പൻ സെയിൽസ് സെയിൽസ് ടാക്സ് ഓഫീസർ 1970

ദിനാചരണങ്ങൾ

അധ്യാപകർ

ക്ളബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ നിന്നും പുനലൂർ മൂവാറ്റുപുഴ റോഡിൽ മന്ദിരം ജംഗ്ഷനിൽ ഇറങ്ങി,  വടശ്ശേരിക്കര യിലേക്ക് പോകുന്ന റോഡിൽ പാലച്ചുവട് ഉള്ള ജംഗ്ഷനിൽ ബസ്സും ഓട്ടോ മാർഗ്ഗവും എത്താം.

{{#multimaps:9.376916, 76.771308| zoom=15}}