ഉള്ളടക്കത്തിലേക്ക് പോവുക

"ജി. ജെ. ബി. എസ്. നെടുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
ഇൻഫോബോക്സ് തിരുത്തി
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|G. J. B. S. NEDUPUZHA}}
{{prettyurl|G. J. B. S. NEDUPUZHA}}
{{Infobox AEOSchool
{{Infobox School
| പേര്=ജി.ജെ.ബി.എസ്. നെടുപുഴ 
 
| സ്ഥലപ്പേര്= നെടുപുഴ
|സ്ഥലപ്പേര്=നെടുപുഴ
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
| റവന്യൂ ജില്ല=തൃശ്ശൂർ  
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്കൂൾ കോഡ്= 22609
|സ്കൂൾ കോഡ്=22609
| സ്ഥാപിതദിവസം=
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=1908  
|വിക്കിഡാറ്റ ക്യു ഐഡി=Q64089365
| സ്കൂൾ വിലാസം= ജി.ജെ.ബി.എസ്. നെടുപുഴ; നെടുപുഴ.P.O ; തൃശ്ശൂർ
|യുഡൈസ് കോഡ്=32071803801
| പിൻ കോഡ്= 680007
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ=04872447001  
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= gjbsnedupuzha1@gmail.com
|സ്ഥാപിതവർഷം=1908  
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=ജി.ജെ.ബി.എസ്. നെടുപുഴ; നെടുപുഴ.P.O ; തൃശ്ശൂർ
| ഉപ ജില്ല= തൃശ്ശൂർ വെസ്റ്റ്
|പോസ്റ്റോഫീസ്=
| ഭരണ വിഭാഗം= സർക്കാർ  
|പിൻ കോഡ്=680007
| സ്കൂൾ വിഭാഗം= ലോവർ പ്രൈമറി  
|സ്കൂൾ ഫോൺ=04872447001  
| പഠന വിഭാഗങ്ങൾ1=  
|സ്കൂൾ ഇമെയിൽ=gjbsnedupuzha1@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=തൃശ്ശൂർ വെസ്റ്റ്
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =
| ആൺകുട്ടികളുടെ എണ്ണം=23
|വാർഡ്=
| പെൺകുട്ടികളുടെ എണ്ണം= 32
|ലോകസഭാമണ്ഡലം=
| വിദ്യാർത്ഥികളുടെ എണ്ണം= 55
|നിയമസഭാമണ്ഡലം=
| അദ്ധ്യാപകരുടെ എണ്ണം= 4
|താലൂക്ക്=
| പ്രിൻസിപ്പൽ=      
|ബ്ലോക്ക് പഞ്ചായത്ത്=
| പ്രധാന അദ്ധ്യാപകൻ= കെ.കെ.ശ്രീലേഖ         
|ഭരണവിഭാഗം=സർക്കാർ  
| പി.ടി.. പ്രസിഡണ്ട്=അനിത സുഭാഷ്ബാബു           
|സ്കൂൾ വിഭാഗം=ലോവർ പ്രൈമറി  
| സ്കൂൾ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ1=1
}}
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=school-photo.png‎
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

16:10, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി. ജെ. ബി. എസ്. നെടുപുഴ
വിലാസം
നെടുപുഴ

680007
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1908
വിവരങ്ങൾ
ഫോൺ04872447001
ഇമെയിൽgjbsnedupuzha1@gmail.com
കോഡുകൾ
സ്കൂൾ കോഡ്22609 (സമേതം)
യുഡൈസ് കോഡ്32071803801
വിക്കിഡാറ്റQ64089365
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംലോവർ പ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി
അവസാനം തിരുത്തിയത്
12-01-2022Geethacr


പ്രോജക്ടുകൾ





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശ്ശൂർ കോർപ്പറേഷൻ പരിധിയിൽ 44-ാം ഡിവിഷനിൽ ഉൾപ്പെട്ട നെടുപ്പുഴ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏക സർക്കാർ വിദ്യാലയം. 1908ൽ തട്ടിൽ ചീനിക്കൽ ജോർജിൻറെ വാടക കെട്ടിടത്തിൽ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. പിന്നീട് പുലിക്കോട്ടിൽ തച്ചോത്ത് കൊച്ചു വറീത് സ്കൂളിനായി സ്ഥലം നൽകുകയും സ്ക്കൂൾ ഈ ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഓരോ ഡിവിഷനുകളാണ് ഇവിടെയുള്ളത്. ക്ലാസ് മുറികൾക്ക് പുറമേ ഓഫീസ് റൂം, കന്പ്യൂട്ടർ റൂം, ഹാൾ, അടുക്കള എന്നീ മുറികൾ പ്രത്യേകമായി ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലറ്റ് സൗകര്യങ്ങൾ ഉണ്ട്. എല്ലാ ക്ലാസുകളിലും ഫാൻ, ലൈറ്റ് ഇവ ഉണ്ട്. വായനയെ പ്രോത്സാഹിപ്പുക്കുന്നതിനായി പത്രം ക്ലാസ് ലൈബ്രറി ഇവ ഒരുക്കിയിട്ടുണ്ട്. കുടിവെള്ള സൗകര്യം ഉണ്ട്. ഇൻറർനെറ്റ് കണക്ഷൻ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സയൻസ്, മാത്ത്സ്, സോഷ്യൽ, കാർഷികം, ഹെൽത്ത് എന്നീ വിഭാഗങ്ങളിലായി ക്ലബ്ബുകൾ രൂപീകരിച്ച് പ്രവർത്തിച്ചുവരുന്നു. വിദ്യാരംഗം സാഹിത്യവേദിയിൽ എല്ലാ വിദ്യാർത്ഥികളും അംഗങ്ങളാണ്. ഇടയ്ക്കിടെ ശിൽപശാലകൾ നടത്തുന്നുണ്ട്. ഈ വർഷം എസ്.എസ്.എസ്.എ. യിൽ നിന്നും സംഗീത അദ്ധ്യാപികയെ നിയമിച്ചിട്ടുണ്ട്. കൂടാതെ ഡാൻസ് ക്ലാസ് സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാ വർഷവും കുട്ടികൾക്ക് പഠനയാത്രകൾ നടത്തുന്നുണ്ട്. ശനിയാഴ്ചകളിൽ റിസോഴ്സ് അധ്യാപിക ഐ.ഇ.ഡി.സി. കുട്ടികൾക്കായി പ്രത്യേകം ക്ലാസ് നടത്തുന്നുണ്ട്.

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി._ജെ._ബി._എസ്._നെടുപുഴ&oldid=1263197" എന്ന താളിൽനിന്ന് ശേഖരിച്ചത്