"ഗവ. എൽ പി ജി എസ് നോർത്ത് പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25848 (സംവാദം | സംഭാവനകൾ)
No edit summary
25848 (സംവാദം | സംഭാവനകൾ)
No edit summary
വരി 49: വരി 49:

ചരിത്രമുറങ്ങുന്ന പറവൂർ  നഗരസഭയുടെ പരിധിയിലുള്ള ജി.എൽ.പി.ജി സ്കൂൾ ആലുവ വിദ്യാഭ്യാസ ജില്ലയിലെ തന്നെ ആദ്യകാല വിദ്യാലയങ്ങളിൽ ഇതിൽ ഒന്നും തിരുവിതാംകൂർ രാജ്യത്തെ ആദ്യകാല വിദ്യാലയങ്ങളിൽ ഉൾപ്പെട്ടതുമാണ്. 1891 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്[[ഗവ. എൽ പി ജി എസ് നോർത്ത് പറവൂർ/ചരിത്രം|.തുടർന്ന് വായിക്കുക]]

== ഭൗതികസൗകര്യങ്ങൾ ==

== ''' സൗകര്യങ്ങൾ == '''

*    ഒരേക്കറോളം  സ്ഥലവും കളിസ്ഥലവും വിപുലമായ കെട്ടിടസൗകര്യവും..

*    സ്വന്തമായ സ്കൂൾ ബസ്സ് സൗകര്യം....

*    ആദ്യ പ്രവേശനം നേടുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യ പഠനോപകരണങ്ങൾ....

*    മൂവായിരത്തോളം  പുസ്തകങ്ങളുള്ള മികവുറ്റ ലൈബ്രറി....(അക്ഷരഖനി)..

*  രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും വ്യക്തിത്വവികസന ക്ലാസ്സുകളും കൗൺസിലിങ്ങും....

*    കലാ - കായിക -പ്രവ്യത്തി പരിചയ മേഖലയിൽ  പ്രത്യേക പരിശീലനം....

*  കലോത്സവങ്ങളിൽ മികവാർന്ന പ്രകടനം നടത്തുന്ന പറവൂർ ഉപജില്ലയിലെ മികച്ച സർക്കാർ വിദ്യാലയം...

* മുഴുവൻ വിദ്യാർത്ഥികൾക്കും രുചികരവും പോഷകസമൃദ്ധവുമായ സുഭിക്ഷ ഉച്ചഭക്ഷണപദ്ധതി...

* സമീപ സ്‌കൂളുകൾക്കും രക്ഷിതാക്കൾക്കും ആശ്രയിക്കാവുന്ന തരത്തിൽ ഓൺലൈൻ സേവനങ്ങൾ സൗജന്യമായി നൽകുന്ന ഡിജിറ്റൽ ക്ലിനിക്

"https://schoolwiki.in/ഗവ._എൽ_പി_ജി_എസ്_നോർത്ത്_പറവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്