"എൻ എസ് എസ് യു പി സ്കൂൾ, ചുനക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ചുനക്കര വടക്ക് ഇരുപത്തിയെട്ടാം നമ്പർ ശങ്കരനാരായണ വിലാസം കരയോഗത്തിന്റെ അധീനതയിപ്പെട്ടതാണ് ഈ സ്കൂൾ. കൈപ്പള്ളിൽ മുക്കിനാണ് ആദ്യമായി സ്കൂൾ തുടങ്ങിയത്.1922 ൽ കുടിപ്പള്ളിക്കൂടം പോലെ വിദ്യാലയത്തിന്റെ ആദ്യ രൂപം വി.പി. ഗ്രാന്റ് സ്കൂൾ എന്ന പേരിൽ ചുനക്കര വടക്ക് വേണാട്ട് തറവാട്ടിൽ ആരംഭിച്ചു.1937 ൽ എം.പി.ഗ്രാന്റ് | ചുനക്കര വടക്ക് ഇരുപത്തിയെട്ടാം നമ്പർ ശങ്കരനാരായണ വിലാസം കരയോഗത്തിന്റെ അധീനതയിപ്പെട്ടതാണ് ഈ സ്കൂൾ. കൈപ്പള്ളിൽ മുക്കിനാണ് ആദ്യമായി സ്കൂൾ തുടങ്ങിയത്.1922 ൽ കുടിപ്പള്ളിക്കൂടം പോലെ വിദ്യാലയത്തിന്റെ ആദ്യ രൂപം വി.പി. ഗ്രാന്റ് സ്കൂൾ എന്ന പേരിൽ ചുനക്കര വടക്ക് വേണാട്ട് തറവാട്ടിൽ ആരംഭിച്ചു.1937 ൽ എം.പി.ഗ്രാന്റ് സ്കൂളായി അല്പം കൂടി മെച്ചപ്പെട്ട രീതിയിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു.ചുനക്കര വടക്ക് കൈപ്പള്ളിൽ കൃഷ്ണൻ ഉണ്ണിത്താൻ സ്ഥാപിച്ച ഈ സ്കൂൾ എൻ.എസ്.എസ്.എൽ.പി.എസ്. ആയിട്ടാണ് തുടങ്ങിയത്.ഇന്ന് കാണുന്ന എൻ.എസ്.എസ്.യു.പി.സ്കൂൾ ആയി 1959 മുതൽ ഈ നാടിന് അറിവിന്റെ പ്രകാശം പരത്തി നിലയുറപ്പിച്ചു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
25 ക്ലാസ് മുറികൾ | |||
വിശാലമായ സ്കൂൾ മൈതാനം | |||
ഹൈ-ടെക്ക് ക്ലാസ് മുറികൾ | |||
കുട്ടികൾക്ക് സൗജന്യ കമ്പ്യൂട്ടർ പഠനം | |||
ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര ലാബുകൾ | |||
ഭാഷാ ലൈബ്രറികൾ | |||
ചിൽഡ്രൻസ് പാർക്ക് | |||
ജൈവ വൈവിധ്യ ഉദ്യാനം. | |||
| വരി 78: | വരി 94: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ :''' | ||
1.പി.ലക്ഷ്മിക്കുട്ടിയമ്മ | |||
2.ജി.രാമകൃഷ്ണൻ ഉണ്ണിത്താൻ | |||
3.പി.എൻ.പരമേശ്വരൻ പിള്ള | |||
4.വി.രാമകൃഷ്ണ പിള്ള | |||
5.ശിവശങ്കരപ്പിള്ള | |||
6.വി.പങ്കജാക്ഷിയമ്മ | |||
7.കെ.പങ്കജാക്ഷിയമ്മ | |||
8.കെ.ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ | |||
9.കെ.ശശികല | |||
10.പി.എസ്.ഗീതാ കുമാരി | |||
11.കെ.സി.രാജേശ്വരി | |||
# | # | ||
# | # | ||
| വരി 85: | വരി 124: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
1.തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ നിന്നും പി. ആർ. ഒ ആയി വിരമിച്ച സുരേന്ദ്രൻ ചുനക്കര | |||
2.പന്തളം എൻ. എസ്.എസ് കോളേജിൽ രസതന്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുന്ന ഡോ. കെ.ശ്രീനാഥ് | |||
# | # | ||
# | # | ||