"എ.എം.യു.പി സ്കൂൾ പൂളമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=ഹമീദലി | |പി.ടി.എ. പ്രസിഡണ്ട്=ഹമീദലി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഹാജറ | |എം.പി.ടി.എ. പ്രസിഡണ്ട്=ഹാജറ | ||
|സ്കൂൾ ചിത്രം= 19369 | |സ്കൂൾ ചിത്രം= 19369-school photo.jpg | ||
|size=350px | |size=350px | ||
|caption= | |caption= |
14:12, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.യു.പി സ്കൂൾ പൂളമംഗലം | |
---|---|
വിലാസം | |
പൂളമംഗലം AMUPS POOLAMANGALAM , പുന്നത്തല പി.ഒ. , 676552 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1964 |
വിവരങ്ങൾ | |
ഫോൺ | 9497466947 |
ഇമെയിൽ | 19369amup@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19369 (സമേതം) |
യുഡൈസ് കോഡ് | 32050800104 |
വിക്കിഡാറ്റ | Q64566233 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | ആതവനാട്പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 125 |
പെൺകുട്ടികൾ | 116 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിജു കെ.വാടാത്ത് |
പി.ടി.എ. പ്രസിഡണ്ട് | ഹമീദലി |
എം.പി.ടി.എ. പ്രസിഡണ്ട് | ഹാജറ |
അവസാനം തിരുത്തിയത് | |
12-01-2022 | 19369 |
മലപ്പൂറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസജില്ലയിൽ ഉൾപ്പെട്ട കുറ്റിപ്പൂറം ഉപജില്ലയിലെ ആതവനാട് പഞ്ചായത്തിൽ പൂളമംഗലം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.എയിഡഡ് മാപ്പിള അപ്പർപ്രൈമറി സ്ക്കൂൾ പൂളമംഗലം എന്നാണ് സ്ക്കൂളിന്റെ പൂർണ്ണമായ പേര്
ചരിത്രം
ഇന്നത്തെ പൂളമംഗലം 1920കളിൽ ചെറിക്കകാട് എന്നാണ് അറിയപ്പെട്ടിരുന്നത്. കുുറുക്കനും മുയലും കുറുനരിയും മയിലും കളകളാരവം മുഴക്കി ഒഴുകുന്ന വലിയതോടിന്റെ ഇരുഭാഗത്തും മണ്ണിനോടും മൃഗങ്ങളോടും പടവെട്ടി ജീവിച്ചിരുന്ന നിഷ്കളങ്കരായ മാപ്പിളകർഷകർ. കയറ്റിഅയക്കാനായി വെറ്റിലയും അടക്കയും അവർ തേവിയുണ്ടാക്കി. അക്കാലമത്രയും അക്ഷരശൂന്യമായിരുന്നു ചുടലംകുന്ന്.
കരിങ്കപ്പാറ സൈനുദ്ദീൻ ഏനതുവിന്റേയും പാത്തുമ്മയുടേയും മകനായി ജനിച്ച കുഞ്ഞുമൊയ്തു എന്ന കുഞ്ഞാപ്പുട്ടി പലരിൽ ഒരുവനായി വളർന്നു വലുതായി. സ്കൂളില്ല .. മദ്രസയില്ല .. ആശുപത്രിയില്ല ..ഗതാഗത സൗ കര്യങ്ങളില്ല. ഈ അവസ്ഥയിൽ പുറംലോകവുമായി ബന്ധപ്പെടാൻ തുടങ്ങിയ കുഞ്ഞാപ്പുട്ടി തന്റെ ഗ്രാമത്തിന്റെ ദാരിദ്ര്യം തിരിച്ചറിഞ്ഞു .
ഒരു സിവിൽകേസുമായി ബന്ധപ്പെട്ട് അന്യായത്തില് ഒപ്പിടാൻ വക്കീൽ ആവശ്യപ്പെട്ടപ്പോൾ അറിയാഞ്ഞത് അപമാനമായി. ഭാര്യ പാത്തുമ്മക്കുട്ടിയുടെ സഹായത്തോടെ പേരെഴുതി ഒപ്പിടാൻ പഠിച്ചു. തുടർന്ന് ഭാഷാകൗമുദിയും കേരളപാഠാവലിയും വരുത്തിച്ച് എഴുതാനും വായിക്കാനും പഠിച്ചു . ഒരു പ്രൈമറി സ്കൂൾ സ്ഥാപിക്കുന്ന കാര്യം ആലോചിച്ചു. പലരുടേയും സഹായത്തോടെ ഒരു സ്കൂളിനായുള്ള അപേക്ഷ തയ്യാറാക്കി. അങ്ങനെ ചുടലംകുന്നിലെ പൂളമംഗലം വളപ്പിൽ 1/06/1964 പൂളമംഗലം എ .എം. എൽ.പി സ്കൂൾ ആരംഭിച്ചു. അങ്ങനെ ചുടലംകുന്ന് പൂളമംഗലമായി മാറി. 1976 യു. പി സ്കൂളായി ഉയർത്തപ്പെട്ടു. 1984 ൽ ഈ സ്ഥാപനത്തിന്റെ സഹോദരസ്ഥാപനമായി പൂളമംഗലം സൈനുദ്ദീൻ മെമ്മോറിയൽ ഹൈസ്കൂളും സ്ഥാപിതമായി. 2006 ല് ഈ സ്ക്കൂൾ ന്യൂനപക്ഷ പദവിയുള്ള വിദ്യാലയമായി പ്രവർത്തിക്കൂന്നു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻസാരഥികൾ
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
ചിത്രശാല
വഴികാട്ടി
{{#multimaps:10.924248,76.017877|zoom=18}}
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19369
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ