"എ.യു.പി.എസ്. കുറ്റിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
== പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ കരിമ്പ സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ്. == | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 59: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ഭൗതികസൗകര്യങ്ങൾ == | == '''വിദ്യാലയ ചരിത്രം''' == | ||
== മണ്ണാർക്കാട് ഉപജില്ലയിലെ കരിമ്പ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എയിഡഡ് വിദ്യാലയമാണ് എ. യു. പി സ്കൂൾ കുറ്റിയോട്.പാലക്കാട് കോഴിക്കോട് ദേശീയ പാതയിൽനിന്നും ഒരു കീ. മീ ദൂരത്തിൽ പള്ളിപ്പടി -കരകുറുശ്ശി പഞ്ചായത്ത് റോഡരികിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.1889ൽ സ്ഥാപിതമായ ഈ വിദ്യാലയം കരിമ്പയിലെ ഉൾപ്രദേശങ്ങളായ വെട്ടം, കുനിയംകാട്, കൊമ്പോട, പാലാളം, മമ്പുറം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഒരു ശതാബ്ദത്തിലേറെയായി അക്ഷരജ്യോതി പകർന്നു നൽകുന്ന സരസ്വ തിക്ഷേത്രമായി നിലകൊള്ളുന്നു. 1889 ഒക്ടോബർ 10ന് കുടിപ്പാലിക്കൂടമായി കുറ്റിയോടെ വീട്ടിൽ ആ രംഭിച്ച ഈ വിദ്യാലയം ഭൂരിഭാഗം കർഷകരും ദാരിദ്രരേഖക്ക് താഴെയുള്ള ജനങ്ങളും വസിച്ചിരുന്ന കരിമ്പ, കരകുറുശ്ശി, ഇടക്കുറുശ്ശി ഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ ഏക ആശ്രയമായിരുന്നു.1982ൽ ഈ വിദ്യാലയത്തെ കൊമ്പോട ഭാഗത്തേയ്ക്ക് മാറ്റിസ്ഥാപിച്ചു.ഒന്നാം ക്ലാസ്സുമുതൽ അഞ്ചാം ക്ലാസ്സ് വരെയുള്ള എൽ. പി വിദ്യാലയമായിരുന്നു ഈ സ്ഥാപനത്തിന് 1982ൽ അപ് -ഗ്രേഡിംഗ് അനുമതി ലഭിച്ചു. തുടർന്ന് 1985 വർഷത്തോടെ അപ് -ഗ്രേഡിംഗ് പൂർത്തിയാക്കി 1 മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള യു. പി വിദ്യാലയമായി മാറി. ശ്രീ അബ്ദുൽഖാദർ അവർകളായിരുന്നു ആകാലത്തു മാനേജർ.2011-ൽ പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചു.2015-ൽ പ്രദേശവാസിയും പൂർവ്വ പൂർവ്വവിദ്യാർതഥിയുമായ ശ്രീ. ബാബുരാജ് വിദ്യാലയം ഏറ്റടുത്തു. 2000-നുശേഷം ഭൗതികസാഹചര്യങ്ങളിലെ അപര്യാപ്തതമുലവും സമീപപ്രദേശങ്ങളിലെ അൺ-എയിഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളുടെ അതിപ്രസരം മൂലവും വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം ഗണ്യമായി കുറക്കാൻ തുടങ്ങി. വാഹനസൗകര്യം ഇല്ലാതിരുന്നതും ഒരു പ്രധാന കാരണമായി. തത്ഫലമായി 2015 -ൽ 100ൽ താഴെ വിദ്യാർത്ഥികളുള്ള ഫോക്കസ് സ്കൂളുകളുടെ പട്ടികയിൽ ഉൾപ്പെടുകയും ചെയ്തു.2015-ൽ ഇപ്പോഴത്തെ മാനേജർ ശ്രീ. ബാബുരാജ് ചുമതലയേറ്റ ശേഷം മികച്ച പാഠ്യ-പാഠ്യേതര അന്തരീക്ഷം ഉറപ്പാക്കാൻ പര്യാപ്തമായ ഭൗതികസാഹചര്യങ്ങൾ സജ്ജീകരിക്കപ്പെട്ടു. സ്കൂൾ ബസ്, സ്മാർട്ട് ക്ലാസ്സ്. കളിസ്ഥലം. കുടിവെള്ള സൗകര്യം എന്നിവ അവയിൽ ചിലതു മാത്രം == | |||
== '''ഭൗതികസൗകര്യങ്ങൾ :''' == | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
15:42, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ കരിമ്പ സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.യു.പി.എസ്. കുറ്റിയോട് | |
---|---|
വിലാസം | |
കരിമ്പ കരിമ്പ , കരിമ്പ പി.ഒ. , 678597 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01/01/1889 - - 1889 |
വിവരങ്ങൾ | |
ഫോൺ | 04924 240519 |
ഇമെയിൽ | aupskuttiyode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21893 (സമേതം) |
യുഡൈസ് കോഡ് | 32060700308 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | കോങ്ങാട് |
താലൂക്ക് | മണ്ണാർക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കരിമ്പ പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 90 |
പെൺകുട്ടികൾ | 84 |
ആകെ വിദ്യാർത്ഥികൾ | 174 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിജി മോൾ സി എം |
പി.ടി.എ. പ്രസിഡണ്ട് | ഡെന്നിസ് സി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷമീറ |
അവസാനം തിരുത്തിയത് | |
12-01-2022 | AUPSKUTTIYODE |
വിദ്യാലയ ചരിത്രം
മണ്ണാർക്കാട് ഉപജില്ലയിലെ കരിമ്പ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എയിഡഡ് വിദ്യാലയമാണ് എ. യു. പി സ്കൂൾ കുറ്റിയോട്.പാലക്കാട് കോഴിക്കോട് ദേശീയ പാതയിൽനിന്നും ഒരു കീ. മീ ദൂരത്തിൽ പള്ളിപ്പടി -കരകുറുശ്ശി പഞ്ചായത്ത് റോഡരികിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.1889ൽ സ്ഥാപിതമായ ഈ വിദ്യാലയം കരിമ്പയിലെ ഉൾപ്രദേശങ്ങളായ വെട്ടം, കുനിയംകാട്, കൊമ്പോട, പാലാളം, മമ്പുറം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഒരു ശതാബ്ദത്തിലേറെയായി അക്ഷരജ്യോതി പകർന്നു നൽകുന്ന സരസ്വ തിക്ഷേത്രമായി നിലകൊള്ളുന്നു. 1889 ഒക്ടോബർ 10ന് കുടിപ്പാലിക്കൂടമായി കുറ്റിയോടെ വീട്ടിൽ ആ രംഭിച്ച ഈ വിദ്യാലയം ഭൂരിഭാഗം കർഷകരും ദാരിദ്രരേഖക്ക് താഴെയുള്ള ജനങ്ങളും വസിച്ചിരുന്ന കരിമ്പ, കരകുറുശ്ശി, ഇടക്കുറുശ്ശി ഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ ഏക ആശ്രയമായിരുന്നു.1982ൽ ഈ വിദ്യാലയത്തെ കൊമ്പോട ഭാഗത്തേയ്ക്ക് മാറ്റിസ്ഥാപിച്ചു.ഒന്നാം ക്ലാസ്സുമുതൽ അഞ്ചാം ക്ലാസ്സ് വരെയുള്ള എൽ. പി വിദ്യാലയമായിരുന്നു ഈ സ്ഥാപനത്തിന് 1982ൽ അപ് -ഗ്രേഡിംഗ് അനുമതി ലഭിച്ചു. തുടർന്ന് 1985 വർഷത്തോടെ അപ് -ഗ്രേഡിംഗ് പൂർത്തിയാക്കി 1 മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള യു. പി വിദ്യാലയമായി മാറി. ശ്രീ അബ്ദുൽഖാദർ അവർകളായിരുന്നു ആകാലത്തു മാനേജർ.2011-ൽ പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചു.2015-ൽ പ്രദേശവാസിയും പൂർവ്വ പൂർവ്വവിദ്യാർതഥിയുമായ ശ്രീ. ബാബുരാജ് വിദ്യാലയം ഏറ്റടുത്തു. 2000-നുശേഷം ഭൗതികസാഹചര്യങ്ങളിലെ അപര്യാപ്തതമുലവും സമീപപ്രദേശങ്ങളിലെ അൺ-എയിഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളുടെ അതിപ്രസരം മൂലവും വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം ഗണ്യമായി കുറക്കാൻ തുടങ്ങി. വാഹനസൗകര്യം ഇല്ലാതിരുന്നതും ഒരു പ്രധാന കാരണമായി. തത്ഫലമായി 2015 -ൽ 100ൽ താഴെ വിദ്യാർത്ഥികളുള്ള ഫോക്കസ് സ്കൂളുകളുടെ പട്ടികയിൽ ഉൾപ്പെടുകയും ചെയ്തു.2015-ൽ ഇപ്പോഴത്തെ മാനേജർ ശ്രീ. ബാബുരാജ് ചുമതലയേറ്റ ശേഷം മികച്ച പാഠ്യ-പാഠ്യേതര അന്തരീക്ഷം ഉറപ്പാക്കാൻ പര്യാപ്തമായ ഭൗതികസാഹചര്യങ്ങൾ സജ്ജീകരിക്കപ്പെട്ടു. സ്കൂൾ ബസ്, സ്മാർട്ട് ക്ലാസ്സ്. കളിസ്ഥലം. കുടിവെള്ള സൗകര്യം എന്നിവ അവയിൽ ചിലതു മാത്രം
ഭൗതികസൗകര്യങ്ങൾ :
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ||
2 | ||
3 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.919294464124366, 76.51494202662175}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21893
- 1889ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ