"എസ്സ്. എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(Details of Head of Institution) |
||
വരി 115: | വരി 115: | ||
|} | |} | ||
== | == സാരഥികൾ == | ||
സ്കൂളിന്റെ | എസ് എൻ ഹയർസെക്കന്ററി സ്കൂളിന്റെ മുൻകാല പ്രധാനാദ്ധ്യാപകരുടേയും ഇപ്പോഴത്തെ പ്രധാനാധ്യാപികയുടേയും വിവരങ്ങൾ താഴെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. | ||
{| class="wikitable sortable mw-collapsible" style="text-align:center; width:400px; height:500px" border="1" | {| class="wikitable sortable mw-collapsible" style="text-align:center; width:400px; height:500px" border="1" | ||
|+ | |+ | ||
വരി 125: | വരി 125: | ||
|1 | |1 | ||
|M A SIVARAMAKRISHNAN | |M A SIVARAMAKRISHNAN | ||
| | |1965 -1974 | ||
|- | |- | ||
|2 | |2 | ||
|T C BALAKRISHNAN | |T C BALAKRISHNAN | ||
|1974-1983 | |1974 - 1983 | ||
|- | |- | ||
|3 | |3 | ||
| | |P BALAKRISHNAN | ||
|1983- | |1983 - 1989 | ||
|- | |- | ||
|4 | |4 | ||
| | |M N RAMAN | ||
| | |1989 - 1992 | ||
|- | |- | ||
|5 | |5 | ||
| | |P V GIRIJA | ||
| | |1992 - 1995 | ||
|- | |- | ||
|6 | |6 | ||
| | |K R VALSAN | ||
| | |1995 - 1996 | ||
|- | |- | ||
|7 | |7 | ||
| | |M SUSEELA | ||
| | |1996 - 1998 | ||
|- | |- | ||
|8 | |8 | ||
|K K SATHIDEVI | |||
|1998 - 1999 | |||
|- | |||
|9 | |||
|N R LEELA | |||
|1999 - 2001 | |||
|- | |||
|10 | |||
|M B VIJAYALAKSHMI DEVI | |||
|2001 - 2005 | |||
|- | |||
|11 | |||
|A R INDIRA | |A R INDIRA | ||
| | |2005 - 2011 | ||
|- | |||
|12 | |||
|T N SUSEELA | |||
|2011 - 2012 | |||
|- | |- | ||
| | |13 | ||
|BEENA BALAN | |||
| 2012 - 2014 | |||
|- | |||
|14 | |||
|K ANITHA | |||
|2014 - 2015 | |||
|- | |||
|15 | |||
|A B MRUDULA | |A B MRUDULA | ||
| | | 2015 - 2016 | ||
|- | |- | ||
| | |16 | ||
|K MAYA | |K MAYA | ||
|2016 | |2016 - 2020 | ||
|- | |- | ||
| | |17 | ||
|A B MRUDULA | |||
|2020 - 2021 | |||
|- | |||
|18 | |||
|AGITHA P M | |AGITHA P M | ||
|2021 | |2021 |
13:39, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്സ്. എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട | |
---|---|
വിലാസം | |
ഇരിങ്ങാലക്കുട. ഇരിങ്ങാലക്കുട. , ഇരിങ്ങാലക്കുട നോർത്ത്. പി.ഒ. , 680125 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 21 - ഏപ്രിൽ - 1963 |
വിവരങ്ങൾ | |
ഫോൺ | 0480 2821102 |
ഇമെയിൽ | snhssirinjalakuda@yahoo.com |
വെബ്‍സൈറ്റ് | http://www.snhss.com/ |
കോഡുകൾ | |
സ്കൂൾ കോഡ് | 23025 (സമേതം) |
എച്ച് എസ് എസ് കോഡ് | 08045 |
യുഡൈസ് കോഡ് | 32070700712 |
വിക്കിഡാറ്റ | Q19895929 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിങ്ങാലക്കുട |
ഉപജില്ല | ഇരിങ്ങാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | ഇരിങ്ങാലക്കുട |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 151 |
പെൺകുട്ടികൾ | 84 |
ആകെ വിദ്യാർത്ഥികൾ | 235 |
അദ്ധ്യാപകർ | 16 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 176 |
പെൺകുട്ടികൾ | 282 |
ആകെ വിദ്യാർത്ഥികൾ | 458 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അനിത പി ആന്റണി |
പ്രധാന അദ്ധ്യാപിക | അജിത പി എം |
പി.ടി.എ. പ്രസിഡണ്ട് | സിദ്ധാർത്ഥൻ വി എം |
എം.പി.ടി.എ. പ്രസിഡണ്ട് | വിദ്യ സനിൽ |
അവസാനം തിരുത്തിയത് | |
12-01-2022 | SNSCHOOL |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഇരിങ്ങാലക്കുട നഗരത്തിനടൂത്തുള്ള എസ്.എൻ.നഗറിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീനാരായണ ഹയർസെക്കന്ററി സ്‍കൂൾ. പ്രമുഖ വ്യവസായിയും സാമൂഹ്യപരിഷ്‍കർത്താവുമായിരുന്ന സി.ആർ.കേശവൻ വൈദ്യർ ആണ് 1963-ൽ എസ്.എൻ സ്‍കൂൾ സ്ഥാപിച്ചത്. ഇരിങ്ങാലക്കുടയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.
ചരിത്രം
ഒരു നവോത്ഥാന പ്രസ്ഥാനത്തിന് നാന്ദി കുുറിച്ച് മത ജാതീയ ചിന്തകൾക്കതീതമായി മനുഷ്യർ ഒന്നാണെന്ന് ഉദ്ഘോഷിച്ച മഹാനായ ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങളെ സ്വന്തം ജീവിതത്തിൽ പ്രതിഫലിപ്പിച്ച് കാണിച്ചു തന്ന മഹാനായ സി.ആർ കേശവൻ വൈദ്യരുടെ വിശാലമനസ്കതയുടെ മകുടോദാഹരണമാണ് തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിൽ കാട്ടുങ്ങച്ചിറയിൽ രൂപം കൊണ്ട എസ്.എൻ വിദ്യാലയ സമുച്ചയം. 1963 ഏപ്രിൽ മാസം 21-ന് ശ്രീനാരായണ ടീച്ചർ ട്രെയിനിങ് സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1964 ൽ എസ്.എൻ.എൽ.പി. സ്‍കൂളൂം എസ്.എൻ.ഹൈസ്‍കൂളൂം ആരംഭിച്ചൂ. ബഹുമാന്യനായ ശ്രി.ശിവരാമകൃഷ്ണ അയ്യർ ഹൈസ്കൂളിന്റെ ആദ്യത്തെ പ്രധാനാധ്യാപകനായിരുന്നു. 1991-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാതൃഭൂമി-നന്മ ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- സീഡ് ക്ലബ്ബ്
- ഫോറസ്റ്റ് ക്ലബ്ബ്
- ലിറ്റിൽകൈറ്റ്സ്
- സ്പോർട്സ് ക്ലബ്ബ്
- ജൂനിയർ റെഡ് ക്രോസ്
- ബാലവേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എൻ എസ് എസ് യൂണ്റ്റ്
- സൗഹൃദ ക്ലബ്ബ്
- ഇലക്ട്രൽ ലിറ്ററസി ക്ലബ്ബ്
- ബ്ലു ആർമി
- മനോരമ-നല്ല പാഠഠ
മാനേജ്‍മെന്റ്
ശ്രീ.സി.ആർ.കേശവൻ വൈദ്യർ സ്ഥാപിച്ച എസ്.എൻ ചന്ദ്രിക എഡ്യുക്കേഷ്ണൽ ട്രസ്സ്റ്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 5 വിദ്യാലയങ്ങൾ ഈ മാനേജ്‍മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കേശവൻ വൈദ്യരുടെ മകനായ ഡോ.സി.കെ.രവി മാനേജറായും ദേശീയ അധ്യാപക അവാർഡ് ജേതാവായ ശ്രി.പി.കെ.ഭരതൻ മാസ്റ്റർ കറസ്പോൻഡന്റ് മാനേജറായും പ്രവർത്തിക്കുന്നു.
നമ്പർ | വിഭാഗം | പേര് |
1 | ഹയർസെക്കന്ററി | അനിത പി ആന്റണി |
2 | ടി ടി ഐ | കവിത പി വി |
3 | ഹൈസ്‍കൂൾ | അജിത.പി.എം |
4 | എൽ പി സ്‍കൂൾ | ബിജുന പി എസ് |
സാരഥികൾ
എസ് എൻ ഹയർസെക്കന്ററി സ്കൂളിന്റെ മുൻകാല പ്രധാനാദ്ധ്യാപകരുടേയും ഇപ്പോഴത്തെ പ്രധാനാധ്യാപികയുടേയും വിവരങ്ങൾ താഴെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ക്രമ നമ്പർ | പേര് | കാലഘട്ടം |
1 | M A SIVARAMAKRISHNAN | 1965 -1974 |
2 | T C BALAKRISHNAN | 1974 - 1983 |
3 | P BALAKRISHNAN | 1983 - 1989 |
4 | M N RAMAN | 1989 - 1992 |
5 | P V GIRIJA | 1992 - 1995 |
6 | K R VALSAN | 1995 - 1996 |
7 | M SUSEELA | 1996 - 1998 |
8 | K K SATHIDEVI | 1998 - 1999 |
9 | N R LEELA | 1999 - 2001 |
10 | M B VIJAYALAKSHMI DEVI | 2001 - 2005 |
11 | A R INDIRA | 2005 - 2011 |
12 | T N SUSEELA | 2011 - 2012 |
13 | BEENA BALAN | 2012 - 2014 |
14 | K ANITHA | 2014 - 2015 |
15 | A B MRUDULA | 2015 - 2016 |
16 | K MAYA | 2016 - 2020 |
17 | A B MRUDULA | 2020 - 2021 |
18 | AGITHA P M | 2021 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ.ടി.വി.ഇന്നസെന്റ് - സിനിമ നടൻ, മുൻ ലോകസഭാംഗം
- ശ്രീ.അശോകൻ ചരുവിൽ - ചെറുകഥാകൃത്ത്
- ശ്രീ.പി.കെ.ഭരതൻ - നോവലിസ്റ്റ്, തിരക്കഥാകൃത്ത്, അധ്യാപകൻ.
- ശ്രീ.ബാലകൃഷ്ണൻ അഞ്ചത്ത് - മുൻ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ
- ശ്രീ.പി.ആർ.ബിജോയ് - ഡി.വൈ.എസ്.പി
- ശ്രീ.പി.ആർ.ജിജോയ് - സിനിമ നടൻ, അസോസിയേറ്റ് പ്രൊഫസർ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്.
- ഡോ.പി.എം.ഷഫാത്ത് - പ്രശസ്ത മജീഷ്യൻ
- ആതിര പട്ടേൽ - സിനിമ നടി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:10.358948531083046, 76.21746190369524 |zoom=18}}) <googlemap version="0.9" lat="10.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, SNHSS Irinjalakuda </googlemap>
|
- ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23025
- 1963ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ