"മുട്ടുങ്ങൽ വി ഡി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=ബിജിൽ കുമാർ എം
|പി.ടി.എ. പ്രസിഡണ്ട്=ബിജിൽ കുമാർ എം
|എം.പി.ടി.എ. പ്രസിഡണ്ട്=ഫാസിദ
|എം.പി.ടി.എ. പ്രസിഡണ്ട്=ഫാസിദ
|സ്കൂൾ ചിത്രം=16202_mvdlps.png‎
|സ്കൂൾ ചിത്രം=16202-school_foto.jpg
|size=350px
|size=350px
|caption=
|caption=

16:10, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മുട്ടുങ്ങൽ വി ഡി എൽ പി എസ്
വിലാസം
മുട്ടുങ്ങൽ വെസ്റ്റ്

മുട്ടുങ്ങൽ വെസ്റ്റ് പി.ഒ.
,
673106
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1943
വിവരങ്ങൾ
ഇമെയിൽvdlpsmuttungal@gmail.com
കോഡുകൾ
സ്കൂൾ കോഡ്16202 (സമേതം)
യുഡൈസ് കോഡ്32041300312
വിക്കിഡാറ്റQ64551775
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംചോറോട് പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം.
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ44
പെൺകുട്ടികൾ39
ആകെ വിദ്യാർത്ഥികൾ83
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅജേഷ് കുമാർ വി കെ
പി.ടി.എ. പ്രസിഡണ്ട്ബിജിൽ കുമാർ എം
എം.പി.ടി.എ. പ്രസിഡണ്ട്ഫാസിദ
അവസാനം തിരുത്തിയത്
12-01-2022Jaydeep


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




എന്റെ വിദ്യാലയം മികച്ച വിദ്യാലയം, എന്റെ കുട്ടി മികച്ച കുട്ടി

ചരിത്രം

1943ൽ ആയുർവേദ ഭിഷഗ്വരനായ ശ്രീ ചേക്കാരിക്കണ്ടി കുഞ്ഞിക്കണ്ണൻ വൈദ്യരാണ് മുട്ടുങ്ങൽ വി ഡി എൽ പി സ്കൂൾ സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങൾ

വൈദ്യുതീകരിച്ച് ലൈറ്റും ഫാനുമുൾപ്പെടെയുള്ള ഓഫീസും 4 ക്ലാസ്സ് മുറികളും, 3 ടോയ്‌ലറ്റുകൾ, വിശാലമായ ലൈബ്രറി പുസ്തകങ്ങൽ വ്യത്യസ്തമായ അലമാരകളിൽ ക്രമീകരിച്ചിരിക്കുന്നു, ശുദ്ധജല സംവിധാനം, പാചകപ്പുര, പബ്ലിക് അഡ്രസ്സിംഗ് സിസ്റ്റം, പ്രോജക്ടർ ഉൾപ്പെടെയുള്ള കമ്പ്യൂട്ടർ ലാബ്, കളിസ്ഥലം, പൂന്തോട്ടം, സ്കൂൾ വാഹനങ്ങൾ ........ഇവയെല്ലാം ചുറ്റുമതിൽ കെട്ടി സംരക്ഷിച്ച കോമ്പൗണ്ടിലാണുള്ളത്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. അനന്തക്കുറുപ്പ് മാസ്റ്റർ
  2. ഇടത്തിൽ മാധവി ടീച്ചർ
  3. ദേവു ടീച്ചർ
  4. മരക്കാന്റെവിട യശോദടീച്ചർ
  5. വലിയവീട്ടിൽ ലക്ഷ്മിടീച്ചർ
  6. എ.പി.മൈഥിലി ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • വടകര ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലം.
  • വടകര - ചോറോട് അമൃതാനന്ദമയി മഠം ബസ്സ് സ്റ്റോപ്പിനു പടിഞ്ഞാറ് വശത്ത് മഠത്തിനു സമീപം സ്ഥിതിചെയ്യുന്നു.

{{#multimaps:11.62086,75.57617|zoom=18}}


"https://schoolwiki.in/index.php?title=മുട്ടുങ്ങൽ_വി_ഡി_എൽ_പി_എസ്&oldid=1263187" എന്ന താളിൽനിന്ന് ശേഖരിച്ചത്