"എൽ പി സ്കൂൾ, മറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 53: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=സുനിൽകുമാർ  
|പി.ടി.എ. പ്രസിഡണ്ട്=സുനിൽകുമാർ  
|എം.പി.ടി.എ. പ്രസിഡണ്ട്=ലിൻസി ബിനു  
|എം.പി.ടി.എ. പ്രസിഡണ്ട്=ലിൻസി ബിനു  
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=/home/kite/Downloads/36246 independence day.jpg
|size=350px
|size=350px
|caption=
|caption=

15:53, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ  മാവേലിക്കര ഉപജില്ലയിൽ മറ്റം വടക്ക് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മറ്റം നോർത്ത് എൽ പി എസ്സ്

എൽ പി സ്കൂൾ, മറ്റം
പ്രമാണം:9.26254,76.520914
പ്രമാണം:/home/kite/Downloads/36246 independence day.jpg
വിലാസം
മറ്റം

തട്ടാരമ്പലം പി.ഒ.
,
690103
,
ആലപ്പുഴ ജില്ല
സ്ഥാപിതം28 - 09 - 1919
വിവരങ്ങൾ
ഇമെയിൽ36246mattomnorthlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്36246 (സമേതം)
യുഡൈസ് കോഡ്32110700402
വിക്കിഡാറ്റQ87478937
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമാവേലിക്കര മുനിസിപ്പാലിറ്റി
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ27
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെമ്മ പി
പി.ടി.എ. പ്രസിഡണ്ട്സുനിൽകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ലിൻസി ബിനു
അവസാനം തിരുത്തിയത്
12-01-202236246


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ  മാവേലിക്കര ഉപജില്ലയിൽ മറ്റം വടക്ക് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മറ്റം നോർത്ത് എൽ പി എസ്സ് .     വിദ്യാഭ്യാസപരമായി  വളരെ പിന്നാക്ക അവസ്ഥയിൽ ആയിരുന്ന നാട്ടുകാർക്ക് അറിവിന്റെ വെളിച്ചം പകർന്നു നല്കാനായി  ശ്രീ ആന്റണി വൈദ്യൻ അവർകളാണ് 1919 ൽ ഈ സ്കൂൾ സ്ഥാപിച്ചത്

ഭൗതികസൗകര്യങ്ങൾ

അഞ്ചു ക്ലാസ്സ് മുറികൾ ഉൾക്കൊള്ളുന്ന ഹാളും ഒരു ഓഫീസ് മുറിയും ഉൾപ്പെടുന്ന കെട്ടിടമാണ് ഇതിനുള്ളത് .അടുക്കളയും കലവറയും രണ്ടു ശുചിമുറികളും നിലവിലുണ്ട് .കൊടിമരവും കുട്ടികൾക്ക് കളിക്കാനായി ഊഞ്ഞാലും സ്ലൈഡും ഉണ്ട് .


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ഇസബെല്ല  കെ പി

ഷേർലി അഗസ്റ്റിൻ

വിൻസെന്റ്

ജോസ് പ്രകാശ്

അന്നമ്മ

മേരി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ വിശ്വനാഥൻ വെന്നിയിൽ

Fr ഗീവർഗീസ് പൊന്നോല

Fr  ജോൺസ് ഈപ്പൻ

Fr സജി കടവിൽ

ക്രമ നമ്പർ പേര് കാലയളവ് 
1 ഡോക്ടർ വിശ്വനാഥൻ വെന്നിയിൽ 1955 1959
2 Fr ഗീവർഗീസ് പൊന്നോല 1942 19446
3 Fr  ജോൺസ് ഈപ്പൻ 1970 1974
4 Fr സജി കടവിൽ 1980 1984


വഴികാട്ടി

{{#multimaps:9.26254374916, 76.5210319632108|zoom=18}}

"https://schoolwiki.in/index.php?title=എൽ_പി_സ്കൂൾ,_മറ്റം&oldid=1262928" എന്ന താളിൽനിന്ന് ശേഖരിച്ചത്